← Back to ❤️അനന്തഭദ്രം 3❤️ [രാജാ]

Comments

❤️അനന്തഭദ്രം 3❤️ [രാജാ] · approved reader discussion

ㅤആരുഷ്ㅤ • 2022-07-13 12:18

വൈഗ ??

Nightgamer • 2022-03-22 00:39

Bro oru rakshayum ellatto ?? avasanam cmt edamenna vichariche. 3 aayappol thanne parayanam enn thonni. Atraku adipoli aayi ezhuthiyittund ♥️♥️♥️♥️

Sharon • 2021-05-08 22:32

Super aan aliya

Sharon • 2021-05-08 22:33

3 bhagam vaaichu nannaitt isdappettu

❣️രാജാ❣️ • 2021-05-13 10:22

ബാക്കി കൂടി വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു

രാവണാസുരൻ • 2020-09-15 02:30

Bro,
Girls ന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോൾ തേപ്പ് വാങ്ങിയ പയ്യന്മാരുടെ കാര്യം മറന്നോ

ജീവനു തുല്യം സ്നേഹിച്ചിട്ടും നിനക്ക് വേറെ നല്ലൊരു പെൺകുട്ടിയെ കിട്ടും എനിക്ക് അതിനുള്ള ഭാഗ്യം ഇല്ല എന്ന് പറഞ്ഞു പോകുന്ന girls നെ കുറിച്ച് jst ഒന്ന് ഓർമ്മിപ്പിച്ചതാട്ടോ :-)

രാജാ • 2020-09-16 15:42

ഒരിക്കലും മറന്നിട്ടില്ല ബ്രോ.....? തേപ്പ് വാങ്ങിക്കൂട്ടുന്നവർ ഇരു ഭാഗത്തും ഉണ്ടല്ലോ......കഥയുടെ ഗതിക്ക് അനുയോജ്യമായത് ഞാൻ ഉൾപ്പെടുത്തുന്നു എന്ന് മാത്രം...?

രാജാ • 2020-08-26 15:46

നെക്സ്റ്റ് പാർട്ട്‌ ഇന്ന് അയച്ചു കൊടുത്തിട്ടുണ്ട്... ഈ വീക്കെൻഡ്ൽ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....

Sam • 2020-08-27 16:36

Sheduled time eppoya

രാജാ • 2020-08-27 17:29

അറിയിച്ചിട്ടില്ല

Vshnu • 2020-08-24 22:24

തുടരണം ബ്രോ , താങ്കളുടെ എഴുത്ത് അത് നല്ല രസം ഉണ്ട് വായിക്കാൻ. പോരാത്തതിന് നല്ല story ഉം. അടുത്ത പാർട്ട്‌ അതികം വൈകികില്ല്  എന്ന് വിജാരികുന്നു

Rags • 2020-08-22 17:24

Theerchayayum thudaranam. Ananthunteyum badradeyum pranayam ariyan vendi kaathirikukayan. Nxt partnayi waiting.❤❤❤❤

Vyshnv • 2020-08-20 19:42

Bro adutha part enna varum katta waiting mn...

മാർക്കോപോളോ • 2020-08-20 02:57

സൂപ്പർ ബ്രോ ഇഷ്ടമായി ഒരുപാട് please continue

രാജാ • 2020-08-19 17:17

ഈ ഭാഗം എഴുതുമ്പോൾ mind വളരെ disturbed ആയിരുന്നു.. കോൺഫിഡൻസ് കുറവ് ഉണ്ടായിരുന്നത് കൊണ്ട് പേജ് കുറച്ചു..
'ഈ ഭാഗത്തിനു ലഭിക്കുന്ന പ്രതികരണം അനുസരിച്ചു തുടർന്ന് എഴുതാം' എന്നൊരു തോന്നൽ ഉണ്ടായത്കൊണ്ടാണ് അവസാനം 'തുടരണമോ' എന്ന് ചോദിച്ചത്..?

ഒരു തുടക്കകാരനായ എനിക്ക് നിങ്ങൾ നൽകുന്ന ഈ  പിന്തുണക്കും നല്ല വാക്കുകൾക്കും ഞാൻ ഒരിക്കൽ കൂടി നന്ദി പറയുന്നു..

