0%

Chapter Title : അനഘ 3 [ഗോവിന്ദ്]

Author : Kambikathakal Read All Parts 381

ഇഷ്ടം ഉണ്ടോ എന്ന് ചോദിക്കാതെ ഇരുന്നെ."

ഞാൻ : ആ മറ്റവൾ വന്ന് ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ എങ്കിലും നിനക്ക് പറയായിരുന്നു, നിനക്ക് എന്നെ ഇഷ്‌ടം ആണ് എന്ന്.

ഞാൻ : എനിക്കും നിന്നെ ഇഷ്‌ടം ആണെടാ. നിനക്ക് അങ്ങനെ ഒന്നും ഇല്ല എന്ന് കരുതി അതല്ലേ.

അതും പറഞ്ഞ് ഞാൻ അവിടെ നിന്ന് എഴുന്നേറ്റു. കൂടെ അവളും എഴുന്നേറ്റു.

ഞാൻ : എടോ. വേണ്ടത് എല്ലാം late ആയിട്ടെ കിട്ടൂ.

അനഘ : അങ്ങനെ ആണോ, എന്ന ഓക്കെ.

അല്ലെങ്കി പിള്ളേച്ഛൻ നുണ പറയാ വിചാരിച്ചേനെ.

അവളും ഞാനും ഒരുമിച്ച് പൊട്ടി ചിരിച്ചു. ഞാൻ അവളുടെ വയറിൽ കൈ പിടിച്ച് ചേർത്തു നിർത്തി. അവളും എന്നിലേക്ക് കൂടുതൽ അടുത്ത്. എന്നിട്ട് ഞങ്ങൾ മെല്ലെ ചുണ്ടുകൾ ചേർത്ത് ഉമ്മ വെച്ചു.

ഇതുവരെ ആര് തന്ന ഉമ്മയെക്കാളും ഫീൽ ഉണ്ടായിരുന്നു ആ ഞങ്ങളുടെ ആദ്യത്തെ കിസ്സ് അടിച്ചപ്പോൾ...

അപ്പൊ peace out

💬 Comments

View all comments