0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
പിഴച്ചു നടന്നിട്ട് അത് വേറെ ആരും അറിയാതെ നോക്കാൻ വേണ്ടി അവൾ ഇപ്പോൾ ഭീഷണിയുമായി വന്നേക്കുന്നു..."" എന്റെ പെട്ടെന്നുള്ള പൊട്ടിത്തെറിയിൽ അവൾ ആദ്യം ഒന്ന് പകച്ചുപോയെങ്കിലും അവൾ പിന്നെയും ആരെയും കൂസാത്ത പോലെ നിന്നു.. "നീ പിഴച്ചുപോയ കഥ നാട്ടിൽ പാടി നടക്കല്ലലല്ലാ എന്റെ പണി... നീ ആർക്കു വേണേങ്കിലും കിടന്നുകൊടുക്കടി....''
"നീ ഏത് കാലത്തിൽ ആണ് അനന്തു ജീവിക്കുന്നതു..ഇന്ന് ഇത് പോലുള്ള affaires കൊണ്ട് നടക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്..ഇതൊന്നും അത്ര തെറ്റല്ല അനന്തു... '' അവൾ എന്നെ തണുപ്പിക്കാനുള്ള പുറപ്പാട് ആണ്.. ''വിവാഹത്തിനു മുൻപ് ഒരാൾക്ക് ഒരു അടുപ്പം ഉണ്ടാകുന്നതും അറിയാതെ ആണേലും ഇങ്ങനെ ഒരു തെറ്റ് പറ്റുന്നതു എനിക്ക് മനസ്സിലാകും.. എന്നാൽ നിന്റെ കാര്യം അതല്ലല്ലോ.. നീ നിന്റെ കഴപ്പ് തീർക്കാൻ നടക്കുവല്ലായിരുന്നോടി.. വിവാഹം കഴിഞ്ഞാലും നിനക്ക് ആ ബന്ധം നിർത്താൻ ഉദ്ദേശമില്ലല്ലോ.. " ഞാൻ അപ്പോൾ വായിൽത്തോന്നിയതൊക്കെ അവളോട്‌ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.. പക്ഷെ അവൾക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല... "Calm down അനന്തു.. calm down... ഒരു വിവാഹം കഴിക്കുന്നു എന്ന കാരണത്താൽ നമുക്ക് ഇഷ്ട്ടപ്പെട്ട ഒരാളെ മറക്കാൻ പറ്റുമോ..?? അയാളുമായുള്ള ബന്ധം ഉപേക്ഷിക്കാനാകുമോ?? Never... എനിക്ക് അതിനു സാധിക്കില്ല.. ഞാൻ മാത്രം അല്ല അങ്ങനെ ഒരുപാട് പേര് ഉണ്ട് നമ്മുടെ സമൂഹത്തിൽ... വിവാഹത്തിനു ശേഷംവും ഇത് പോലുള്ള ബന്ധങ്ങൾ continue ചെയ്യുന്നവർ... സംശയമുണ്ടോ അനന്തുന്..?? ചിലപ്പോൾ നിന്റെ കുടുംബത്തിലും ഉണ്ടാകും എന്നെ പോലെ ഉള്ള പെണ്ണുങ്ങൾ.. തരം പോലെ അനന്തുന്റെ ഏട്ടത്തിയോട് ഒന്ന് ചോദിച്ചു നോക്ക്.. അവർക്കും ഇത്

💬 Comments

View all comments