Sam • 2020-08-19 20:09

നന്ദി വേണ്ട
പകരം അടുത്ത പാർട്ട്‌ വേഗത്തിൽ തരാൻ അപേക്ഷ

സാധുമൃഗം • 2020-08-19 11:44

Mr. രാജ ,
thudarano ennonnm choidikkaruth.. aa chodyam thanne asthaanathaanu. Ithippo vaayich vannappo entha parayuka.. vallatha oru feel. Churukkam chila kadhakalkke ee feel kittaarollu. Athond idakk vach ittech pokaruth ennoru abyarthana und. Kadha kidukkeettndtto.....

Sahooo • 2020-08-19 08:16

Thudarnnu konde irikkanam sahoooooooooo??

alby • 2020-08-19 01:29

ഈ ഭാഗത്തിലൂടെ ഭദ്രയെ അറിയാൻ കഴിഞ്ഞു അവളുടെ കുറുമ്പ് കണ്ടു.ഒപ്പം വൈഗ ഒരു ചോദ്യം ആയി മുന്നിലുണ്ട്.അടുത്ത ഭാഗം കാത്തിരിക്കുന്നു

Knight rider • 2020-08-18 23:00

ഒന്നും വിചാരിക്കണ്ട കഥ അടിപൊളിയാണ്. Katta waiting for the next part

തുമ്പി ? • 2020-08-18 20:38

എടൊ കൊപ്പേ കഥ നല്ല ത്രില്ലിലും മൂടിലും വരുമ്പോൾ തുടരണോ എന്നൊരു ചോദ്യമുണ്ടല്ലോ മേലാൽ അവർത്തിക്കല്ലു. ബാക്കിയുള്ളോൻ കഥ എഴുതാൻ തനിക്കൊരു ബുദ്ധിമുട്ടും വരല്ലേ എന്നു പ്രാർത്ഥിക്കുമ്പോഴാ..

Joker • 2020-08-18 14:44

Njan ippozhanu katha vayikunnathe kurach part vannitte vayikan enne karuthi irunnathane
Entha paraya oru adare story
Ennalum roshan trap cheyyan plan cheytha aa pennne arayirunnu
Athe ini badra ano
Vaiga avalude pranayam athe vallatha tragedy ayipoyi
Oru penne rande thavana athrakku ange cheat cheyya peduka
Vallatha oru avastha thanne ayirikum
Avalke athe accept cheyyan kazhinjittundavilla
Badrayude avastha vallathathe thanneya avale anubavichathum anubavikunnathinum okke avale sammathikanam she is really a fighter
Roshan avan badra kke oru beeshani avumo avan sadyatha kanunnu atha
Pinne matte penne avale enthoru penna
Kallyanathinte thalenne poyittu mattoruthane kalakathi kodutha punnara mole
Ippo nammude society il vanna mattam serikum bayanakam thanneyane
Baviyil oru penne kettuvane enthu viswasichu kettuka ivattakalude manasil enthane enningane ariyana
Arude oke koode poyittunde enne bagavane ariyam
Athukonde aa karyathil valare sookshikkanam
Pinne beauty enne parayumbol bro paranja pole makeup onnum idathe kulichu kulirpinnal okke ittu vrithiyayi nalla oru sarili chiridharo oke ittuvarunna nammude nattile penpilerude athra bangi onnum vere evideyum kanan pattoola
Njan orale kettuvannenkil angane oraleye kettu athepolathanne ethenkilum oru penkutty pavapetta veetileyo atho ippo orphan ayalum kozhapilla angane ulla nalla oru pennine kittuvanenkil santhosham
Karanam avaravumbo panathinte vila ariyum fashion ennuparanje kolam ketti nadakunnathe kuravayirikum athepole nammalekonde avunnathra snehikumbolum agrahangalum nadathi koduthal avaril undavunna aa santhosham
Paisa karanel mikkathungalukum cheriya bangi ulla agrahangal onnum ayirikkilla
Nammade kudumbathine nammale pole snehikunna padipulla nalla orale
NB :pakshe ithe pole adakavum othukavum ulla nammude familyeyum nammale pole snehikunna makeup onnum idatha oru nattin purathukariyaya thante manasum shareeravum thanne kallyanam kazhikan pokunna alke mathrame nalku enne urapulla sariyum churidar pole nammude traditional ayittulla dress okke darikunna penpilere kittane ini lense vache thappendi varum aaa avasthya
Be careful when selecting your partner
Athukonde sannyasam alojikathill nalla orennathine kittiyillenkil ange sanyasikum
Couple ayirikunnathe dukkamallo unni single ayirikkunnathallo thadikum mindinum familykum okke suka pradam

