0%

Chapter Title : അനാഥനും ആശ്രയരും 1 [Abu Thahir]

Author : kkstories Read All Parts 2.2K

ഇല്ല. അമ്മ ആണെങ്കിലും ഒരു ഉഷാറില്ല. കിടക്കുന്നെന്റെ ആണെന്ന് തോന്നുന്നു.

ജീന ചേച്ചി... അമ്മ ഇരിപ്പായെ പിന്നെ ഇങ്ങനെയാ. മിണ്ടാട്ടം ഇല്ല. ജോയൽ ഔട്ട്ഹൗസിൽ കിടന്നോ.ശമ്പളം 30000 രൂപ മാസം. പോരെ.

ഞാൻ... മതി. എനിക്ക് എന്നും കുറച്ചു നേരം ജിമ്മിൽ പോണം. 6 മണി എക്കെ ആകുമ്പോൾ. ഒരു മണിക്കൂർ. കുഴപ്പം ഉണ്ടോ.

ജീന ചേച്ചി ... ഇല്ല. ഞാൻ നാളെ തിരിച്ചു പോകും. കുടുംബമായിട്ട് അമേരിക്കയിൽ ആണ്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.

അവിടെ കാർ ഹോണ്ട സിറ്റിയും മഹേന്ദ്ര ജീപ്പും ഉണ്ടായിരുന്നു. ഞാൻ റൂമിൽ കൊണ്ട് ബാഗും സമാധാനവും എല്ലാ കൊണ്ട് വച്ചു ഫ്രഷ് ആയി. എന്നിട്ട് ഞാൻ അടുക്കളയിൽ പോയി ക്ലാര ചേച്ചിയും ആയിട്ട് സംസാരിക്കാൻ.

ഞാൻ... ഹായ് ചേച്ചി. പണിയിൽ ആണോ.

ക്ലാര ചേച്ചി... അതെ. എന്തേലും വേണോ.

ഞാൻ... വേണ്ട. ഞാൻ വെറുതെ പരിചയപ്പെടാൻ ഇറങ്ങിയത. ചേച്ചീടെ വീട് അടുത്താണോ.

ക്ലാര ചേച്ചി... അതെ കുറച്ചു നടക്കാനെ ഉള്ളു.

ഞാൻ.... വീട്ടിൽ ആരക്കെ ഉണ്ട്...

ക്ലാര ചേച്ചി... വീട്ടിൽ കെട്ടിയോൻ . മോള് പിന്നെ കെട്ടിയോന്റെ അമ്മയും പെങ്ങളും.

ഞാൻ.... അമ്മക്ക് എന്തിനാ യൂറിൻ ട്യൂബ് ഇട്ടേക്കുന്നെ. മൂത്രം പോകില്ലേ.

ക്ലാര ചേച്ചി... പോകും. പക്ഷെ എപ്പോളും എടുക്കാൻ പാടല്ലേ. ഹോം നേഴ്സ് മാര് ഒന്നും എപ്പോഴും എടുക്കില്ല. അതാ . ഇപ്പം നോക്കുന്ന ഹോം നേഴ്സ് അഞ്ചാമത്തെ ആണ്.

അങ്ങനെ ഞങ്ങള് കുറച്ചു നേരം വർത്താനം പറഞ്ഞിട്ട് ഞാൻ തിരിച്ചു റൂമിൽ പോയി. ക്ലാര ചേച്ചി

💬 Comments

View all comments