Chapter Title : അനഘ 3 [ഗോവിന്ദ്]
ഒക്കെ ഉള്ള ആരും മോശം എന്ന് പറയാത്ത ഒരു നാടൻ പെൺകുട്ടി. ഒരു പച്ച നിറം ഉള്ള ടോപ്പ് ആണ് ധരിച്ചിരിക്കുന്നത്.
അത്യാവശ്യ മുൻതൂക്കവും പിൻതൂക്കവും ഒക്കെ ഉള്ള ആരും മോശം എന്ന് പറയാത്ത ഒരു നാടൻ പെൺകുട്ടി. ഒരു പച്ച നിറം ഉള്ള ടോപ്പ് ആണ് ധരിച്ചിരിക്കുന്നത്.
ഞാൻ അവളോട് എന്താ എന്ന അർത്ഥത്തിൽ തല ആട്ടി.
“എടാ അത്..."
“എന്താടീ പ്രശ്നം, എന്തേലും കുഴപ്പം ഉണ്ടോ."
രാഷ്ട്രീയം ഒന്നും ഇല്ല എങ്കിലും ഒരാളുടെ പ്രശ്നം തീർക്കാൻ ഞാൻ സഹായിക്കുന്ന കൂട്ടത്തിൽ ആണ്. വളരെയധികം
അന്നേരം അവൾ ഒരു നാണം കലർന്ന പുഞ്ചിരി ആയി എന്നോട് വന്ന് പറഞ്ഞു
“ഇനി നീ എന്നെ അമൃത എന്ന് വിളിക്കണ്ട, അമ്മു ന്ന് വിളിച്ച മതി.”
അതും പറഞ്ഞ് അവൾ എൻ്റെ അടുത്ത് നിന്ന് നാണിച്ച് ഓടുകയും ചെയതു.
ഞാനും ആകെ ഒരു നിശ്ചല അവസ്ഥ ആണ് നേരിട്ടത്. പെട്ടന്ന് എല്ലാം ഒന്ന് നിന്ന പോലെ.
ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു സാഹചര്യം നേരിടുന്നത്. സുഹൃത്തുക്കൾ എന്നല്ലാതെ എനിക്ക് ഇതുവരെ ആരോടും പ്രേമം ഒന്നും ഇല്ലായിരുന്നു. ഇല്ലായിരുന്നു എന്നല്ല, ഉള്ളിൽ തോന്നിയ ആ ഒരു ഇഷ്‌ടം ഞാൻ പേടി കൊണ്ട് പറഞ്ഞിട്ടില്ല എന്നതാണ് വാസ്‌തവം.
അവൾ പോയി കഴിഞ്ഞ് ഞാൻ അവിടെ കിളി പോയി ഇരിക്കുമ്പോൾ ആണ്, എൻ്റെ കട്ട അനഘ വരുന്നത്.
അവൾ വന്ന് എൻ്റെ ബുള്ളറ്റിൻ്റെ പുറകിൽ സീറ്റിൽ ഇരിക്കുകയും എൻ്റെ തോളിൽ തല വെച്ച് എന്നോട് ചോദിക്കുകയും ചെയതു.
“എന്നിട്ട് നീ അമൃതയോട് എന്താടാ
💬 Comments
View all comments