← Back to ❤️അനന്തഭദ്രം 10❤️ [രാജാ]

Comments

❤️അനന്തഭദ്രം 10❤️ [രാജാ] · approved reader discussion

Nikhil • 14-08-2025 11:33

Bro nxt part eppo varum still waiting... In 2025🥲

രാജാ • 15-05-2026 13:15

next part illa bro.

Ram • 10-12-2024 04:43

Hi am Rahul
Nice Story.... I love it
Am a content creator
How can i contact you....
I like to talk to you

The Wolverine • 25-03-2021 14:12

ബ്രോ Climax ന് വേണ്ടി കട്ട Waiting ആണ് ഇന്ന് അടുത്ത ഭാഗം ഇണ്ടാവോ ♥♥♥

❣️രാജാ❣️ • 25-03-2021 16:58

ഇന്ന് ചിലപ്പോൾ വന്നേക്കാം... ഞാൻ രാവിലെ അയച്ചു കൊടുത്തിട്ടുണ്ട്...

The Wolverine • 25-03-2021 17:56

Okay Bro ♥♥♥

Arakkal Abu • 24-03-2021 10:09

Enthayi bro..
Ennn undavo

❣️രാജാ❣️ • 25-03-2021 09:13

അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ..ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു...?

Abhishek • 22-03-2021 14:56

സ്നേഹം മാത്രം ❤️❤️❤️

❣️രാജാ❣️ • 23-03-2021 10:09

???❣️

മൃത്യു • 22-03-2021 09:49

മച്ചാനേ climax ഈ മാസം ഉണ്ടാകുമോ?
എഴുതിക്കഴിഞ്ഞോ?
എന്തേലും ഒരു അപ്ഡേറ്റ് താ brooo

❣️രാജാ❣️ • 22-03-2021 14:57

രണ്ട് ദിവസത്തിനുള്ളിൽ വരും ബ്രോ...

kannan • 22-03-2021 02:07

Ente ponnu bro onnonnara sadanam anu oru rakshayum illa. Adutha part

❣️രാജാ❣️ • 22-03-2021 20:42

അടുത്ത പാർട്ട് ക്ലൈമാക്സ്‌.. ഉടനെ വരും..

MAcBETH • 21-03-2021 14:03

ഞാൻ  already ലൈക്‌ ചെയ്തതാണ് പക്ഷെ വീണ്ടും വന്നു നോക്കുമ്പോൾ ലൈക്‌ ചെയ്തത് പോകും എന്താ reason?

❣️രാജാ❣️ • 22-03-2021 20:43

അറിയില്ല ബ്രോ...

Octopus ? • 21-03-2021 13:49

Next part ....?

❣️രാജാ❣️ • 22-03-2021 20:44

ഉടനെ വരും... എഴുത്ത് ഇടയ്ക്ക് ബ്ലോക്കായി....

Palarivattom sasi • 17-03-2021 17:07

Raja,part 11 climax eppol pratikshikam??
Pine please sad ending akkale eppozhum parayana pole bhadrekum vavekkum onnum varauthalle!!
Pinne raja views and like kurayunatu aa delay vannatukondu aayirikum athukondu thangalude morale kalayende oru avishyavum illa!!
Pinne even after anandabhadram expecting a super story like this from you???

❣️രാജാ❣️ • 22-03-2021 20:48

ക്ലൈമാക്സ്‌ പാർട്ട് ഉടനെ വരും ബ്രോ...
ലൈക്‌ കുറഞ്ഞു വരുന്നത് സങ്കടം തന്നെയാണ്... എന്നാലും കഥ പൂർത്തിയാക്കും.... അനന്തഭദ്രം കഴിഞ്ഞ് എഴുതാൻ ഒരു തീം മനസ്സിലുണ്ട്...ക്‌ളീഷേ തന്നെയാണ്... തുടർക്കഥ ആയിരിക്കും അതും..സമയം അനുവദിക്കും പോലെ എഴുതിയിടാം..... ഇപ്പോൾ കുറച്ച് തിരക്കിലാണ്...

GARUDA • 22-03-2021 21:28

Waiting for climax n your new story!!

മാരാർ • 15-03-2021 13:31

തൊരപ്പൻ  തങ്ങളുടെ സംശയം കഥ വായിക്കുമ്പോൾ തീരുന്നതാണ് ആദ്യം തങ്ങൾ കഥ മുഴുവനായി വായിച്ചു തീർക്കാൻ ശ്രെമിക്കു എന്നിട്ടും തങ്ങൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കും..

