Chapter Title : അനംനെസിസ് [Flash]
പെട്ടി അയാൾ വെല്യപ്പനെ നോക്കാൻ വച്ചിരിക്കുന്നു... മണ്ടൻ.
ബയിതവേ ചേച്ചിക്ക് നല്ല പെട്ടിയാണ് കേട്ടോ.
ഞാൻ ഇവടെ നിക്കുന്നതു അയാൾടെ കഷ്ടകാലം തന്നെ.
ഇവടെ താമസിക്കുന്നത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ക്രിസ്റ്റീന ആണ്. കല്യാണതിന് പോയപ്പഴേ അവളെ ഞാൻ നോട്ട് ചെയ്തതാ... ദയ്‌വം അവസാനം അവളെ എന്റെ മൂക്കിന് തുമ്പ്ത്ത് തന്നെ എത്തിച്ഛ്...
എങ്കിലും രണ്ട് കൊല്ലം ഈ കാട്ടുമുക്കിൽ താസിക്കുന്നത് കഠിനം തന്നെ സ്വാമി... കാറ്റുമുക്ക് അല്ല. മരുഭൂമി ആണിത്.
പച്ചപ്പ് കാണാൻ വല്ല ഹോമവും ചെയ്യണം.
"ടാ ഡ്രസ്സ് മാറിയങ്കിൽ താഴെ വായോ."
താഴെ ജ്യൂസും പിടിച്ചു ക്രിസ്റ്റി നിന്നിരുന്നു... ഞാൻ അവളുടെ കൈക്കു മുകളിലൂടെ ജ്യൂസ് വാങ്ങിച്ചു...
"ഇവിടെ നിക്കുന്നത് ബുദ്ധിമുട്ടയോടാ..."
"ഏയ്... എനിക്ക് ഇവടെ നിക്കാനാ ഇഷ്ടം. നമ്മുടെ നാടല്ലേ... ഇവടെ നിന്ന് ജീവിതം പഠിക്കണം"
"ഓ ജീവിതം പഠിക്കാൻ ഒന്നും ഇവിടെ നിന്ന് പറ്റില. എന്തായാലും എനിക്ക് കൂട്ടായി "
"പപ്പ ചേട്ടനെ കൊണ്ട് പോയത് ചേച്ചിക്ക് വെഷമം ആയല്ലേ...."
"ഉവ്വ... ചേട്ടൻ ഇപ്പോ ഉണ്ടെങ്കിലും മാസത്തിൽ ഒരു ദിവസം ഒക്കെയാ ഇങ്ങോട്ട് വര..."
അതും പറഞ്ഞൂ ചേച്ചി അടുക്കളയിൽ പോയി.
അടുത്ത ദിവസം ഞാൻ സ്കൂളിലേക്ക് പോയി. അങ്ങനെ പഠനം നന്നായി പോയി... ഒപ്പം ക്രിസ്റ്റീന ചേച്ചിയുടെ സീൻ പിടിത്തവും. ഞാൻ രണ്ടാം വർഷം ആയി
ആയിടെ ആണ് ആയിഷ യെ പരിചയപ്പെടുന്നത്.
എൻ്റെ ഫ്രണ്ട് അജ്മലിൻ്റെ ഗേൾഫ്രണ്ട്ൻ്റെ സുഹൃത്തായിരുന്നു അവൾ. ഞാൻ കോമേഴ്സ് ഡിപ്പാർട്ട്മെൻ്റിലും അയ്ഷ സയൻസിലും ആയിരുന്നു എങ്കിലും ഞങ്ങൾ ഇടക്ക് ഇടക്ക് കണ്ടുമുട്ടറുണ്ട്.
എങ്കിലും
💬 Comments
View all comments