0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
പോലെ ആരെങ്കിലുമായി............."" (""ടപ്പേ..... ") അത് പറഞ്ഞു തീർക്കുവാൻ അവളെ ഞാൻ അനുവദിച്ചില്ല... അതിനു മുൻപേ ഞാൻ അവളുടെ കരണത്തിട്ട് ഞാൻ പൊട്ടിച്ചു ഒന്ന്... അടി കൊണ്ട് വീഴാൻ പോയ അവൾ അടുത്ത് കിടന്നിരുന്ന ടെമ്പോ ട്രാവലറിന്റെ ഡോർ ഹാൻഡിലിൽ പിടിച്ചു നിന്നു.. "കഴപ്പ് മൂത്തു തലക്കു പിടിച്ചു അത് തീർക്കാൻ കണ്ടവന്റെ ഒപ്പം വ്യഭിചരിച്ചു നടക്കുന്ന നിന്റെ ഈ പുഴുത്ത നാക്ക് കൊണ്ട് എന്റെ വീട്ടിലെ പെണ്ണുങ്ങളെപ്പറ്റി അനാവശ്യം പറഞ്ഞാൽ ഉണ്ടെല്ലോ കൂത്തിച്ചി മോളെ...."" കലി അടങ്ങാതിരുന്ന ഞാൻ അവളുടെ കഴുത്തിന് കുത്തിപ്പിടിച്ചു ആണ് അത് പറഞ്ഞത്... "പിന്നെ നിന്റെ കൂടെ ഉണ്ടായിരുന്ന ആ മൈരന്റെ കാര്യം... അവനെ എനിക്ക് മുന്നേ അറിയാം.. അവനു എന്നെയും നന്നായിട്ട് അറിയാം.. അത് കൊണ്ട് ആ തയ്യോളിയുടെ പേരും പറഞ്ഞു എന്നെ ഒണ്ടാക്കാം എന്ന് മോള് കരുതി എങ്കിൽ നിനക്ക് തെറ്റി... കേട്ടോടി പന്ന കഴുവേറിയുടെ മോളെ... "" അത്രയും പറഞ്ഞു അവളുടെ കയ്യിൽ നിന്നും എന്റെ പേഴ്സ്ഉം വാങ്ങി ഞാൻ തിരിച്ചു നടന്നു... മനസ്സിൽ അപ്പോഴും ആ തേവിടിച്ചിയോടുള്ള കലി അടങ്ങിയിരുന്നില്ല.. ഞാൻ കല്യാണ പന്തലിൽ എത്തിയപ്പോൾ അമ്മയും ഏട്ടത്തിയും ഉമ്മറപ്പടിയിൽ എത്തിയിരുന്നു... റോഷൻ നേരെത്തെ ഇങ്ങോട്ട് വന്നപ്പോൾ ചേട്ടനോ ചേട്ടത്തിയോ കണ്ടിട്ട് ഉണ്ടാവില്ല എന്നു ഞാൻ ഊഹിച്ചു.. കണ്ടെങ്കിൽ ചേട്ടൻ പറഞ്ഞേനെ.. പിന്നെ അതിനെപ്പറ്റി ചോദിക്കാനും പോയില്ല... ഞാൻ വന്നതോടെ അച്ഛൻ പറഞ്ഞു പോകാം എന്നു... ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.
'എവിടെപ്പോയി ഇരിക്കുവായിരുന്നു എന്നു..' അമ്മയും ഏട്ടത്തിയും ചോദിച്ചു എങ്കിലും ഫോൺ വിളിക്കാൻ

💬 Comments

View all comments