താങ്കൾ ഇങ്ങനെ ഒരേ കാര്യം ഒരുപാട് തവണ ചോദിച്ചാൽ അദ്ദേഹത്തിന് മടുപ്പ് തോന്നാൻ സാധ്യത ഉണ്ട്.
അദ്ദേഹത്തിന്റെ മനോവികാരം കൂടെ പരിഗണിക്കാൻ ശ്രെമിക്കണം കുറ്റപ്പെടുത്താനോ ആക്ഞാപിക്കാനോ വന്നതല്ല വെറുതെ പറഞ്ഞുവെന്നേയൊള്ളു

❣️രാജാ❣️ • 22-03-2021 20:49

ലവൻ വെറുപ്പിച്ചു കയ്യിൽ തന്നു... മനുഷ്യൻ ഇത്രയും സെൻസിറ്റീവ് ആകാൻ പാടില്ലാ...

Octopus ? • 13-03-2021 20:00

ബ്രോ എവിടവരെ ആയി.....
ഞങ്ങൾ കാത്തുനിൽകുവാ ടാ.... ?
We are waiting... ?❣️
With Love ?

❣️രാജാ❣️ • 14-03-2021 22:54

എഴുതുന്നുണ്ട്.. ഈ വീക്ക്‌ എന്റിൽ തരാം...

Octopus ? • 18-03-2021 22:59

Ok

Vshnu • 13-03-2021 19:41

നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗം . ഞാൻ കരുതിയത് അനന്ദു അവരെ വല്ലതും ചെയ്യും എന്നായിരുന്നു , പക്ഷെ ഭദ്ര ചെയ്തത് ആണ് മനസ്സിൽ കുറച്ചു കുടി ആഴത്തിൽ പതിഞത് . ???

❣️രാജാ❣️ • 14-03-2021 22:55

നല്ല വാക്കുകൾക്ക് നന്ദി ബ്രോ.. ?

Knight rider • 10-03-2021 08:07

ഒന്നും പറയണ്ട അടുത്ത പാർട്ട് വേഗം തന്നെ തരണം, ഇല്ലെങ്കിൽ എൻ്റെ തനി കൊണം നിങ്ങൾ അറിയും

❣️രാജാ❣️ • 12-03-2021 19:54

ഓരോ പാർട്ടും കഴിയുന്തോറും ലൈക്കും സപ്പോർട്ടും കുറഞ്ഞു വരുകയാണ്...അത്‌ കാണുമ്പോൾ തന്നെ എഴുതാനൊരു മടുപ്പ് ഫീൽ ചെയ്യും..

മൃത്യു • 09-03-2021 21:58

സൂപ്പറായിട്ടുണ്ട് bro ഇപ്പോളാണ് കഥവായിച്ചത് എക്സാം ഒക്കെയായിരുന്നു
അടുത്തഭാഗം ക്ലൈമേക്സ് എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു
ഭദ്രയുടെ character development സൂപ്പറായിട്ടുണ്ട്
Climax എന്നക്ക് പ്രേതിക്ഷിക്കാം

❣️രാജാ❣️ • 12-03-2021 19:55

ക്ലൈമാക്സ്‌ എഴുതുന്നുണ്ട് ബ്രോ.. ഡേറ്റ് ഞാൻ അറിയിക്കാം..

Thorappan • 09-03-2021 19:13

Sorry bro ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല
Pattumenkil ഇതിന്‌ മാത്രം bro യില്‍ നിന്ന് വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു

ഇതിനും ഉത്തരം thannal മതി bro 10 part വരെ ഉള്ള അവളുടെ ജീവിതം എടുത്താൽ അവളുടെ കന്യകാത്വം കവര്‍ന്നു seel പൊട്ടിച്ചത് aanandhu തന്നെയല്ലേ??
.. അവളുടെ ജീവിതത്തില്‍ അവളെ aanandhu മാത്രം അല്ലെ kalichittullu??

വ്യക്തം ആയി അങ്ങയുടെ ഉത്തരം അറിയാൻ താല്‍പര്യം ഉണ്ട്

❣️രാജാ❣️ • 09-03-2021 22:13

അതെ സുഹൃത്തെ.. ഭദ്രയുടെ സീലും ലോക്കും എല്ലാം പൊട്ടിച്ചത് അനന്തുവാണ്.. അനന്തു മാത്രമാണ്...?

Thorappan • 10-03-2021 07:19

OK bro യെ ഞാൻ ഇനി ശല്യം ചെയ്യില്ല tnx

Alvin • 09-03-2021 15:44

Bro bakki eppozha ഇതിന്റെ pdf കൂടി വേണം

❣️രാജാ❣️ • 09-03-2021 17:26

ലാസ്റ്റ് പാർട്ട്‌ എഴുതി തുടങ്ങിയിട്ടുണ്ട്.. ഒരാഴ്ചയ്ക്കുള്ളിൽ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു...pdf കുട്ടേട്ടനാണ് prepare ചെയ്ത് അപ്‌ലോഡ് ചെയ്യാറുള്ളത്...

