0%

Chapter Title : അനംനെസിസ് [Flash]

Author : Kambikathakal Read All Parts 585

ടിക്കറ്റിനെ പറ്റി."

കാർ ഒരു വീടിനു മുന്നിൽ നിർത്തി.

ഇനി മുതൽ ഇതായിരിക്കും എന്റെ വീട്.

പട്ടികൂട്.

"നിന്ന് പിറുപിറുക്കതെ വാടാ"

"ആ"

സ്നേഹപ്രകടനങ്ങൾക്ക് ശേഷം പപ്പ എന്നെ ക്രിസ്റ്റിന ചേച്ചിക്ക് കൊടുത്ത് ചേച്ചിയുടെ ആൽവിൻ ചേട്ടനെയും കൂട്ടി പോയി.

റെഡിമെയ്ഡ് ചിരിയോടെ ഞാൻ ആ കാറിനെ നോക്കി നിന്നു...

ക്രിസ് : "നി ബാഗും സാധനങ്ങളും ഒക്കെ മേലത്തെ റൂമിൽ വച്ചോ. ഞാൻ അപ്പോഴക്കും ജ്യൂസ്‌ എടുക്കാം"

"ആ ആന്റി"

"ആന്റിയോ... ചേച്ചി എന്ന് വിളിക്കടാ... നമ്മൾ തമ്മിൽ അഞ്ചു വയസു വ്യത്യാസം അല്ലേ ഉള്ളു..."

"ഓ ആയിക്കോട്ടെ"

ഞാൻ മുകളിലേക്ക് പോയി റൂമിൽ കയറി... പപ്പ സൗകര്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

നല്ല വലിയ റൂം, കിങ് സൈസ് ബെഡ്, പുതിയ പി.സി

സ്റ്റഡി ടേബിൾ... അതൊഴികെ ബാക്കിയെല്ലാം സൂപ്പർ.

ഇനി രണ്ടു കൊല്ലം ഇതാണ് എന്റെ സാമ്രാജ്യം.

ഇത് എന്റെ വല്യപ്പന്റെ വീടാണ്. മൂപ്പര്ടെ ഒറ്റ മകൻ ആണ് ആൽവിൻ ചേട്ടൻ. എന്നെക്കാളും എട്ട് പത്തു വയസു മൂപ്പുണ്ട്.

പുള്ളി അഭിമാനി ആണ്.

പപ്പ കൊറെ നിർബന്ധിച്ചട്ടും പപ്പാ വാങ്ങി കൊടുത്ത ജോലിക്ക് പോവാതെ തമിഴ്നാട്ടിലെ ഏതോ ഒരു ഫാക്റട്ടറിയിൽ വിരലിൽ എണ്ണാവുന്ന ശമ്പളത്തിന് പണിക്ക് പോയി ജീവിതം നശിപ്പിച്ച അഭിമാനി.

അവസാനം ഇപ്പോ കീഴടങ്ങി പപ്പക്ക് ഒപ്പം പോയി...

കല്യാണം ആയിട്ട് രണ്ട് വർഷം ആയി കാണും. എങ്കിലും അയാള് ക്രിസ്റ്റീന ചേച്ചിക്ക് വലിയ വെല ഒന്നും കൊടുക്കുന്നത് കണ്ടട്ടില്ല. ആ പെണ്ണ് പാവം ആയത് ആയാളടെ ഭാഗ്യം. അല്ലേൽ ഇട്ടേച്ചും പോയേനെ.

സ്വർണത്തിന്റെ

💬 Comments

View all comments