Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]
അസ്വസ്ഥത കാണിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ പോകാനായി എഴുന്നേറ്റു….പോകുന്നതിന് മുൻപ് ബീച്ചിനോട് ചേർന്നുള്ള റെസ്റ്റോറന്റിൽ നിന്നും ഞങ്ങൾ ഭക്ഷണം കഴിച്ചു….. റോഡിന്റെ ഓപ്പോസിറ്റ് സൈഡിൽ ഉള്ള ഗ്രൗണ്ടിലായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്… കുഞ്ഞിനെ വാങ്ങി തോളിൽ കിടത്തി ഞാൻ ഭദ്രയുടെ കയ്യിൽ മുറുകെപ്പിടിച്ചു കൊണ്ട് റോഡ് ക്രോസ്സ് ചെയ്തു….. കാറിൽ കയറിയിരുന്നപ്പോഴായിരുന്നു പിൻസീറ്റിൽ വച്ചിരുന്ന കവർ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്….അതിൽ നിന്നും താഴെ വീണു കിടന്നിരുന്ന ബോക്സ് ഞാൻ കയ്യിലെടുത്തു….ഭദ്രയുടെ ഇന്നർ വെയെഴ്സായിരുന്നു അതിൽ….പെണ്ണിന്റെ ബ്രായുടെയും പാന്റിയുടെയും പാക്കിങ് ബോക്സ് ഞാൻ കൗതുകത്തോടെ നോക്കുന്നത് കണ്ട് അവളെന്റെ കയ്യിൽ നുള്ളി….. ഞാൻ കുസൃതി ചിരിയോടെ കണ്ണിറുക്കി….
""സൈസ് കൂടീലെ രണ്ടിന്റെയും….??"'
പതിയെ ഞാൻ പറഞ്ഞതും പെണ്ണിന്റെ കണ്ണ് രണ്ടും നാണത്താൽ കൂമ്പിയടഞ്ഞു…
""കാരണക്കാരൻ ഈ പറയുന്ന ആള് തന്നെയല്ലേ…. ഏത് നേരവും കയ്യും മുഖവും അവിടെയാ….. പിന്നെങ്ങനെയാ വലുതാവാണ്ട് ഇരിക്ക്യാ….""
മോളെ മാറിലേക്ക് ചേർത്ത് കിടത്തി കൊണ്ട് ഭദ്ര കപട ഗൗരവം നടിച്ചു……ഷോപ്പിംഗിന്റെ സമയത്ത് ഞാൻ ഈ കാര്യം ശ്രദ്ധിച്ചു കാണുമെന്നാണ് അവൾ കരുതിയിരുന്നത്….
ഞാൻ ഒരു ചെറു ചിരിയോടെ കാർ സ്റ്റാർട്ട് ചെയ്തു….
""യ്യോ ഏട്ടാ ന്റെ വാലറ്റ് കാണുന്നില്ല… ഞാനതാ റെസ്റ്റോറന്റിൽ വച്ച് മറന്നുന്നാ തോന്നണെ…..""
കാർ റിവേഴ്സ് എടുക്കവേ ഭദ്ര എന്റെ കയ്യിൽ കയറിപ്പിടിച്ചു….
""എന്നാ ഞാൻ പോയി റെസ്റ്റോറന്റ്ൽ നോക്കിയിട്ട് വരാം….""
""അത് വേണ്ടാ അനന്തേട്ടൻ… കാർ തിരിച്ചിട്ടോ… അപ്പോഴേക്കും ഞാൻ പോയി നോക്കിയിട്ട് വരാം….""
എൻജിൻ ഓഫ് ചെയ്യാൻ പോയ എന്നെ തടഞ്ഞ ഭദ്ര ഡോർ തുറന്ന് പുറത്തിറങ്ങി കുഞ്ഞിനെ ഫ്രന്റ് സീറ്റിൽ ഇരുത്തി….
""ഞാനിപ്പോ വരാം ഏട്ടാ… മോളെ നോക്കിക്കോണേ….""
ഭദ്ര വേഗം റെസ്റ്റോറന്റ്ലേക്ക് നടന്നു….റോഡ് ക്രോസ്സ് ചെയ്ത് പോകുന്ന അവളെ നോക്കി ഞാൻ കാർ തിരിച്ച് പാർക്കിംഗ് ഗ്രൗണ്ടിന് വെളിയിലേക്ക് വന്നു….എന്നിട്ട് റോഡ് സൈഡിലായി കാർ ഒതുക്കി നിർത്തി ഭദ്ര വരാൻ കാത്തിരുന്നു….പതിയെ സീറ്റിൽ പൊത്തിപ്പിടിച്ചു കൊണ്ട് എഴുന്നേൽക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന അനുമോളെ ഞാൻ എടുത്തതും ആ കുഞ്ഞി കൈകൾ എന്റെ താടിയിൽ കൊരുത്തു….. കൊഞ്ചിച്ചു കൊണ്ട് ആ ഉണ്ണിവയറിൽ
💬 Comments
View all comments