Thorappan • 09-03-2021 10:29

അതും കൂടാതെ കന്യ ചര്‍മ്മം പൊട്ടിച്ച് എന്നും മുറിവ് ഒന്നും കണ്ടില്ലെന്നും പറയുന്നുണ്ട് അതെല്ലാം ane bro സംശയം ഉണ്ടാവാന്‍ കാരണം
അത് കൊണ്ട്‌ ഇതിനും ഉത്തരം thannal മതി bro 10 part വരെ ഉള്ള അവളുടെ ജീവിതം എടുത്താൽ അവളുടെ കന്യകാത്വം കവര്‍ന്നു seel പൊട്ടിച്ചത് aanandhu തന്നെയല്ലേ??
.. അവളുടെ ജീവിതത്തില്‍ അവളെ aanandhu മാത്രം അല്ലെ kalichittullu??

❣️രാജാ❣️ • 09-03-2021 17:50

ബ്രോ കന്യാചർമ്മം എന്ന് പറയുന്നത് ശരീരത്തിലെ ഒരു അവയവം ഒന്നുമല്ലല്ലോ... അത്‌ നഷ്ട്ടപ്പെടുമ്പോൾ അങ്ങനെ ഒരു മുറിവൊന്നും ഉണ്ടാകണമെന്നില്ല...അത്‌ വളരെ മൃദുവായ ഒന്നാണ്.. ടിഷ്യൂ പേപ്പർ പോലെയുള്ള ഒരു ആവരണം മാത്രം...ആദ്യസംഭോഗത്തിലൂടെ മാത്രമല്ല ഒരു പെൺകുട്ടിയുടെ കന്യാചർമ്മം ഭേദിക്കപ്പെടുക...ദേഹധ്വാനം കൂടുതലുള്ള പ്രക്രിയകളിൽ, ജോലികളിൽ ഏർപ്പെടുന്നവരിൽ അത്‌ അങ്ങനെയുള്ള സമയത്ത് നഷ്ട്ടപ്പെടാം.... ഉദാഹരണത്തിന് പറയുകയാണെങ്കിൽ കായികഇനങ്ങളിൽ പങ്കെടുക്കുന്ന പെൺകുട്ടികളിൽ മേൽപറഞ്ഞത് പോലെ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.....അത്‌ കൊണ്ട് ആദ്യമായി സെക്സിൽ ഏർപ്പെടുമ്പോൾ മുറിഞ്ഞില്ല,,ചോര വന്നില്ല എന്നൊന്നും പറഞ്ഞ് ഒരു പെൺകുട്ടിയുടെ പരിശുദ്ധിയെയും അഭിമാനത്തെയും ചോദ്യം ചെയ്യരുത്.. ഈ കാര്യത്തിലുള്ള ബ്രോയുടെ കാഴ്ചപ്പാട് തെറ്റാണെന്നു തോന്നിയത് കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്.. If I'm wrong, pardon me...

കഥയിൽ ആദ്യമായി സെക്സ് ചെയ്തപ്പോൾ ഭദ്രയ്ക്ക് ബ്ലീഡിങ് ഉണ്ടായെന്നും അവൾക്ക് അസഹനീമായ വേദനയനുഭവപ്പെട്ടതായും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്... അത്‌ കൊണ്ട് ബ്രോയുടെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയെന്ന് ഞാൻ കരുതുന്നു...

പിന്നെ കഥ ഓടിച്ചു വായിക്കുന്നതും വിശദമായി വായിക്കുന്നതും നിങ്ങൾ വായനക്കാരുടെ ഇഷ്ട്മാണ്... എന്നാലും എഴുത്തുക്കാരനെന്ന നിലയിൽ എനിക്കൊരു അപേക്ഷയുണ്ട്...'നിങ്ങളുടെ സമയം അനുവദിക്കുമെങ്കിൽ താല്പര്യമെടുമെങ്കിൽ മാത്രം കഥ വായിക്കുക,, എന്നിട്ട് അഭിപ്രായങ്ങൾ അറിയിക്കുക ചോദ്യങ്ങൾ ചോദിക്കുക.... ഒരു "predetermined mindset" വച്ച് കഥയെ സമീപിക്കാതിരിക്കുക... അല്ലെങ്കിൽ നിങ്ങൾ നിരാശപ്പെടേണ്ടി വരും... ഓരോ പാർട്ട് കഴിയുന്തോറും കഥയുടെ സപ്പോർട്ട് കുറഞ്ഞു വരുകയാണ്... അതിന് മേൽപ്പറഞ്ഞതും ഒരു കാരണമാണെന്ന് എനിക്ക് തോന്നുന്നു... കഥയിൽ ഞാൻ പറയാത്തത് നിങ്ങൾ അനുമാനിക്കേണ്ട കാര്യവും ഇല്ലെന്ന് ഞാൻ ബോധിപ്പിക്കുന്നു....?

