← Back to ❤️അനന്തഭദ്രം 4❤️ [രാജാ]

Comments

❤️അനന്തഭദ്രം 4❤️ [രാജാ] · approved reader discussion

alby • 10-09-2020 02:49

വായിച്ചു,അഭിപ്രായം പുതിയ ഭാഗം കൂടി വായിച്ചതിനു ശേഷം

Yk • 07-09-2020 12:31

അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണോ bro

രാജാ • 07-09-2020 14:00

അല്ല ബ്രോ.... എന്തേ അവസാനിപ്പിക്കണോ...??
മടുപ്പിച്ചോ??

Yk • 07-09-2020 17:18

ഒരിക്കലുമില്ല. വെറുതെ അറിയാൻ ചോദിച്ചതാ ???.കഥ അടിപൊളിയല്ലേ...

വിഷ്ണു? • 06-09-2020 11:26

ആദ്യം തൊട്ട് ഇവിടെ വരെ വായിച്ചു..❤️ഇത്തിരി താമസിച്ചു പോയി...ആദ്യത്തെ കഥ ഓക്കേ ഇത്ര മനോഹരമായി എങ്ങനെ എഴുതാൻ സാധിക്കുന്നു. ഒന്നും പറയാനില്ല??.എഴുത്തിന്റെ ശൈലി ഓക്കേ
ഇഷ്ടപ്പെട്ടു..

മനസ്സിലെ നെഗറ്റീവ് ആള് കൊള്ളാം?.അതിപ്പോ എല്ലാവർക്കും അങ്ങനെ ഒക്കെ ആണല്ലോ.. അതൊക്കെ കൊണ്ടാണ് വായിക്കുമ്പോൾ ചിരി വരുന്നത്? .എന്തായാലും അടുത്ത ഭാഗം വരുന്ന വരെ ടെൻഷൻ ആണ് അത്കൊണ്ട് പെട്ടെന്ന് തന്നെ തരണം?..10 ന് മുൻപ് വരുല്ലോ അല്ലേ..അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു..ഒരുപാട് സ്നേഹത്തോടെ ❤️?

രാജാ • 07-09-2020 00:18

താങ്ക്സ് ബ്രോ ?.. നെക്സ്റ്റ് പാർട്ട്‌ അയച്ചു കൊടുത്തിട്ടുണ്ട്.. വായിച്ചിട്ട് അഭിപ്രായം അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു...

Sarath • 07-09-2020 01:46

Appol nale varumayirikkum lle

രാജാ • 07-09-2020 09:42

maximum 2 ഡെയ്‌സിൽ വരയുമായിരിക്കും?

രാജാ • 07-09-2020 09:43

സോറി വരുമായിരിക്കും?

വിഷ്ണു? • 07-09-2020 09:57

Adipoli...അഭിപ്രായം പറയുവോന്നോ...ഒന്ന് ഇങ്ങ് വന്നോട്ടെ???

Sam • 03-09-2020 19:12

Bro
അടുത്ത പാർട്ട്‌ എന്തായി
ഒരു update താ....
Plzzzzzzz

രാജാ • 04-09-2020 17:21

അടുത്ത ഭാഗം ഈ മാസം 10 ആം തീയതിക്ക് മുൻപ് തരും...

പാഞ്ചോ • 02-09-2020 16:27

രാജ ബ്രോ..
സൂപ്പർ പാർട്.. ഇന്നാണ് വായിച്ചത്..സെലിന്റെയും മായയുടെയും സങ്കടങ്ങൾ കേട്ടപ്പോൾ വിഷമമായി..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു..

രാജാ • 02-09-2020 16:44

???

തടിയൻ • 01-09-2020 14:50

അടുത്ത പാർട്ട് വേഗം ഇടാമോ ബ്രോ?

രാജാ • 02-09-2020 16:44

തീർച്ചയായും ബ്രോ?

തടിയൻ • 01-09-2020 14:49

അടുത്ത പാർട്ട് വേഗം ഇടാമോ ബ്രോ?

രാജാ • 02-09-2020 16:51

???

കിച്ചു • 31-08-2020 14:20

ഒരു വേശ്യയുടെ കഥ വായിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇത് വായിക്കാൻ ഇത്റയും വൈകിയത്.

കിച്ചു • 31-08-2020 14:17

ട്വിസ്റ്റ് ഇല്ല എന്നല്ലെ പറഞ്ഞത് അപ്പോള്‍ അന്ന് തന്നെ അവരുടെ കല്യാണം നടക്കും.

