Chapter Title : അനഘ 3 [ഗോവിന്ദ്]
തീട്ടം ആക്കല്ലേ..."
ഞാനും ഫാസിലും ഒരുപോലെ വാ തുറന്നു നോക്കി നിന്നു. എന്നിട്ട് അവൾ എന്ന് വലിച്ചു കൊണ്ട് പോകുമ്പോ ഒന്നുടെ അവനെ ഒന്ന് ചവിട്ടി ആണ് ഞാൻ അവിടെ നിന്ന് നീങ്ങിയത്. അവൾ എന്നെയും വലിച്ച് താഴേക്ക് നടക്കുമ്പോൾ ആണ് ഞാൻ അവളിലെ എന്നോടുള്ള കാമുകിയെ കണ്ടത്.
അവൾ താഴത്ത് ക്ലാസ്സ് മുറിയിൽ കയറിയപ്പോൾ, വാതിലും അടച്ചിട്ട് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു. "അവൾ പോകുന്നെ പോട്ടേ, നിനക്ക് ഞാൻ ഇല്ലേ ഗോവിന്ദേ..."
ഞാൻ അത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു, അവൾക്ക് എന്നോട് ഒരു crush ഉണ്ട് എന്ന സൂചന കിട്ടിയിരുന്നു എന്നല്ലാതെ ഞാൻ അവൾക്ക് എന്നെ ഇത്ര ഇഷ്ടം ആണ് എന്നൊന്നും ഞാൻ ഇത്രയും കാലം ആയും അറിഞ്ഞിരുന്നില്ല. ഞാനും അറിയാതെ അവൾ എന്റെ നെഞ്ചിൽ ചേർത്ത് നിർത്തി പോയി. അറിയാതെ ഞങ്ങൾ രണ്ട് പേരും അങ്ങനെ നിന്നു പോയി. അല്പം കഴിഞ്ഞ് വാതിലിലെ തട്ട് കേട്ടാണ് ഞങ്ങൾ ആ പിടി വിട്ടത്.
വാതിൽ തുറന്നപ്പോൾ മറ്റാരും ആയിരുന്നില്ല അമൃതയും മറ്റവനും ആയിരുന്നു. അത് കണ്ടപ്പോൾ വീണ്ടും കലിപ്പ് കയറി കൈ തരിച്ചു എങ്കിലും അനഘ കൈ പിടിച്ചു എന്ന് ഉള്ളത് കൊണ്ട് മാത്രം അവനെ ഒന്നും ചെയ്യാതെ ഞാൻ വിട്ടു.
നേരത്തെ നടന്ന കാര്യം എല്ലാം ആലോചിച്ച് കോളേജ് വരാന്തയുടെ ഒരു അറ്റത്ത് ഞാൻ മാത്രം ആയി ഇരിക്കുമ്പോൾ പിന്നെയും അനഘ എന്റെ അടുത്ത് വന്നിരുന്നു. അവൾ എന്നിട്ട് എന്നോട് പറഞ്ഞു “എടാ ഗോവിന്ദേ... എന്താ ഡാ എന്നോട് അന്ന് എനിക്ക്
💬 Comments
View all comments