0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
ഇരുന്നിരുന്ന അവളുടെ സാരിക്കിടയിലൂടെ വയർ പലപ്പോഴും അനാവൃതമായി കൊണ്ടിരുന്നു.. ഇടയ്ക്കു എന്റെ നോട്ടം അങ്ങോട്ട് ചെല്ലുന്നത് കണ്ടപ്പോൾ സാരി നേരെ ഇട്ടു വയർ മറക്കാനുള്ള വിഫലശ്രമം പലപ്പോഴും അവളിൽ നിന്നുണ്ടായി.. അതോടെ എന്റെ നോട്ടം അവളെ തെല്ലും അലോസരപ്പെടുത്തിയില്ല എന്ന് എനിക്കു ഉറപ്പു ആയിരുന്നു... ഒരു പക്ഷെ ഞങ്ങൾ മാത്രം ആയിരുന്നെങ്കിൽ അവൾ കുറച്ചുക്കൂടെ എന്റെ അടുത്ത് free ആയി interact ചെയ്യുമായിരുന്നോ എന്ന് പോലും ഞാൻ സംശയിച്ചു... ഒടുവിൽ bye പറഞ്ഞു എഴുന്നേറ്റു പോയ അവളുടെ നിതംബചലനം പോലും എന്റെ ആ സംശയത്തെ സാധൂകരിക്കുന്നതു ആയിരുന്നു... ഇവളെ കെട്ടുന്നവൻ ഇനി വല്ല 'അയ്യോ പാവം 'കേസ് ആണെങ്കിൽ എങ്ങനെ ഈ മൊതലിനെയൊക്കെ മെരുക്കും എന്തോ...
മിക്കവാറും ഇവൾ അവനെ ഇട്ട് പൊതിക്കും.. അല്ല പൊരിക്കും.. ഹാ രണ്ടും ഏതാണ്ട് അവന്റെ കേസിൽ ഒന്ന് തന്നെയാകാൻ ആണ് ചാൻസ്... രേഷ്മ പോയതിനു ശേഷം ഞാൻ അച്ഛന്റെയും ചേട്ടന്റെയും അടുത്തേക്ക് പോയി... അപ്പോഴേക്കും അമ്മയും ഏട്ടത്തിയും അങ്ങോട്ട്‌ വന്നു.. ഞങ്ങൾ എല്ലാവരും പോയി ഭക്ഷണം കഴിച്ചു.. കയ്യിൽ മൈലാഞ്ചി ഉള്ളതിനാൽ ഏട്ടത്തി പറഞ്ഞ പോലെ കഴിച്ചില്ല... ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ വഴിയിലേക്ക് ഇറങ്ങി.. കുറച്ചു നടക്കാം എന്ന് കരുതി... പന്തലിൽ തിരക്ക് അപ്പോഴും കുറഞ്ഞിട്ടില്ലായിരുന്നു.. വഴിയിൽ ഇറങ്ങി കുറച്ചു നടന്നപ്പോഴേക്കും പെട്ടന്ന് ആണ് എന്റെ പുറത്തു ആരോ ശക്തമായി തല്ലിയത്... "Oപ്പേ...' ഹൗ പുളഞ്ഞു പോയി ഞാൻ.. ഇന്ന് ഇപ്പൊ ഇത് രണ്ടാമത്തെ ആണ് കിട്ടുന്നത്.. ഏത് മൈത്താണ്ടി ആണ് അടിച്ചത് എന്ന് അറിയാൻ തിരിഞ്ഞു നോക്കിയ

💬 Comments

View all comments