Appo waiting for next part
E commend 3 partinum koodi orumich ange ittatha
Appo sulan

Mr.x • 2020-08-18 14:15

എന്റെ പൊന്നു മനുഷ്യാ.... ഒന്നു വേഗം അടുത്ത ഭാഗം താ.... അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ്

Berlin • 2020-08-18 11:41

Machane ee partum poli?
Bhadrakk avne iishtamayille
Vygayude avastha vayichappol kann nirnaju ithupole  logath ethra pennungal ingne chathikuzhiyil pedunnundavm?
Waiting for nxt part bro?
Snehathoode......❤️

സ്നേഹിതൻ • 2020-08-18 01:14

പാവം ഭദ്ര ഉം റോഷന്റെ പിടിയിൽ പെട്ടു പോയോ?  അതാണോ അവൾ ഇഷ്ടം തുറന്നു പറഞ്ഞപ്പോ ഞെട്ടി ഒന്നും പറയാതെ പോയത്. പാവം ഭദ്ര. ബട്ട്‌ ചേച്ചി പറഞ്ഞത് പോലെ പെണ്ണിന്റെ ശരീരത്തെ ജയിക്കാൻ ആണിന്റെ ബലം കൊണ്ട് പറ്റും ബട്ട്‌ മനസിനെ ജയിക്കാൻ സ്നേഹത്തിനു മാത്രമേ പറ്റുള്ളൂ

MR. കിംഗ് ലയർ • 2020-08-18 01:14

പ്രണയമധുരനൊമ്പര ഈണം പോലെ ഈ പ്രണയവും എന്നിലേക്ക് അലിഞ്ഞു ചേർന്നു (സ്വന്തം വാരിയാണ് ?)

രാജാ,

അനന്തഭദ്രം....❤️❤️❤️

ഈ പേരിൽ നിന്നും അനുഗമിക്കുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ ആവുന്നില്ല. അത്രയും ഇഷ്ടമായി ഭദ്രയെയും അനന്തുവിനെയും. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

sarath • 2020-08-18 01:09

actually ee katha nadakkunna naadevda?mammiyyorambalam. kechery. kunnamkulam-thrissur road. ee parisarathoke ulla aaloyond oru curiosity?

Soldier • 2020-08-17 23:31

കഥ വളരെ നന്നായി പോകുമ്പോളുള്ള 'തുടരണോ' എന്ന ചോദ്യം അസ്ഥാനത്തായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Black panther • 2020-08-17 21:28

Poli????

Malakhaye Premicha Jinn❤ • 2020-08-17 19:54

Ishtaayi orupaadorupaad. Appo Roshan ann kalyana divasam aagrahicha penn Bhadra aano avaleyaano kidapparayil avan aagrahichad. Oru hint kitti athaa chodichath. Katta waiting..

With Love❤❤

Vattan • 2020-08-17 19:39

Kollam bro nalla avatharanam

Sam • 2020-08-17 18:55

Superb

Sam • 2020-08-17 18:41

Poli

Sam • 2020-08-17 17:41

കഥ ഒരുപാടിഷ്ട്ടായി...അതിലുപരി ഭദ്രയെ
അതികം ഒന്നും പറയുന്നില്ല.
അടുത്ത പാർട്ടുകൾ വേഗത്തിൽ എത്തിക്കാൻ ശ്രമിക്കണം.
കാത്തിരിക്കുന്നു.......