കൂടുതൽ എന്തെങ്കിലും അറിയാനുണ്ടെങ്കിൽ ചോദിക്കാം...

മാരാർ • 15-03-2021 13:22

എനിക്ക് ചോയ്ക്കാൻ ഉണ്ടെങ്കിലോ ???

Thorappan • 08-03-2021 22:34

വേറെ ഒന്നുമില്ല bro 10 part അവസാന ഭാഗം കുറച്ച് ഞാന്‍ ഓടിച്ചു നോക്കുകയായിരുന്നു അവളെ നടേശന്‍ ജോർജ്ജ് എന്നിവർ തട്ടിക്കൊണ്ടു pokunnallo അത് കൊണ്ടാണ് അങ്ങനെ ഒരു സംശയം വന്നത്.. അത് കൊണ്ട്‌ താഴെ ചോദിച്ച ചോദ്യത്തിന്‌ കൂടി ഉത്തരം thannenkil ആശ്വാസം ആയേനെ

Thorappan • 08-03-2021 19:41

10 part വരെ എത്തിയില്ല bro
But അറിയണം എന്നൊരു തോന്നല്‍
10 part തീരുന്നതുവരെ bhadraye ജീവിതത്തില്‍ aanandhu മത്രമേ kalichittullo??
ഇതിനും കൂടി reply thannal പിന്നെ ഞാൻ bro യെ ശല്യം ചെയ്യില്ല

Thorappan • 08-03-2021 11:51

Bro njan part 6 vare ഉള്ള കാര്യം അല്ല part 10 വരെയുള്ള കാര്യമ ചോദിച്ചത്‌

❣️രാജാ❣️ • 08-03-2021 13:03

Ok..

❣️രാജാ❣️ • 08-03-2021 13:04

പാർട്ട്‌ 10 വരെ വായിച്ചിട്ടും അങ്ങയൊരു ഡൌട്ട് തോന്നാൻ കാരണം...

Thorappan • 08-03-2021 17:02

10 part വരെ എത്തിയില്ല bro
But അറിയണം എന്നൊരു തോന്നല്‍
10 part വരെ bhadraye aanandhu മത്രമേ kalichittullo??
ഇതിനും കൂടി reply thannal പിന്നെ ഞാൻ bro യെ ശല്യം ചെയ്യില്ല

Thorappan • 07-03-2021 17:36

Bro oru doubt koodi

Bhaddraye അവളുടെ ജീവിതത്തിൽ aanandhu മാത്രമെ kalichittullo, അതോ വേറെ ആരെങ്കിലും കൂടി kalichittundo
ഈ ചോദ്യം കൊണ്ട്‌ nirthikkolam bro ദേഷ്യം pedaruth

❣️രാജാ❣️ • 07-03-2021 20:31

അനന്തു മാത്രം... വേറാരും ഇല്ലാ..
നിങ്ങൾ എത്ര പാർട്ട് വരെ വായിച്ചു...??
ആറാമത്തെ പാർട്ട് കഴിഞ്ഞപ്പോഴാണോ ഈ ഡൌട്ട്...??

Alvin • 08-03-2021 10:49

കുറച്ചു part vayichullu but ചോദിച്ചത്‌ മൊത്തം കഥയിലെ കാര്യമാ

Thorappan • 08-03-2021 10:51

അതേ 10 part വരെയുള്ളtha ചോദിച്ചത്‌

Thorappan • 08-03-2021 10:52

Anyway tnx for the reply brother

???? • 07-03-2021 11:06

???...

വായിക്കാൻ കുറച്ചു സമയം വേണ്ടതിനാലും, ജോലി തിരക്കുളത്തിനാലും ഇന്നാണ് കഥ വായിച്ചതു.

വൈകിപ്പോയത്തിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.

ഭദ്രയെ അവസാനം ഒരു സംഹാരദുർഗ ആക്കിയത് നന്നായിട്ടുണ്ട് ?.

സെലിന്റെ കാര്യവും ചെറിയ വിഷമം ആദ്യം തന്നുവെങ്കിലും ഇ പാർട്ടിൽ അതു ഇല്ലാതായി.

