Chapter Title : അനാഥനും ആശ്രയരും 1 [Abu Thahir]
എന്നും വന്നു പോകുവാണ്. ഇവർക്ക് ഒത്തിരി റബ്ബർ തൊട്ടവും വാടകക്ക് കഥ മുറിയും എല്ലാം ഉണ്ട്. പിന്നെ വൈകുന്നേരം ചായ കുടിക്കാൻ ഞാൻ ചെല്ലുമ്പൽ ആണ് പിന്നെ ക്ലാര ചേച്ചിയെ കാണുന്നെ. ചായ കുടിച്ചോണ്ട് ഇരുന്നപ്പോ ഒരു 18 വയസ്സ് ഉള്ള ഒരു കൊച്ചു വന്നു..
ക്ലാര ചേച്ചി... ജോയലെ ഇത് എന്റെ മോള.പേര് ജാസ്മിൻ.
ഞാൻ... ഹായ്. എത്രയില പടികുന്നെ.
ജാസ്മിൻ....+1.ചേട്ടന്റെ പേരെന്ന.
ഞാൻ... ജോയൽ.
ജാസ്മിൻ..വീടോ.
ഞാൻ.... ഇല്ല.
പിന്നെ ഞങ്ങൾ ഭയങ്കര കമ്പനി ആയി. എപ്പോഴും ഞാനും ക്ലാരച്ചേച്ചിയും ജാസ്മിനും വർത്താനം പറയും. അതിനിടക്ക് ഒരു തവണ ഞാൻ ജീന ചേച്ചീടെ അമ്മയെ ആശുത്രി കൊണ്ട് പോയതാണ് ആകെ ഉള്ള ജോലി. ജീന ചേച്ചീടെ അമ്മയുടെ പേര് മേരി എന്ന.
മേരി ചേച്ചിയും ആയിട്ട് അങ്ങനെ സംസാരിക്കാൻ പറ്റില്ലായിരുന്നു. അങ്ങനെ ഒരു മാസം കടന്ന് പോയി. അപ്പോളാണ് ഹോംനഴ്സ് തിരിച്ചു പോകുവാന്നു പറയുന്നേ. അപ്പോൾ ജീന ചേച്ചി തിരിച്ചു വന്നു.ജീന ചേച്ചി വന്നപ്പലേക്കിനും ഹോംനഴ്സ് പോയി.പിന്നെ നോക്കിട്ട് ആണങ്കിൽ ഹോം നഴ്സിനെ കിട്ടുന്നും ഇല്ല.ജീന ചേച്ചിക്ക് തിരിച്ചും പോണം. അപ്പോൾ ഞാൻ പറഞ്ഞു.
ഞാൻ.... ചേച്ചി എനിക്ക് ഇവിടെ വല്ല്യ പനി ഒന്നും ഇല്ല. മിക്കപ്പോഴും വെറുതെ ഇരിക്കുവാ . ഞാൻ മേരി ചേച്ചീനെ നോക്കട്ടെ. സ്വന്തം അമ്മയെ പോലെ നോക്കാം.
ജീന ചേച്ചി... നിനക്ക് കുരപ്പം ഇല്ലേ.ഞാൻ അമ്മയോട് ചോദിക്കട്ടെ.അമ്മേനെ കുളിപ്പിക്കുക എക്കെ ചെയ്യണം.
ഞാൻ... എനിക്ക് കുഴപ്പം ഇല്ല. മേരി ചേച്ചിക്ക് കുഴപ്പം ഉണ്ടോ എന്ന് ചോദിച്ച മതി.
ജീന
💬 Comments
View all comments