0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
എവിടെപ്പോയി..?? "
" അത് ശരി ഇപ്പോൾ എന്നോടാണോ കോപ്പേ ചോദിക്കണ് നീ.. " ''ടാ നീ വന്നെ..'' ജിതിൻ എന്റെ കൈ പിടിച്ചു വലിച്ചു ഞങ്ങൾ നിന്നിരുന്നതിന്റെ ഇടത്തോട്ട് പറമ്പിന്റെ മൂലയിലേക്ക് നടന്നു.. ''എന്താടാ.. എങ്ങോട്ടാ.. " "നീ ആ വെളിച്ചം കണ്ടോ അവിടെ ഒരു മോട്ടോർപ്പുര ഉണ്ട്... '' അവൻ പറഞ്ഞ ഭാഗത്തോട്ട് നോക്കിയ ഞാൻ ഒരു അരണ്ട വെളിച്ചം കണ്ടു.. ആ വെളിച്ചത്തിൽ ഒരു ഒറ്റമുറി പോലെ ഒരു ചെറിയ buliding. അതിന്റ ഒരു സൈഡ്ഇൽ ഉള്ള holderil ഒരു സാധാ ഫിലമെന്റ് ബൾബ് കത്തുന്നുണ്ട്.. "മിക്കവാറും അവര് അവിടെ തന്നെ കാണും.. ആ മോട്ടോർപ്പുരയുടെ പുറകിൽ ആയി ഒരു ചെറിയ കുളം ഉണ്ട്.. "" ജിതിൻ പറഞ്ഞു.. ഞങ്ങൾ പതിയെ ശബ്ദം ഒന്നും ഉണ്ടാക്കാതെ അങ്ങോട്ടെക്ക് നടന്നു... കല്യാണത്തലെന്നുള്ള പെണ്ണിന്റെ കള്ളവെടി കാണാൻ ഉള്ള പോക്ക് ആണ്..?? അതും എന്റെ ശത്രുവുമായുള്ളത്... ഞങ്ങൾ അടുത്ത്‌ എത്താറായപ്പോൾ ഞങ്ങൾ അടക്കിപിടിച്ച സംസാരം കേട്ടു.. രേഷ്മയുടെ ശബ്ദം തന്നെ ആയിരുന്നു അതെന്ന് ഞാൻ തിരിച്ചറിഞ്ഞു.. ഞാൻ ജിതിനെ നോക്കി പതിയെ തല ആട്ടി.. ബൾബ്ഇന്റെ വെളിച്ചത്തിൽ എത്തിയപ്പോൾ ജിതിൻ ഫ്ലാഷ് off ആക്കി. ഞാൻ അവനോട് നേരത്തെ തന്നെ off ആക്കാൻ പറഞ്ഞതാ.. അവര് കാണാതിരിക്കാൻ.. പിന്നെ ഇരുട്ടത്ത്‌ അറിയാത്ത വഴിയിലൂടെ നടന്നു കെട്ടി മറിഞ്ഞു വീഴണ്ടാ എന്ന് കരുതി.. മോട്ടോർപ്പുരയുടെ ഡോർ തുറന്നു മലർത്തി ഇട്ടിരിക്കുവായിരുന്നു.. എന്നാൽ അവളുടെ ശബ്ദം കേട്ടപ്പോഴെ ഞങ്ങൾക്ക് തോന്നി അകത്തു നിന്നല്ല അത്.. അപ്പോൾ പുറത്ത് ആണ്

💬 Comments

View all comments