""അനന്തു അവരെ എല്ലാം തോൽപിച്ചു ഭദ്രയെ രക്ഷിച്ചെന്നാണ് """ഇ പാർട്ടെങ്കിൽ കഥയുടെ വില തന്നെ പോയേനെ ?.

പക്ഷെ ബ്രോ നല്ല രീതിയിൽ അവതരിപ്പിച്ചു നിർത്തി.

അടുത്ത ഭാഗം ക്ലൈമാക്സ്‌ ആണെന്ന് കേട്ടു ?. കുറച്ചു സമയമെടുത്താലും നല്ലൊരു ക്ലൈമാക്സ്‌ പ്രേതിക്ഷിക്കുന്നു ?.

Anyway...

All the best 4 your stories...

Waiting 4 nxt part ?.

❣️രാജാ❣️ • 07-03-2021 20:33

വൈകിയതിനൊന്നും ക്ഷമ ചോദിക്കേണ്ട കാര്യമില്ല ബ്രോ... വൈകിയാണെങ്കിലും കഥ വായിക്കാനും അഭിപ്രായം അറിയിക്കാനും കാണിച്ച മനസ്സിന് നന്ദി.....

ക്ലൈമാക്സ്‌ നന്നാക്കാൻ എന്നാലാവും വിധം ഞാൻ ശ്രമിക്കാം....

Gokul • 07-03-2021 00:40

❤️❤️❤️❤️

❣️രാജാ❣️ • 07-03-2021 20:34

❣️❣️❣️❣️❣️❣️

VISHNU • 06-03-2021 22:49

മച്ചാനെ ഒരു രക്ഷയുമില്ല... അടിപൊളി ❤️❤️

❣️രാജാ❣️ • 07-03-2021 20:34

താങ്ക്സ് bro?❣️

Thorappan • 06-03-2021 14:54

Sorry bro ഞാൻ ചോദിച്ചത്‌ anandhunte ചേട്ടത്തി ഭദ്ര എന്നിവർ rape cheyyappettittundo എന്നാണ്‌ ഒരു വ്യക്തം ആയ ഉത്തരം തരാന്‍ കഴിയുമോ bro

❣️രാജാ❣️ • 06-03-2021 16:57

ഇല്ല ബ്രോ... അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല..

Thorappan • 06-03-2021 19:12

Tnx for the reply
ഇനി ബാക്കി ഭാഗം കൂടി വായിക്കാം അവന്റെ chettathiyem അവന്റെ ഭാര്യ bhadrayeyum ആരും ഒന്നും cheythittillallo ഇപ്പോഴാ ആശ്വാസം ayathu വേറെ onnumalla bro എനിക്ക് നായിക നായകന്റെ ബന്ധുക്കൾ എന്നിവര്‍ rapine ഇരയാകുന്ന കഥകൾ ഇഷ്ടം അല്ല any ways ഇതിൽ അങ്ങനെ ഒന്നുമില്ല so I can read this
ബുദ്ധിമുട്ട് undayenkil sorry bro

❣️രാജാ❣️ • 06-03-2021 19:45

എന്ത് ബുദ്ധിമുട്ട് ബ്രോ...!!
നിങ്ങളാരും കമെന്റ് ചെയ്യാതിരിക്കുന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്...വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക എന്നത് എഴുത്തുകാരന്റെ ഉത്തരവാദിത്വമാണ്..

Thorappan • 06-03-2021 13:31

Bro 2 part വായിച്ചു
But one doubt aa doubt clear ചെയ്തിട്ട് വായിക്കാം എന്ന് വിചാരിക്കുന്നു

ഇപ്പോൾ ഇത് 10 part ആയി നില്‍ക്കുന്നു
Ee 10 part വരെ എത്തി നില്‍ക്കുന്ന കഥയില്‍ ഇതുവരെ ചേട്ടത്തി യോ നായികയായ bhadrayo Roshan കാരണമോ അല്ലെങ്കിൽ മറ്റാരെങ്കിലും കാരണം rape cheyyappettittundo...?
എനിക്ക് rape കടന്നു വരുന്ന കഥകൾ ഇഷ്ടം അല്ല bro ഇതിൽ അങ്ങനെ ഞാൻ പറഞ്ഞ്‌ കഥാപാത്രങ്ങള്‍ ആരെങ്കിലും rape ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിൽ പിന്നെ vayikkandallo

❣️രാജാ❣️ • 06-03-2021 14:00

സെലിൻ എന്ന നായകന്റെ സുഹൃത്തിന് നേരെ ഒരു rape attempt നടന്നതായി 9th പാർട്ടിൽ പരാമർശിക്കുന്നുണ്ട്...അത്‌ നായകന്റെ വ്യൂ പോയിന്റിൽ തന്നെ പറഞ്ഞു പോകുന്നതല്ലാതെ അതിനെ കൂടുതൽ വിവരിക്കുകയോ ഗ്ലോറിഫൈ ചെയ്യുകയോ ഒന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല....  കഥ വായിക്കുകയാണെങ്കിൽ അത്‌ നിങ്ങൾക്ക് തന്നെ സ്വയം ബോധ്യപ്പെടുന്നതാണ്....

