❤️അനന്തഭദ്രം 4❤️ [രാജാ]
📝 Ongoing
👁 337251 views ❤ 1113 likes 💬 86 comments
❤️ അനന്തഭദ്രം 4 ❤️
Anandha Bhadram Part 4 | Author : Raja | Previous Part
"എന്റെ പ്രണയം അവളുടെ ആത്മാവിനോടാണ്.....വലിച്ചിഴപ്പിച്ചു അടുപ്പിച്ചതല്ലാ., ഏച്ചുകെട്ടി യോജിപ്പിച്ചതുമല്ലാ,, താനെ പടർന്ന മുല്ലവള്ളിപ്പോലെ പരസ്പരം ഇഴുകി ചേരുകയായിരുന്നു....? മനസ്സും മെയ്യും അകന്നാലും പുനർജ്ജനിയുടെ ദീർഘദൃഷ്ടിയാൽ ഹൃദയത്തിലേക്കുള്ള ഇടനാഴി തുറന്ന് തന്നെ കിടക്കപ്പെടും......❣️"'********==========*********
ഉള്ളിലെ ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഭദ്ര നടന്നകന്നപ്പോൾ ഉണ്ടായ വേദനയെക്കാൾ എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചതു മനസ്സിൽ വിങ്ങലായി നിൽക്കുന്ന, ഇന്നലെ കണ്ടു പിരിഞ്ഞ വൈഗയുടെ മുഖമാണ്...
ഇനിയും ഉൾകൊള്ളാനാവാത്ത ആ പാവം കുട്ടിയുടെ വിയോഗവാർത്ത അത്രമേൽ മനസ്സിനെ മുറിവേൽപ്പിച്ചിരിക്കുന്നു...
അവിടെ നിന്നും ഞാൻ നേരെ പോയത് വൈഗയെ അവസാനമായി ഒരു നോക്കു കാണാൻ ആണ്...
രാവിലെ മുതൽ നല്ല പനിയുണ്ടായിരുന്നു വൈഗയ്ക്ക്..പിന്നെ അവളുടെ ശരീരത്തിൽ കണ്ട മുറിവുകൾ മറ്റും body പോസ്റ്റ് മാർട്ടം ചെയ്യണമെന്ന ആവശ്യത്തെ ന്യായീകരിക്കുന്നതായിരുന്നു എല്ലാവരുടെയും കണ്ണിൽ...എന്നാൽ അവളുടെ സ്വന്തം കൈപ്പടയിൽ എഴുതിയ, ആരെയും പഴി പറയാത്ത എല്ലാം കുറ്റങ്ങളും സ്വയം ഏറ്റെടുത്തു കൊണ്ടുള്ള ആത്മഹത്യകുറിപ്പും പോലീസിന്റെ പ്രാഥമിക അന്വേഷണവും ആ മരണത്തിൽ മറ്റുള്ളവർക്ക് ദുരൂഹതയൊന്നും ബാക്കി വച്ചില്ല.... റൂം പരിശോധിച്ച പോലീസ്നെ pregnancy co
💬 Comments
View all comments