തമ്പുരാൻ • 2020-08-17 17:16

കഥ ഇഷ്ടായിട്ടൊ..,..,
എനിക്ക് വളരെ ഇഷ്ടപ്പെട്ട പേരുകളിൽ ഒന്നാണ് ഭദ്ര (ശ്രീഭദ്ര) അവളുടെ വിവരണങ്ങൾ,. സ്വഭാവം എല്ലാം ഇഷ്ടപ്പെട്ടു.,.,
കൂടുതൽ ഒന്നും പറഞ്ഞു ബോറാക്കുന്നില്ല.,.
കാത്തിരിക്കുന്നു.,.,.,
അടുത്ത ഭാഗങ്ങൾക്കായി..,,

അപ്പൂട്ടൻ • 2020-08-17 17:11

എന്തൊരു ചോദ്യമാ മനുഷ്യ.. എത്രയും വേഗം അടുത്ത ഭാഗമായിട്ട് വാ

ചാക്കോച്ചി • 2020-08-17 16:26

മച്ചാനെ....ഒന്നും പറയാനില്ല.....ഉഷാറായിട്ടുണ്ട്....പക്ഷേ വൈഗയുടെ അവസ്ഥയിൽ സങ്കടമുണ്ട്....വൈഗയുടെത് പോലുള്ള അവസ്ഥ ആർക്കും വരാതിരിക്കട്ടെ.....
ഭദ്രയുടെ നീക്കം എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു....
ബൈ ദി ബൈ കഴിഞ്ഞ ഭാഗത്തിൽ റോഷൻ രേഷ്മയോട് ആരെയോ മുട്ടിച്ചു കൊടുക്കാമെന്ന് പറഞ്ഞില്ലേ.... അത് ഭദ്രയെ ആണോ.....? വേറൊന്നുമല്ല.... എല്ലാരും നൃത്തവും കഴിഞ്ഞു പോകുമ്പോൾ അവരെ ഒരു ബ്ലാക്ക് കോമ്പസ്‌ പാസ് ചെയ്തില്ലേ.. അത് റോഷന്റേത് അല്ലെ...?
ഒന്നും കരുതരുത്...കൗതുകം ലേശം കൂടുതലാ.....
"തുടരണോന്ന്" ഇനി മേലാൽ ചോദിക്കരുത് ബ്രോ....അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ് ആണ്...

Sharath Pattambi • 2020-08-17 16:24

Machaane enikk bhayankara ishtaayitta kadha super aayind.
Ithrakkum super kadha okke thudarano enn chodhikkenda aavishyam undo ang thudaranam..
Snehapoorvam,
Sharath pattambi

visakhkichu42@gmail.com • 2020-08-17 16:09

ഒരുപാട് ഇഷ്ടപെട്ടു ബ്രോ പെട്ടന്ന് തന്നെ അടുത്ത ഭാഗം പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

dragons ? • 2020-08-17 15:49

എന്റെ രാജാവേ ............
അടിപൊളിയായിട്ടോ ?

ഈ പാർട്ട് വല്ലാതെയങ് കുളിരുകോരിച്ചു

അടുത്ത പാർട്ടിന് വേണ്ടി നല്ല കട്ട വെയ്റ്റിംഗ് ആണുട്ടോ

❤️❤️❤️❤️???????❤️❤️❤️?????❤️❤️??

Fire blade • 2020-08-17 15:48

സൂപ്പർ സഹോ..ബാക്കിയുമായി വേഗം വരൂ ..

കിച്ചു • 2020-08-17 15:44

പൊളി ? ? ?

Love land • 2020-08-17 15:17

അടിപൊളി അടുത്ത പാർട് വൈറ്റ്

Haridas • 2020-08-17 14:45

Dear Brother, എന്തിനാണ് തുടരണോ എന്ന്‌ ചോദിക്കുന്നത്. വളരെ നല്ലൊരു കഥ. തുടർന്നും എഴുതണം. ഈ ഭാഗം അവസാനം വല്ലാത്ത മനപ്രയാസം ഉണ്ടാക്കി. പാവം വൈഗ. കുറച്ചു ദിവസം മനസ്സിൽ നിന്നും മാറില്ല. അതുപോലെ തന്നെ പാവം ദുർഗ്ഗ. വീട്ടിൽ വല്ലാത്ത അവസ്ഥ. വലിയമ്മ ഒരു ദുഷ്ടത്തി തന്നെ. എല്ലാം മാറുമെന്ന് കരുതുന്നു. Waiting for the next part.
Regards.