ഞാന്‍ മായാവി • 06-03-2021 01:01

Super

❣️രാജാ❣️ • 06-03-2021 13:54

??

❣️രാജാ❣️ • 05-03-2021 23:04

അഭിപ്രായം അറിയിക്കാൻ കാണിച്ച ആ മനസ്സിന് നന്ദി ❣️❣️

ajmal • 05-03-2021 22:18

rajaa bro eyuth oru rakshem illaa, pwoli aayittund ! ✌

waiting next part !

❣️രാജാ❣️ • 05-03-2021 23:03

ഒത്തിരി സ്നേഹം... ❤️

അപ്പൂട്ടൻ❤?? • 05-03-2021 12:38

ഇഷ്ടം ♥♥♥♥

❣️രാജാ❣️ • 05-03-2021 19:47

❣️❣️❣️

ℝ?????? • 04-03-2021 23:03

ബ്രോ ശെരിക്കും എനിക്ക് കൺഫ്യൂഷൻ ആയി, കഴിഞ്ഞ പാർട്ടിൽ സെലിനെ ലൈംഗികമായി അവര് പീഡിപ്പിച്ചില്ല എന്നാണ് ബ്രോ എന്നോട് പറഞ്ഞെ, ബട്ട്‌ ഈ പാർട്ടിൽ ഹോസ്പിറ്റലിൽ വെച്ച് ഡോക്ടർ പറയുന്നില്ലേ "ശരീത്തിലെ അഴുക്കു തുടച്ചു കളഞ്ഞു" എന്ന്, അതിന്റെ അർഥം എന്താണ്? നിങ്ങടെ റൈറ്റിംഗ് സ്റ്റൈൽ ഭയങ്കര കൺഫ്യൂസിങ് ആണ്..

ബാക്കി ഒക്കെ മ്യാരകം ആയിരുന്നു.. ❤️

❣️രാജാ❣️ • 05-03-2021 07:35

സെലിന് നേരെ ഒരു rape attempt നടന്നു എന്ന് മാത്രമാണ് ഞാൻ ഉദേശിച്ചത്‌....
എന്റെ എഴുത്ത് നിങ്ങളെ കൺഫ്യൂസ്ഡാക്കിയെങ്കിൽ Iam sorry..

യാത്രികൻ • 04-03-2021 20:20

❤️❤️❤️❤️❤️

❣️രാജാ❣️ • 04-03-2021 20:30

???

amal • 04-03-2021 15:33

bro next part climax aayirikumalo

❣️രാജാ❣️ • 04-03-2021 20:30

അതെ ബ്രോ..?

MAcBETH • 04-03-2021 13:01

ബ്രോ ക്ലൈമാക്സ്‌ സാട് എൻഡിങ് അക്കലെ

❣️രാജാ❣️ • 04-03-2021 20:31

Sad ആക്കിയാലും പരിഭവപ്പെടരുത്..?

Octopus ? • 04-03-2021 01:27

വളരെ നാനായിട്ടുണ്ട് ?
വായിക്കാൻ ലേശം വൈകി പോയി ?
എല്ലാ ഭാഗം പോലെ ഈ part ഉം കിടു ആയിരുന്നു ??
Pne അടുത്ത ഭാഗം ക്ലൈമാക്സ്‌ എന്നലെ പറഞ്ഞെ അപ്പോ ആ ലാസ്റ്റ് suspense ഇട്ടത് നന്നായി....
അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നാൽ മതി.
?
Pne bro നമ്മളെ സെലിൻ.... ❤️
(ഞാൻ കൊറേ റിക്വസ്റ്റ് പറഞ്ഞിരുന്നു അവളെവക്കുറിച്ചു കഴിഞ്ഞ പാർട്ടിൽ ഒക്കെ.... )??
Ok എല്ലാം ബ്രോയുടെ ഇഷ്ടം പോലെ നടക്കട്ടെ......
Waiting for next part.... ?
With Love ?

