Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ഇറങ്ങി മുറ്റത്തെക്കു വന്നു..
നേരത്തെ അവളുമായി കൂട്ടിഇടിച്ച സംഭവം
ഏട്ടത്തിയോട് പറയണം എന്ന് എനിക്ക് തോന്നിയെങ്കിലും ഞാൻ പിന്നെ വേണ്ടാ എന്ന് വച്ചു..
അച്ഛനും ചേട്ടനും അവിടെ കസേരയിൽ തന്നെ ഇരുപ്പ് ഉണ്ടായിരുന്നു....
ദേവൂട്ടിയെ ഞാൻ ചേട്ടനെ ഏൽപ്പിച്ചു ഫോണും എടുത്തു സിറ്റ് ഔട്ട്‌ന്റെ ഒരു കോർണറിലോട്ട് മാറി അവിടുത്തെ തിണ്ണയിൽ ഇരുന്നു.. അവിടെ അപ്പോൾ മൂന്നു നാലു ചെറിയ കുട്ടികൾ ഇരുന്നു കളിക്കുന്നതല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല...
ഫോൺ എടുത്തു ജസ്റ്റ് നെറ്റ് ഒന്ന് ഓൺ ആക്കിയപ്പോൾ രണ്ട് മൂന്ന് മെയിൽസ് വന്നു കിടപ്പുണ്ട് ആയിരുന്നു.. വെഡ്നെസ്‌ഡേ ബാംഗ്ലൂർ വച്ചു നടക്കുന്ന കമ്പനി ബോർഡ് മീറ്റിംഗ് റിലേറ്റഡ് ആയിട്ടുള്ളതായിരുന്നു...
ഫിനാൻഷ്യൽ റെക്കോർഡ്സ് എല്ലം up to date ആയിരിക്കണം എന്നുള്ള intimationസും
ഓഡിറ്റിംഗ് അടുത്ത മാസം തന്നെ ഉണ്ടാകും..
മെയിൽ ചെക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ ഒന്ന് ചുറ്റും കണ്ണോടിക്കാൻ മൊബൈൽ സ്ക്രീനിൽ നിന്നും തല ഉയർത്തിയ ഞാൻ കണ്ടത് ഒരുവൾ എന്നെ തന്നെ നോക്കി കൊണ്ട് ഇരിക്കുന്നതായിരുന്നു..
അത് അവൾ ആയിരുന്നു..
ഞാൻ നേരത്തെ അളവ് എടുത്ത പിന്നാമ്പുറത്തിന്റെ ഉടമ.. കൂടെക്കുറച്ഛ് പീക്കിരി പിള്ളേർ സെറ്റും..
ഞാൻ കണ്ടു എന്ന് മനസ്സിലായപ്പോഴെ അവൾ നോട്ടം മാറ്റി..
ഞാൻ വീണ്ടും ഫോണിൽ നോക്കി..
പിന്നെയും തല ഉയർത്തി നോക്കിയപ്പോളും അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു...
വീണ്ടും അവൾ നോക്കിയത് ഞാൻ കണ്ടു എന്ന് മനസ്സിലായപ്പോൾ പെണ്ണിന്റെ മുഖത്ത് ഒരു നാണം..
വീണ്ടും പിടിക്കപ്പെട്ടതിന്റെ ആകും.
സംഗതി മനസ്സിലായ ഞാൻ അവളെ ഒന്ന കളിപ്പിക്കാം എന്ന് വിചാരിച്ചു..
നമ്മുടെ
💬 Comments
View all comments