Dezoza • 2020-08-17 14:44

Super തുടരണം

താജ് • 2020-08-17 13:50

സത്യം പറ. നിങ്ങൾ തന്നെയല്ലേ "മാലാഖയുടെ കാമുകൻ"?
കഥ നിർത്തരുത്. പറ്റുമെങ്കിൽ ആ റോഷനെ വേഗം ഒഴിവാക്ക്. ടെൻഷൻ അടിക്കാൻ വയ്യ :-)

രാജാ • 2020-08-17 14:16

അല്ല ബ്രോ ??.. ഞാൻ ഒരു പാവം...
റോഷനെ അങ്ങനെഅങ്ങ് ഒഴിവാക്കാൻ പറ്റില്ല.. അവനെകൊണ്ട് ആവശ്യങ്ങൾ ഉണ്ടേ.. ??

SK • 2020-08-17 13:30

Ponnu machane ini thudarano enn chothikkalle .kalakkan story an ithinu vendi kaathirikkunnavar kore ind

രാജാ • 2020-08-17 14:16

Thanks for your love ?

Knight rider • 2020-08-17 13:01

ബ്രോ ഇനി അടുത്ത പാർട്ടിൽ എങ്ങാനും തുടരണമോ എന്ന് ചോദിച്ചാൽ തന്തക്ക് വിളിക്കും ഞാൻ. വല്ലാത്ത ഒരു ഫീൽ ആണെഡോ തൻ്റെ കഥയ്ക്ക്. Bro katta waiting for the next part

രാജാ • 2020-08-17 14:19

ഈ part എഴുതുന്ന സമയത്ത് മൈൻഡ് അല്പം disturbed ആയിരുന്നു..അത് കൊണ്ട് പേജ് കുറച്ചു..ഒരു ഫ്ലോയിൽ എഴുതിവന്നപ്പോൾ അങ്ങനെ എഴുതി വന്നപ്പോൾ കോൺഫിഡൻസ് കുറവ് ഫീൽ ചെയ്തു...അതാ....

Pavithra • 2020-08-17 12:58

കിടിലൻ കഥ ആണ്....സ്ത്രീകളെ  പ്രണയിച്ചു  വഞ്ചിക്കുന്നവരെ  ജീവനോടെ  കത്തിക്കണം ?
അടുത്ത ഭാഗം വേഗം ഇടണം.

സ്നേഹിതൻ • 2020-08-17 13:26

Aa roshane pole ullavarude sunapli  chethi kalayanam.. pannikal ??bro katha ehthayalum thudaranam kettalloo.. ini chodikkaruth thudarano ennu

രാജാ • 2020-08-17 14:20

Sure?.. താങ്ക്സ് for your കമന്റ്‌?

Rahul23 • 2020-08-17 12:42

അതി മനോഹരം ??

സത്യം പറഞ്ഞ ഞാൻ ഈ കഥയുടെ ഫസ്റ്റ് പാർട്ട്‌ വായിച്ചു കഴിഞ്ഞ് സെക്കന്റ്‌ പാർട്ട്‌ വരാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു കാരണം ഞാൻ അതിൽ പറഞ്ഞിരുന്നു ആഫ്റ്റർ മാര്യേജ് ലവ് എനിക്ക് ഭയങ്കര ഇഷ്ട്ടം ആണെന്ന്.

