Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
സോഫയിൽ ഇരുന്ന് ദേവൂട്ടിയെ ഡ്രസ്സ് ഇടീപ്പിച്ചു ഒരുക്കുകയായിരുന്നു ഭദ്ര....എന്റെ ഡ്രെസ്സിന്റെ സെയിം കളർ വീതി കുറഞ്ഞ കരയുള്ള സെറ്റ് സാരിയായിരുന്നു ഭദ്രയുടെ വേഷം...ഞാൻ അടുത്ത് കൂടെ കടന്നു പോയപ്പോൾ ദേവൂട്ടി എന്റെ കയ്യിൽ പിടിച്ചു സോഫയിൽ ഇരിക്കാൻ പറഞ്ഞു ചിണുങ്ങി...സോഫയുടെ ഹാൻഡ് റസ്റ്റ്‌നും ഭദ്ര ഇരിക്കുന്നതിനും ഇടയിലുള്ള ചെറിയ സ്പേസിലാണ് ഞാൻ ഇരുന്നത്....ഞാൻ ഇരിക്കില്ല എന്നു കരുതിയത് കൊണ്ടാകും ഭദ്ര നീങ്ങിയതുമില്ല...പൊടുന്നനെ ഞാൻ ഇരുന്നതും എന്റെ ദേഹം അവളുടെ വശങ്ങളിലെ പതുപതുപ്പിൽ ചെറുതായി ഉരസി...എന്റെ ഇടതു കൈമുട്ട് അവളുടെ വലതു വണ്ണത്തുടയുടെ മാർദ്ദവം ചെറുതായെങ്കിലും അറിഞ്ഞ നിമിഷമായിരുന്നു അത്... അപ്പുറത്ത് ദേവൂട്ടിയും കേറി ഇരുന്നതോടെ എന്റെ അരികിൽ നിന്ന് നീങ്ങിയിരിക്കാനും പെണ്ണിനു കഴിഞ്ഞില്ല....പെട്ടന്ന് എഴുന്നേറ്റു പോകാനും ആകാതെ അവൾ ഇരുന്നു ഞെളിപിരി കൊണ്ടു.....ഭദ്രയുടെ അസ്വസ്ഥത മനസ്സിലാക്കിയ ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ഉമ്മറത്തേക്ക് പോയി......
കുടുംബക്ഷേത്രത്തിലേക്ക് പോകുന്നതിനു മുൻപ് ഭദ്രയേയും കൂട്ടി ദുർഗ്ഗാ ദേവിയുടെ ക്ഷേത്രത്തിൽ പോയി തൊഴുതു വരാൻ അമ്മ പറഞ്ഞു....അവർ നേരെ കുടുംബക്ഷേത്രത്തിലേക് പോകുവാണന്നും ഞങ്ങളോട് അങ്ങോട്ട് വന്നാൽ മതി എന്നും പറഞ്ഞു.....
ഞാൻ ഭദ്രയേയും കൂട്ടി കൊണ്ട് എന്റെ കാറിൽ പുറപ്പെട്ടു......
അമ്പലത്തിലേക്ക് പോകും വഴിയും ഭദ്ര എന്നോടൊന്നും മിണ്ടിയില്ല....ഞാൻ ചോദിക്കുന്നതിനു എല്ലാം അവൾ ഗൗരവത്തിൽ മൂളികൊണ്ടിരുന്നു....സ്വതവേ പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായ എനിക്ക് അവളുടെ ആ ആറ്റിട്യൂട് കണ്ട് കലി കേറിയെങ്കിലും വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ അവളുമായി മുഷിയാൻ താല്പര്യം ഇല്ലാത്തതിനാൽ പിന്നെ ഒന്നും മിണ്ടാൻ പോയില്ല....
കാറിൽ നിന്നും ഇറങ്ങി ഒന്ന് മൈൻഡ്
💬 Comments
View all comments