❣️രാജാ❣️ • 04-03-2021 20:34

സെലിന്റെ കാര്യമൊക്ക സെറ്റ് ആക്കാം ബ്രോ.. നിങ്ങൾ നേരത്തെ ആവശ്യപ്പെട്ടത് പോലെ അനന്തു ഒരിക്കലും സെലിനെ സ്വീകരിക്കില്ല... ഭദ്ര ഇല്ലാതായാൽ പോലും ആ സ്ഥാനത്ത് സെലിനെ കാണാൻ അനന്തുവിന് ഒരിക്കലും സാധിക്കില്ല....

Octopus ? • 04-03-2021 23:00

❤️
എല്ലാം ബ്രോയുടെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ.... ?
ഒരു Happy and Adorable Ending? തന്നാൽ മതി. ?
അതികം വൈകാതെ അടുത്ത ഭാഗം തരുമോ?
ANYWAYS THANKS FOR ദി REPLY...
With Love ?

❣️രാജാ❣️ • 05-03-2021 07:37

എന്നാൽ കഴിയും വിധം  വേഗം ക്ലൈമാക്സ്‌ പാർട്ട് തരാൻ ശ്രമിക്കാം... അത്രയേ ഇപ്പോൾ പറയാൻ സാധിക്കൂ...?

Octopus ? • 05-03-2021 14:22

❤️

The Mech • 04-03-2021 01:06

Man .....ore poli.....poster കണ്ടപ്പോൾ ഒരിക്കലും vijaarichilla ഭദ്ര കാളി ആകുമെന്ന്......അവധാരം thoneyum ഇഷ്ടമായി.....ഭദ്രയുടെ കൈകൾ കൊണ്ട് തന്നെ aa അധർമരെ കൊന്നതിൽ പെരുത്ത് ഇഷ്ടമായി......പക്ഷേ ലാസ്റ്റ് പേജിൽ മനുഷ്യനെ മുൽ മുനയിൽ nirthiyittulla പോക്ക് ഇതി കടുപ്പമാ....തനിക്ക് എന്ത് സുഖമാടോ engane ചെയ്യുമ്പോൾ കിട്ടുന്നത്......പക്ഷേ എനിക്ക് അത് ഇഷ്ടമാണ് കേട്ടോ..... twist reveal ചെയ്യുന്നത് കാത്തുള്ള ഇരിപ്പിന് ഒരു സുഖമുണ്ട്......അടുത്ത partum ഉടനെ തീരുമെന്ന് പ്രതിശിച്ചൊണ്ട്......

With Love
The Mech
?????

❣️രാജാ❣️ • 04-03-2021 20:38

എല്ലാ പാർട്ടിലെയും പോലെ കഴിഞ്ഞ തവണ ലാസ്റ്റ് പേജിൽ സസ്പെൻസ് ഇട്ടില്ലന്നായിരുന്നു പരാതി... ഇത്തവണ അത്‌ പരിഹരിക്കാൻ ശ്രമിച്ചതാ...

അങ്ങനെ ചെയ്യുമ്പോൾ പ്രതേകിച്ചൊന്നും ഇല്ല... ഒരു ചെറിയ മനസ്സുഖം....
അങ്ങനേലും നാലാളു കഥ ഓർത്തിരുന്നാലോ... ഇപ്പോൾ തന്നെ കഥ എല്ലാവരും മറന്നു...

Chekuthan • 04-03-2021 00:27

Badrakk onnum sambavikkruth please
Ath thangan njangalk kazhiyoola

❣️രാജാ❣️ • 04-03-2021 20:39

ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ കുഴപ്പത്തിലാകും..?

Aradhakan • 04-03-2021 00:02

എന്ത് ദുഷ്ഠനടോ താൻ എല്ലാ പ്രാവശ്യത്തെ പോലെ ഇപ്പോഴും മുൾമുയിലായി കൊണ്ട് നിർത്തി ഇനി അടുത്ത ഭാഗത്തിനായി കാത്തിരികേണ്ടെ കാതിരിനല്ലെ പറ്റൂ കത്തിരിന്നിരിക്കും.
സ്നേപൂര്വ്വം ആരാധകൻ❤️

❣️രാജാ❣️ • 04-03-2021 20:40

കാത്തിരിക്കാൻ ആരെങ്കിലും ഉണ്ടെന്ന് കേൾക്കുന്നത് തന്നെയല്ലേ എന്നെപ്പോലുള്ള എഴുത്തുകാർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം..❣️

കുട്ടപ്പൻ • 03-03-2021 23:54

""ശക്തിയുടെ പര്യായമായ ചുവപ്പാണവൾ...രൗദ്രസ്വരൂപീയായ് രുദ്രതാണ്ടവനടനമാടുമെൻ ദേവിയുടെ സർവ്വസംഹാര അവതാരം...,,""

ഇതായിരുന്നല്ലേ ആ അവതാരം ?.
പൊളിച്ചു ഏട്ടാ. ഭദ്രക്കും കുഞ്ഞിനും ഒന്നും സംഭവിച്ചുകാണല്ലേ....