രാജാ • 02-09-2020 16:45

??

Sarath • 02-09-2020 19:34

Bro next part enna varuka

Mr. Black • 29-08-2020 10:23

സൂപ്പർബ് ♥️♥️

രാജാ • 02-09-2020 16:50

?❤️

തുമ്പി ? • 29-08-2020 01:32

Ishtayyii ishtayyiii orupadishtayiiiiiiiii❤

രാജാ • 02-09-2020 16:49

❣️❣️

Soldier • 28-08-2020 23:17

ഈ ഭാഗവും നന്നായിട്ടുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും കഥാപാത്രങ്ങളും. ആവശ്യത്തിന് പേജുകൾ ഉള്ളതിനാൽ വായിക്കാൻ നല്ല ഫ്ലോ ഉണ്ട്. ഇവിടെ പലരുടെയും കഥകൾ പേജുകൾ കുറവായതിനാൽ മൂന്നോ നാലോ ഭാഗങ്ങൾ ഒന്നിച്ചാണ് വായിക്കാറ്. ഓരോ ഭാഗവും കാത്തിരുന്ന് വന്നാലുടനെ വായിക്കുന്ന കഥകളുടെ കൂട്ടത്തിലാണ് അനന്തഭദ്രം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

രാജാ • 02-09-2020 16:49

thank you??

Berlin • 28-08-2020 18:06

Macha ee partum valare nannayi?❤️
Nxt partin kathirikkunnu?
Snehathoode......❤️

രാജാ • 02-09-2020 16:48

??

Monk • 28-08-2020 14:40

അനന്ദു ഭദ്രയെ കെട്ടരുത്... പ്ലീസ്

രാജാ • 02-09-2020 16:48

??

Sunman • 28-08-2020 13:51

രാജാ അടുത്തഭാഗം പെട്ടെന്ന് ഇടും എന്ന് പ്രദീക്ഷിക്കുന്നു .
വൈക്കല്ലേ പ്ളീസ് .
വളരെ നന്നായിട്ടുണ്ട് . tks

വടക്കൻ • 28-08-2020 22:14

ദുരന്തമേ

രാജാ • 02-09-2020 16:47

ഓക്കേ❣️

വിശാൽ • 28-08-2020 13:12

Super
നന്നായിട്ടുണ്ട്.അടുത്ത ഭാഗം വേഗം വേണം

അപ്പൂട്ടൻ • 28-08-2020 13:10

സസ്പെൻസ് സസ്പെൻസ്... എന്താ എഴുത്ത് എവിടെയെല്ലാം പോകുന്നു കഥ ആരുടെയെല്ലാം കഥകളിലൂടെ ജീവിതങ്ങളിലൂടെ ആണ് ഈ കഥ പോകുന്നത് വളരെ നന്നായിട്ടുണ്ട്. ഭദ്ര അവരാണല്ലോ നായിക. അപ്പോൾ വിഷ്ണു ആണല്ലോ നായകൻ.. എന്തായാലും നോക്കിയിരുന്നു കാണാം

അപ്പൂട്ടൻ • 28-08-2020 13:11

സോറി വിഷ്ണു അല്ല അനന്ദു

രാജാ • 02-09-2020 16:47

❤️❤️

Dezoza • 28-08-2020 11:00

ഒരു ഐഡിയ കിട്ടുന്നില്ലാലോ ഫുൾ സസ്പെൻസ് ആണലോ

രാജാ • 02-09-2020 16:46

സസ്പെൻസ് അധികം നീട്ടില്ല ബ്രോ

ചാക്കോച്ചി • 28-08-2020 09:43

മച്ചാനെ..... എന്താപ്പാ ഇത്... ഒരു പിടിയും കിട്ടുന്നില്ലല്ലോ....ഫുൾ സസ്പെൻസ് ആണല്ലോ..... എന്തായാലും ഈ ഭാഗവും അടിപൊളി ആയിരുന്നു...ഭദ്രയുടെ കാര്യത്തിൽ സങ്കടമുണ്ട്... അതിലേറെ വൈഗയുടേതിൽ.....
എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

രാജാ • 28-08-2020 10:51

ആദ്യമേ പറഞ്ഞത് പോലെ predictable ആയിട്ടുള്ള കഥാഗതി ആയിരിക്കും ബ്രോ... വലിയ ട്വിസ്റ്റും സസ്പെൻസും ഒന്നും ഉണ്ടാകില്ല... വേറൊന്നുമല്ല,  അതൊക്ക എഴുതി ഫലിപ്പിക്കാനുള്ള കഴിവൊന്നും എനിക്കില്ലേ..... ???

