Chapter Title : അനാമിക ചേച്ചി മൈ ലൗവ് 3 [എസ്തഫാൻ]
പ്രശ്നമാക്കി എങ്ങാനും കണ്ണേട്ടൻ അവളെ ഒഴിവാക്കി നാട്ടിലേക്ക് വന്നാൽ അത് അവളോടും അവളുടെ മോളോടും ഞാൻ ചെയ്യുന്ന തെറ്റായിരിക്കില്ലേ എന്ന് എനിക്ക് തോന്നി.
ഇതുമാത്രമല്ല കണ്ണേട്ടന് മെൻ്റലിയും ഫിസിക്കലിയൂം ഒരിക്കലും എന്നോട് അമിതമായ ഒരു താല്പര്യമുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല.പക്ഷെ കണ്ണേട്ടൻ ആഗ്രഹിക്കുന്ന പോലുള്ള ഒരു ശരീരമാണ് അവളുടെതു..കുറെ കാലത്തെ സ്നേഹ ബന്ധവും. അതു കൊണ്ട് തന്നെ ഞാനോ അവളോ എന്ന ഒരു സിറ്റിവേഷൻ എത്തിയാൽ ചിലപ്പോൾ കണ്ണേട്ടൻ അവളെ തിരഞ്ഞെടുത്തേക്കാം എന്നൊരു ഭയവും എനിക്കുണ്ടായിരുന്നു.
അങ്ങനെ ഒരുപാട് ആലോചിച്ചതിനുശേഷമാണ് ഒരിക്കലും ഇത് കണ്ണേട്ടനോട് ചോദിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചത്. എന്നാൽ പിന്നെ ഇതൊക്കെ അറിഞ്ഞിട്ടും എനിക്ക് അവിടെ കണ്ണേട്ടൻ്റെ കൂടെ കഴിയാനും പറ്റില്ലായിരുന്നു.അച്ഛന് സുഖമില്ലാതെ ആയപ്പോൾ അതും പറഞ്ഞു ഞാൻ നാട്ടിലേക്ക് വന്നു,സ്കൂളിൽ ജോയിനും ചെയ്തു.
"എൻറെ ദേവി.. ഇത്രയും പ്രശ്നങ്ങളും സങ്കടങ്ങളും ഒക്കെ ഉണ്ടായിട്ടാണോ ചേച്ചി കളിച്ചു ചിരിച്ചു നടന്നത്.."
"നമ്മളുടെ വിഷമങ്ങളും സങ്കടങ്ങളും എന്തിനാണ് എല്ലാവരോടും പറയുന്നത്..അവരെ കൂടി സങ്കടപെടുത്തിയിട്ടു എന്തിനാ.."
"എന്നാലും ഇതൊക്കെ അറിഞ്ഞിട്ടും കണ്ണേട്ടനോട് അത്രയും ദേഷ്യം ഉണ്ടായിട്ടും നാട്ടിൽ വരുമ്പോഴൊക്കെ എങ്ങനെയാ ഇങ്ങനെ സ്നേഹം അഭിനയിച്ചു നിൽക്കാൻ പറ്റുന്നത്.."
"ഞാൻ പറഞ്ഞല്ലോ എന്തെങ്കിലും പ്രശ്നമാക്കിയാൽ കണ്ണേട്ടൻ എനിക്കു മീതെ അവളെ ചൂസ് ചെയ്താൽ അല്ലിക്ക് അച്ഛൻ ഇല്ലാതെ ആവും.. എൻറെ മോൾക്ക് അങ്ങനെയൊരു ജീവിതം ഉണ്ടാവാതിരിക്കാൻ എനിക്ക് എല്ലാ ദേഷ്യവും അടക്കി അങ്ങനെ അഭിനയിക്കുക എന്നൊരു ഓപ്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്നേഹം അഭിനയിക്കുന്നതിനേക്കാൾ എനിക്ക് ബുദ്ധിമുട്ട് കണ്ണേട്ടന്റെ കൂടെ ബന്ധപ്പെടാനായിരുന്നു..."
"അതിന് കണ്ണേട്ടൻ അങ്ങനെ എപ്പോഴും ചെയ്യാറില്ലെന്ന് അല്ലെ
💬 Comments
View all comments