ബട്ട്‌ എന്താ സംഭവിച്ചേ എന്ന് വെച്ചാൽ ഒരുപാട് ന്യൂ എഴുത്തുകാരുടെ കഥകൾ ഈ കാലയളവിൽ വായിച്ചു ആപ്പോ കഥയുടെ പേര് ഒക്കെ ഒന്നില്ലേൽ മറന്നു പോകും അല്ലേൽ മാറി പോകും, ഈ സ്റ്റോറിയുടെ പേര് ഞാൻ മറന്നു പോയി, അതുകൊണ്ട് അനന്തഭദ്രം സെക്കന്റ്‌ പാർട്ട്‌ വന്നപ്പോ ഞാൻ അത് സ്റെടിച്ചില്ല കാരണം ആ പേര് ഓർക്കാനില്ലായിരുന്നു, പിന്നെ റിക്വസ്റ്റ് പേജിൽ കൊറേ പേര് തേർഡ് പാർട്ട്‌ അയച്ചിട്ട് വന്നില്ലല്ലോ എന്ന് പറയണ കണ്ടു അപ്പൊ നല്ല കഥ ആകും എന്ന് കരുതി എടുത്തു നോക്കിയപ്പോ ആൾറെഡി വായിച്ചത് ആയിരുന്നു ഫസ്റ്റ് പാർട്ട്‌, പിന്നെ സെക്കന്റ്‌ പാർട്ട്‌ ഇന്നലെ ഇരുന്നു വായിച്ചു, എന്നിട്ട് തേർഡ് ഇന്ന് അല്ലേൽ നാളെ വരും ഒറപ്പ് ഉള്ള കൊണ്ട് കമന്റ്‌ എല്ലാം കൂടി ഇവിടെ കിടന്നു കരുതി ☺️❤️❤️

അടിപൊളി ആയിട്ടുണ്ട് ബ്രോ, ഫസ്റ്റ് പാർട്ടിൽ ഞാൻ പറഞ്ഞപോലെ തന്നെ, നല്ല ഫീൽ, വേറെ മൂഡ്, പോരാത്തതിന് ഞാൻ പറഞ്ഞ പോലെ എന്റെ ഫേവറിറ്റ് കോൺസെപ്റ്.. ആഫ്റ്റർ മാര്യേജ് ലവ് ?❤️

തീർച്ചയായും തുടരണം, അത് ഒരു ചോദ്യമേ അല്ല, അതിനു പ്രസക്തിയും ഇല്ല ഇവിടെ ?❤️?

കാത്ത് ഇരിക്കുന്നു അടുത്ത പാർട്ടിനായി ???

സ്നേഹത്തോടെ,
രാഹുൽ

രാജാ • 2020-08-17 14:22

താങ്ക്സ് ബ്രോ.. ഇഷ്ട്ടപ്പെട്ടാൽ സപ്പോർട്ട് തുടരുക??

വടക്കൻ • 2020-08-17 12:40

ഇനി തുടരണോ എന്ന് ചോദിച്ചാൽ അടി ആണ് അടി... കഴിഞ്ഞ ഭാഗത്ത് റോഷൻ രേഷ്മ ഏതോ ഒരു പെണ്ണ് തിങ്കൾ ആഴ്ച വരും അവളെ പോകണം എന്ന് പറഞ്ഞിരുന്നു... ആരാണ് അത്?

രാജാ • 2020-08-17 14:24

എല്ലാ സംശയങ്ങളും വരും ഭാഗങ്ങളിൽ ക്ലിയർ ആക്കും... നിങ്ങളെ മുഷിപ്പിക്കില്ല...
അങ്ങനെ വന്നാൽ കഥ അവസാനിപ്പിക്കുo..
താങ്ക്സ് for the കമന്റ്‌??

LOVER • 2020-08-17 12:25

കൊള്ളാം  ബ്രോ,   വളരെ  നന്നായിട്ടുണ്ട്,  ❤️
വേഗം തന്നെ  അടുത്ത  ഭാഗം പ്രതീക്ഷിക്കുന്നു...

?

രാജാ • 2020-08-17 14:25

താങ്ക്സ് ബ്രോ❣️

Ab! • 2020-08-17 12:23

Adipoli

രാജാ • 2020-08-17 14:25

❤️❤️

Abhi • 2020-08-17 12:00

അടുത്ത ഭാഗം വേഗം പോന്നോട്ടെ

രാജാ • 2020-08-17 14:25

Sure ??

അഭി (Abhi) • 2020-08-17 12:00

Super bro ????❤️❤️
?
?
?
?
❤️Plz continue ♥️
❣️❣️❣️❣️❣️❣️❣️❣️❣️❣️
??????????

Rahul • 2020-08-17 12:10

Nirbhandham aayi thudaranam... Adutha bhagam vegam poratte

രാജാ • 2020-08-17 14:26

???

PAPPAN • 2020-08-17 11:45

തുടരണം ബ്രോ അടുത്ത പാർട്ട് വേഗം അയക്ക്

രാജാ • 2020-08-17 14:26

തീർച്ചയായും?