Kamukan • 28-08-2020 06:01

Poli bro next part vegam ?????????????????

രാജാ • 28-08-2020 10:51

ok ?

നീല കുറുക്കൻ • 28-08-2020 01:43

Sudev = Roshan ????

രാജാ • 28-08-2020 10:52

no way...  ബ്രോ രണ്ടാം ഭാഗം വായിച്ചില്ലായിരുന്നോ...,??

Dragons ? • 28-08-2020 01:21

Oooohhhhoooo
Twist twist twist

Nannayittund

Waiting for the nxt part ????❤️??❤️??❤️❤️???????????????

രാജാ • 28-08-2020 10:53

താങ്ക്സ് ബ്രോ ?

മാർക്കോപോളോ • 28-08-2020 00:42

ഭദ്രാ അനന്തുവിന്റെ തന്നെ ആവണം എന്നാണ് ആഗ്രഹം എന്തായാലും വൈകാതെ അടുത്ത പാർട്ടും വേണം

രാജാ • 28-08-2020 10:53

തീർച്ചയായും?

അഭി (Abhi) • 28-08-2020 00:37

❤️?

രാജാ • 28-08-2020 10:57

??

Haridas • 27-08-2020 22:48

Dear Raja, ഈ ഭാഗം സുഖവും ദുഖവും കലർന്നതായിരുന്നു. വൈഗയുടെ വിവരങ്ങൾ മുഴുവൻ അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി. അവളെ നശിപ്പിച്ചവന് ഒരു പണി ദൈവം കൊടുക്കും. അതുറപ്പാണ്. പിന്നെ സെലിൻ സൂപ്പർ കാരക്ടർ ആണ്. മായയോടുള്ള സ്നേഹവും അനന്തുവിലുള്ള വിശ്വാസവും സൂപ്പർ. ബീറടിച്ചു വാള് വച്ചത് വായിച്ചു ചിരിച്ചു. പക്ഷെ ലാസ്റ്റ് സസ്പെൻസ് ആണല്ലോ. ഭദ്രയുടെ വിവാഹം മുടങ്ങുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Thanks and regards.

രാജാ • 28-08-2020 10:55

താങ്ക്സ് ഫോർ the കമന്റ്‌...
ഓണം ആശംസകൾ❤️

Gopinath • 27-08-2020 22:43

Dear Raja, the feel was very good... Each parts were too exciting... Keep it up and come back with the next part soon...

Love and respect...
❤️❤️❤️???

രാജാ • 28-08-2020 10:56

???

അനിരുദ്ധൻ • 27-08-2020 22:32

ഒട്ടും ബോറടിപ്പിക്കാതെ വായിക്കുന്നവർക്ക് അതിന്റെ ഫീൽ കിട്ടുന്ന എഴുത്ത് വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം വൈകിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു

രാജാ • 28-08-2020 10:56

❣️❣️❣️

Pavithra • 27-08-2020 22:32

Super.. continue ❤️

രാജാ • 28-08-2020 10:56

?

Rahul23 • 27-08-2020 22:04

വയ്കയുടെ വാർത്ത കഴിഞ്ഞ പാർട്ടിൽ വായിച്ചപ്പോൾ അധികം ഫീൽ ചെയ്തില്ല, പക്ഷെ ഈ പാർട്ടിൽ വായിച്ചപ്പോ കരഞ്ഞു പോയി ??

സ്വന്തം അച്ഛനെയും അമ്മയെയും വിളിച്ചു കാര്യം പറഞ്ഞിട്ട് കൂടി അവരെ അറിയിക്കാതെ എടുത്ത് ചാടി എല്ലാം പറ്റി പോയി ഒടുവിൽ എല്ലാം കഴിഞ്ഞപ്പോ എല്ലാം അറിഞ്ഞിട്ടും അച്ഛനും അമ്മയും മാത്രേ ഉണ്ടായുള്ളൂ എന്ന് ഉള്ള വിഷമം കാരണവും പിന്നെ ജനിക്കാൻ പോകുന്ന കുട്ടിക്കും ഇതേ അവസ്ഥ വരുവോ എന്നുള്ള പേടിയും കൊണ്ട് ആത്മഹത്യാ ചെയ്തു എന്ന് വായിച്ചപ്പോ വിങ്ങി പൊട്ടി പോയി ??

