0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
എങ്കിലും അവളുടെ നോട്ടം കണ്ടപ്പോൾ വന്ന ചിരി ഞാൻ അത് പോലെ തന്നെ ഡിലീറ്റ് ആക്കി.. 'ഹ്ഹ ഇതെന്തു പെണ്ണ് ആണ് അപ്പാ... ' ഒരു മാതിരി നോട്ടം..' ഞാൻ മനസ്സിൽ പറഞ്ഞു.. എന്തോ പോലെ.. അവളുടെ കണ്ണിലേക്കു നോക്കുന്തോറും എനിക്ക് ഒരു വല്ലായ്മ തോന്നി.. ഞാൻ പെട്ടന്ന് നോട്ടം മാറ്റി.. അപ്പോഴേക്കും ഒരു സ്ത്രീ വന്നു അവളെ വിളിച്ചു.. "അമ്മു ഒന്നിങ്ങോട്ട് വന്നെ ഭാനുവേച്ചി വിളിക്കിണ്ട് നിന്നെ താഴെ...'' 'ചേച്ചി എന്നെ വിളിക്കിണ്ട്..ഞാൻ അങ്ങോട്ട്‌ ചെല്ലട്ടേ.. '' 'ശരി അമ്മു' പോകാൻ നേരം ഒക്കത്ത്‌ ഇരുന്ന ദേവൂട്ടിയെ താഴെ നിർത്താൻ കുനിഞ്ഞപ്പോൾ തോളിൽ നിന്നും അവളുടെ ഷാൾ സ്ഥാനം മാറി.. അവളുടെ മാറിലെ മുഴുപ്പ് ചുരിദാർ ടോപ്പിനു മുകളിലൂടെ ഞാൻ ശരിക്കും കണ്ടറിഞ്ഞു.. കഴുത്തുഇറക്കം കുറവുള്ള ടോപ്പ് ആയിരുന്നതിനാൽ അത്രയേ കാണാൻ പറ്റിയുള്ളൂ.. അല്ലാതെ നിങ്ങൾ പ്രതീക്ഷിച്ച ആ 'വെട്ട്'
അത് കണ്ടില്ലായിരുന്നു കേട്ടോ..??അല്ലേലും ഏട്ടത്തി അടുത്ത് നിൽക്കുന്നത് കൊണ്ട് ഞാൻ അധികം കണ്ണ് എറിയാൻ നിന്നില്ല.. (only .005 seconds??) ച്ചെ എന്നാലും മോശമായിപ്പോയി ഞാൻ അങ്ങനെ ഒന്നും നോക്കാൻ പാടില്ലായിരുന്നു.. അതും ഞാൻ കാരണം വഴക്ക് കേട്ട ആ കുട്ടിയെ.. Don'tuu....?? ചില നേരത്ത് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. അവൻ സമ്മതിക്കില്ലന്നേ നോക്കാതിരിക്കാൻ വൃത്തികെട്ടവൻ.. ആരാ അത്..?? അവൻ തന്നെ എന്റെ മനസ്സ്.. അല്ലാണ്ട് ആര്.. ?? ബോയ്സ്നു മനസിലാകും ഞാൻ പറഞ്ഞതിനു പിന്നിലെ സൈക്കോളജി..അല്ലേ..?? ആരായാലും നോക്കി പോകുംന്നേ... അവൾ പോയതിനു പിന്നാലെ ദേവൂട്ടിയെയും എടുത്ത് ഞാൻ ഏട്ടത്തിയോട് പറഞ്ഞു താഴോട്ട്

💬 Comments

View all comments