0%

Chapter Title : അനഘ 3 [ഗോവിന്ദ്]

Author : Kambikathakal Read All Parts 370

പറഞ്ഞെ എന്ന്."

“ഒന്നും പറഞ്ഞില്ലടി."

പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി.

“അല്ല ഇത് ഇപ്പൊ നീ എങ്ങനെ അറിഞ്ഞു. "

അവൾ ഒന്ന് പൊട്ടി ചിരിച്ചിട്ട് പറഞ്ഞു "ഇതിപ്പോ കോളേജിൽ നീ മത്രമേ അറിയാൻ ബാക്കി ഉണ്ടായിരുന്നുള്ളു"

ഞാനും ഒന്ന് ചിരിച്ചു.

അപ്പോൾ ആണ് ലോങ് ബെല്ലടിക്കുന്ന ശബ്ദ‌ം കേട്ടത്. ഞാനും അനഘയും ക്ലാസിൽ കയറി ലാസ്റ്റ് ബെഞ്ച് ലക്ഷ്യമാക്കി നടക്കുമ്പോ അവിടെനിന്നും ഒക്കെ ഓരോ ചിരിയും മൂളലും കളിയാക്കലും എല്ലാം കേട്ടിരുന്നു.

അങ്ങനെ ഓരോരുത്തരും എന്നെയും അമൃതയെയും മാറി മാറി നോക്കാനും ചിരിക്കാനും തുടങ്ങി. അവൾ ആണെങ്കിൽ ആകെ നാണിച്ച് ചുവന്ന് ഇരിക്കുകയാണ്.

ഞാൻ അനഘയോട് ചോദിച്ചു.

“ഞാൻ ഇപ്പൊ എന്താ അമൃതയോട് പറയണ്ടേ"

“അനക്ക് ഇഷ്ട‌ം ആണെങ്കിൽ കണ്ണും പൂട്ടി പറയ്, ഇഷ്ട‌ം ആണ് എന്ന്. അല്ലെങ്കി പിന്നെ വേറെ വല്ലവനും കൊതി കൊണ്ട് പോകും"

ഞാനും അത് ചിന്തിക്കാൻ നിന്നില്ല പിന്നീട്, അവളോട് രണ്ട് ദിവസം കഴിഞ്ഞ് എനിക്കും അവളോട് ഇഷ്ട്‌ടം ആണ് എന്ന് പറഞ്ഞു.

അങ്ങനെ വളരെ നല്ല രീതിയിൽ ഞങ്ങളുടെ പ്രേമം മുന്നോട്ട് പൂക്കുമ്പോൾ ആണ് ഹോളി കടന്ന് വരുന്നത്. ഹോളി പരിപാടികൾ ഒക്കെ തകൃതിയായി നടക്കുമ്പോൾ തുള്ളി തുള്ളി കളർ ഒക്കെ ആയി ഞാൻ ആകെ സൈഡ് ആയി ഇരിക്കുമ്പോൾ അമൃത എൻ്റെ അടുത്ത് വന്നു എന്നിട്ട് അവൾ എന്നോട് ചോദിച്ചു.

"നമുക്ക് ഒന്ന് പോയി വന്നാലോ”

ഞങ്ങൾക്ക് ഇടയിൽ ആർക്കെങ്കിലും കിസ്സ് അടിക്കാൻ തോനുന്നു നേരത്തെ കോഡ് ആണ് അത്. ഞാനും അവളും എല്ലായിടത്തും പോയി നോക്കി.

💬 Comments

View all comments