Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ഒന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിയില്ല... എന്നാൽ അവൾ ആ റിലേഷൻ റോഷനെപ്പറ്റി എല്ലാം അറിഞ്ഞിട്ടും രണ്ട് വർഷത്തോളം continue ചെയ്തു എന്ന അറിഞ്ഞപ്പോൾ അവൾ നല്ല കഴപ്പ് മുറ്റിയ ഇനം ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
ഇന്നലെ വരെ മറ്റൊരുത്തനു കാലകത്തിയവൾ ആണ് നാളെ വേറെ ഒരുത്തന്റെ താലിയും കഴുത്തിൽ ഇട്ട് അവന്റെ പെടലിക്ക് തൂങ്ങാൻ പോകുന്നതു..
മൈരു...
എന്തു വിശ്വസ്സിച്ചാണ് ഇന്നത്തെ കാലത്ത് ഒരു അറേഞ്ച് മാര്യേജ്നു തയ്യാറാകുന്നതു... ഇത് പോലുള്ള പൂറികൾ എങ്ങാനും ആണ് തലയിൽ ആകുന്നതു എങ്കിലോ.. അത് ഇനി വല്ല ""അയ്യോ പാവം "" പയ്യൻ ആണേൽ പറയും വേണ്ട... നാളെ ഇവളെ കെട്ടാൻ പോകുന്നവനെ ഓർത്തു എനിക്കു പാവം തോന്നി...
""സൗന്ദര്യം,, പഠിപ്പ്,, നിറം അങ്ങനെ എന്തൊക്ക കുറവ് ഉണ്ടെങ്കിലും ഞാൻ സഹിച്ചു. നാളെ എനിക്ക് കിട്ടുന്നത് നല്ല ഒരു പെൺകുട്ടിയെ തന്നെ ആയിരിക്കണേ ദൈവമേ... "" ഞാൻ മനസ്സിൽ ദൈവത്തെ വിളിച്ചു പോയി..
കെട്ടുന്ന പെണ്ണിന് വേണ്ടതു സ്നേഹിക്കാനുള്ള മനസ്സും കളങ്കപ്പെടാത്ത ഒരു ശരീരവും ആണ്...
അത്രയും ഒരു പുരുഷൻ ഇന്ന് സ്വപ്നം കണ്ടാൽ മതി... അതിപ്പോ നേരെ തിരിച്ചു സ്ത്രീ ആയാലും.. )
അവരുടെ സംസാരം തുടരുകയാണ്..
റോഷൻ:- വീട്ടിൽ ആർക്കും എന്നെ സംശയം ഒന്നുമില്ലല്ലോ..
രേഷ്മ:- ഇല്ല..നീ 'എന്റെ കൂടെ ബാംഗ്ലൂരിൽ ഓഫീസിൽ ഒപ്പം വർക്ക് ചെയ്യ്തിരുന്നതാ'എന്നല്ലേ പറഞ്ഞെ..
സംശയം തോന്നേണ്ട കാര്യമില്ല...
റോഷൻ:- നിന്നോട് ഞാൻ പറഞ്ഞ കാര്യം എന്തായി.. എല്ലാം റെഡി അല്ലെ...
രേഷ്മ:- ഞാൻ എല്ലാം അവളോട് പറഞ്ഞിട്ടുണ്ട്..ഇത് വരെയും സംശയം ഒന്നും ഇല്ല..
💬 Comments
View all comments