പുതിയ കൂട്ടുകാരിയെ ഒരുപാട് ഇഷ്ടപെട്ട്ട്, അങ്ങനത്തെ കൂട്ടു കിട്ടാൻ ഭാഗ്യം ചെയ്യണം, അവൾ നായിക ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി ???

ഈ പാർട്ടും ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ, അവനു ഭദ്രയെ കിട്ടി അവരുടെ പോസ്റ്റ്‌ മാര്യേജ് ലൈഫ് ഞങ്ങൾക്ക് നൽകും എന്ന് പ്രതീക്ഷിക്കുന്നു, ഇണക്കവും പിണക്കവും ഒക്കെ ആയി, അല്ലാതെ ജസ്റ്റ്‌ അവര് ഒന്നിക്കുമ്പോ കഥ തീർക്കരുത് എന്ന് അപേക്ഷിക്കുന്നു, എന്തായാലും എനിക്ക് ഒരുപാട് ഇഷ്ട്ടമായി ??

സ്നേഹത്തോടെ,
രാഹുൽ

രാജാ • 28-08-2020 10:58

താങ്ക്സ് ബ്രോ... ???

Knight rider • 27-08-2020 22:03

എന്ത് സസ്പെൻസ് ആടോ താൻ തരാൻ പോകുന്നത്. എന്തായാലും അത് ഒരു ഒപന്നോന്നര ഐറ്റം ആയിരിക്കും എന്ന് കരുതുന്നു. ഒരു കാര്യം ഉറപ്പാണ് ഇത് അനന്തുവിൻ്റെയും ഭദ്രയുടെയും കഥ ആയതിനാൽ അവരുടെ ഒന്നിക്കൽ അവസാന ഭാഗത്ത് പ്രതീക്ഷിക്കുന്നു. Katta waiting for the next part

രാജാ • 28-08-2020 10:59

അവരെ ഒന്നിപ്പിക്കാൻ അവസാനം വരെ കാത്തിരിക്കണോ...??? ??

Knight rider • 01-09-2020 07:29

അതെല്ലാം കഥാകാരൻ്റെ ഇഷ്ടം പോലെ

Sam • 27-08-2020 21:58

Rajaa polichutta

അടുത്തപാർട്ടിനായുള്ള കാത്തിരിപ്പ്

രാജാ • 28-08-2020 10:59

thank you Bro ❤️

Sam • 29-08-2020 00:17

വേറെയും sam ഉണ്ടോ ഇവിടെ ??
മച്ചാനെ ഈ പാർട്ടും പൊളിച്ചു...?????

Rickey Raj • 27-08-2020 21:53

???♥️♥️♥️?????????♥️♥️♥️??♥️??????♥️♥️♥️♥️??????
Katta waiting for next part....

രാജാ • 28-08-2020 11:00

????

Ab! • 27-08-2020 21:37

Pettann adutha part tharane raja

രാജാ • 28-08-2020 11:00

ok ??

EZiO • 27-08-2020 21:34

Set... Anu mahn

രാജാ • 28-08-2020 11:00

??❣️

Sarath • 27-08-2020 21:29

Poli sadhnm

അഭി (Abhi) • 28-08-2020 00:34

അണ്ണാ നിങ്ങള് പോളിയ
ഒരേ സമയം സങ്കടവും
സന്തോഷവും കാണിച്ച് തന്നു
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് എന്നാണ് വരുന്നത്
പെട്ടന്ന് തന്നെ വേണം
Love ? you ?????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അഭി (Abhi) • 28-08-2020 00:35

അണ്ണാ നിങ്ങള് പോളിയ
ഒരേ സമയം സങ്കടവും
സന്തോഷവും കാണിച്ച് തന്നു
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് എന്നാണ് വരുന്നത്
പെട്ടന്ന് തന്നെ വേണം
Love ? you ??

രാജാ • 28-08-2020 11:01

ലവ് യു ???

രാജാ • 28-08-2020 11:01

???

AB! • 27-08-2020 21:07

????

രാജാ • 28-08-2020 11:02

??

വിരഹ കാമുകൻ???? • 27-08-2020 20:58

❤️❤️❤️

രാജാ • 28-08-2020 11:02

❣️❣️

വേട്ടക്കാരൻ • 27-08-2020 20:57

1st

രാജാ • 28-08-2020 11:03

???