Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
അവൾ monday വരും..
പിന്നെ ഒരു കാര്യം അവൾ നീ കരുതും പോലെ അത്ര എളുപ്പത്തിൽ നിനക്ക് വഴങ്ങില്ല എന്ന് നിനക്കു ഞാൻ പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ...
സൂക്ഷിച്ചുo കണ്ടും വേണം..
കൈ അബദ്ധം ഒന്നും കാണിക്കരുത്...
നിനക്ക് അവളോട് നല്ല കലി ഉണ്ടെന്ന് എനിക്ക് അറിയാം...
റോഷൻ:- അതൊക്ക ഞാൻ manage ചെയ്തോളം.. അവളെ കണ്ട നാൾ മുതൽ മനസ്സിൽ കേറിയ പൂതിയാ.. അത് അങ്ങനെ അങ്ങ് വിടാൻ പറ്റുമോ..
പിന്നെ അന്ന് കള്ളിന്റെ പുറത്തു സംഭവിച്ചതാ.. സമയം സന്ദർഭവും നോക്കതെ, അപ്പോഴത്തെ ആവേശത്തിനു..
അന്ന് അവൾ എന്റെ കരണത്ത് അടിച്ചിട്ടും എനിക്ക് അവളോട് ഉള്ള കൊതി കൂടിയിട്ടെ ഉള്ളു..അവൾ എന്താ പെണ്ണ്... പച്ചകരിമ്പു അല്ലെ..
കണ്ടാൽ കടിച്ചു തിന്നാൻ തോന്നും..
രേഷ്മ:- എല്ലാം ഒന്ന് നോക്കിയും കണ്ടും വേണം എന്നെ ഞാൻ പറഞ്ഞുള്ളൂ..
അല്ല ഇത് ചോദിക്കാൻ ആണോ നീ എന്നെ ഇപ്പൊ ഈ നേരത്ത് ഇങ്ങോട്ട് വിളിപ്പിച്ചതു..??
റോഷൻ:- അല്ലെന്നു നിനക്ക് അറിഞ്ഞുടെ പെണ്ണേ..
രേഷ്മ:-എന്നാ പെട്ടെന്ന് ആയിക്കോട്ടേ.. എനിക്ക് വേഗം പോണം.. അല്ലേൽ അവിടെ
അന്വേഷിക്കും.. ഇപ്പൊ തന്നെ ഇവിടെ അടുത്ത് ഉള്ള എന്റെ ഫ്രണ്ട് നീതുവിന്റെ വീട്ടിൽലേക്ക് എന്നും പറഞ്ഞു ഇറങ്ങിയതാ..
നീതുവിനെ ഞാൻ പറഞ്ഞു സെറ്റ് ആക്കി നിർത്തിയെക്കുവാ അവളുടെ വീട്ടിൽ.. ഞാൻ പറഞ്ഞിട്ടെ അവൾ ഇറങ്ങു..എന്നിട്ട് ഞങ്ങൾക്ക് ഒരുമിച്ചു വേണം എന്റെ വീട്ടിലേക്കു ചെല്ലാൻ..
റോഷൻ:- കൊള്ളാലോ പെണ്ണേ നീ.. ഇത്രക്ക് മൂത്തു നിൽക്കാണോ..
രേഷ്മ:- ഇന്ന് കഴിഞ്ഞാൽ പിന്നെ ഇതൊന്നും നടക്കില്ല മോനെ.. കല്യാണം
💬 Comments
View all comments