0%

Chapter Title : അനംനെസിസ് [Flash]

Author : Kambikathakal Read All Parts 587

ഫ്രണ്ട് എന്നതിൽ അപ്പുറം ഒന്നും ഇല്ലായിരുന്നു.

അജ്മലും അവൻ്റെ പെണ്ണും പുറത്ത് പോകുമ്പോൾ കൂട്ടിന് പോകാറുള്ളത് ഞങ്ങൾ ആയിരുന്നു...

അതിലൂടെ അയ്ഷ യെ ഞാൻ കൂടുതൽ  അറിഞ്ഞു. പതിയെ എനിക്ക് അവളോട് പ്രണയം ആയി...  അത് അവളോട് പറയാൻ തീരുമാനിച്ചു.  ഒരു വ്യാഴാഴ്ച ഞാൻ അവളെ ഒരു പാർക്കിലേക്ക് വിളിച്ചു... പ്രണയം പറയുക ആണ് ഉദ്ദേശം.

നാലുമണിക്ക് ഞാൻ പാർക്കിൽ എത്തി... പക്ഷെ അയ്ഷ വന്നില... രാത്രി ഒൻപതുമണി വരെ ഞാൻ കാത്തിരുന്നു... അവൾ വന്നില്ല.

തിരിച്ചു പോകാൻ നിൽക്കുമ്പോൾ ആണ് ബസ്സ് ഇല്ല എന്ന് ഞാൻ അറിയുന്നത്.

ഒട്ടോയും ഉണ്ടായിരുന്നില്ല...

അജ്മൽ ഇവിടെ അടുത്ത് അവൻ്റെ ബന്ധത്തിൽ ഉള്ള ഒരു നിക്കാഹിനു വന്നിട്ടുണ്ട്, അവനെ വിളിച്ചുനോക്കി... കാര്യം അറിഞ്ഞ അവൻ എന്നെ പാർട്ടിക്ക് വിളിച്ചു.

വീട്ടിൽ പോകാൻ വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് പാർട്ടി എങ്കിൽ പാർട്ടി.

ക്രിസ്റ്റീന യെ വിളിച്ച് ഞാൻ വരില്ല എന്ന് പറഞ്ഞു.

അജ്മലിൻ്റെ പണികൾ കഴിഞ്ഞു തിരിച്ച് വീട്ടിൽ എത്തിയപ്പോൾ രാത്രി പത്തുമണി ആയിരുന്നു... ഞാൻ പുറകിലെ കോണി വഴി എൻ്റെ റൂമിൽ കയറി.

ഫോൺ എടുത്ത് ഓരോന്ന് നോക്കുമ്പോൾ ആണ് വാട്ട്സപ്പിൽ ക്രിസ്റ്റി അയച്ച മെസ്സേജ് കണ്ടത്, നേരം വൈകിയിട്ടും വരതയപ്പോൾ അയച്ചതാണ്.

പക്ഷെ അതല്ല, രണ്ടു മണി ആയിട്ടും ക്രിസ്റ്റി ഓൺലൈൻ ഉണ്ട്...

ഞാൻ എത്തി എന്ന് തിരിച്ച് അയച്ചു. ഒരു മിനിറ്റിന് ശേഷം അവളുടെ റീപ്ലേ വന്നു

"റൂമിൽ കയറയോ"

"ആ കേറി, ഡോർ ലോക്ക് ചെയ്തില്ലരുന്ന്"

"ഹാ"

"ഒറക്കം ഒന്നും ഇല്ലേ ചേച്ചിക്ക്"

💬 Comments

View all comments