❣️രാജാ❣️ • 04-03-2021 20:43

എന്താ സംഭവിച്ചെന്ന് അറിയാൻ അടുത്ത പാർട്ട് വരെ കാത്തിരിക്കൂ... Whether it may be good or bad..

രുദ്ര ശിവ • 03-03-2021 23:49

മനോഹരം അതിമനോഹരം

❣️രാജാ❣️ • 04-03-2021 20:44

നന്ദി...❣️

Devil Angel • 03-03-2021 21:52

Bhadrakku kunjinum onnum pattallee. Vallatha oru twistil aanallo nirthiyath. Vegam thanne next part vidane rajavee❤️❤️❤️

❣️രാജാ❣️ • 04-03-2021 20:44

അടുത്ത പാർട്ട് ക്ലൈമാക്സ്‌ ആണ്... വേഗം തന്നെ തരാൻ ശ്രമിക്കാം...

ചാക്കോച്ചി • 03-03-2021 21:19

മച്ചാനെ... ഒന്നും പറയാനില്ല..... പൊളിച്ചടുക്കി.....എല്ലാം കൊണ്ടും ഉഷാറായിക്കണ്...അവസാനം ഞെട്ടിച്ചു കളഞ്ഞു.... ഭദ്രക്ക് ഒന്നും വരുത്തരുത്.... അത്ര മാത്രം..... തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്...

❣️രാജാ❣️ • 04-03-2021 20:45

തുടർ ഭാഗങ്ങൾ ഉണ്ടാവില്ല ബ്രോ... ഇനി ഒരു ഭാഗം കൂടി മാത്രം... ക്ലൈമാക്സ്‌..?

ABIN • 03-03-2021 20:54

❤❤❤

❣️രാജാ❣️ • 04-03-2021 20:46

❣️❣️❣️

❣️രാജാ❣️ • 03-03-2021 20:47

പാരഗ്രാഫ് തമ്മിലുള്ള അകലം വല്ലാതെ കൂടുതലാണ്....വായനയിൽ അരോചകമായി തോന്നിയേക്കാം...It was my mistake... Please forgive me...

എല്ലാ കമന്റ്സിനും reply തരാട്ടോ....ippo ഇത്തിരി തിരക്കിൽപ്പെട്ടിരിക്കുകയാണ്...

Sparkling_spy • 03-03-2021 20:36

Last ninga ingane oru twist kondoi idumennu karuthiyilla manshya?

❣️രാജാ❣️ • 04-03-2021 20:47

അതെന്തേ ഈ പാർട്ടിൽ ട്വിസ്റ്റ്‌ പ്രതീക്ഷികാതിരുന്നേ...

Monkey • 03-03-2021 20:15

കിടുക്കി അടിപൊളി ഉടൻ തന്നെ തരണം അടുത്ത പാർട്ട്‌ പിന്നെ ഉടൻ തരണം പ്ലസ് ????

❣️രാജാ❣️ • 04-03-2021 20:47

Ok bro..?

Pream na • 03-03-2021 20:14

E katha complwte cheyyathe pokaruthe ketto udan thanne nxt part tharanam❤❤

❣️രാജാ❣️ • 04-03-2021 20:48

അടുത്ത പാർട്ടോടെ complete ചെയ്യും.. എന്നിട്ടേ സ്ഥലം വിടൂ..?

Ha • 03-03-2021 20:14

മനസ്സ് നിറഞ്ഞു കഥ ഖൽബിൽ അന്നു കൊണ്ടു അത് കൊണ്ടു തന്നെ ഇ പാർട്ട്‌ പൊളി ആയതിനാൽ കിടുക്കി പിന്നെ ഉടൻ കാണുമോ അടുത്ത പാർട്ട്‌

❣️രാജാ❣️ • 04-03-2021 20:49

അടുത്ത പാർട്ട് പരമാവധി വേഗം തരാൻ ശ്രമിക്കാം ബ്രോ...

Kabuki • 03-03-2021 20:12

കിടുക്കി മോനുസേ അടിച്ചു പൊളിച്ചു ഉടൻ തന്നെ അടുത്ത പാർട്ട്‌ തരണം കേട്ടോ എല്ലാം കൊണ്ടു അടിപൊളി ആയി തന്നെ പോകുന്നു

❣️രാജാ❣️ • 04-03-2021 20:50

Thanks ബ്രോ...❣️
Next part will trigger you soon..