0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
കണ്ണും കവിളിണകളുമെല്ലാം ചുവന്നിരുന്നു....തീർത്തും അപരിചിതമായിരുന്നു എനിക്ക് അവളുടെ അപ്പോഴത്തെ ആ ഭാവം.......പെട്ടെന്ന് ഭദ്രയെ അങ്ങനെ കണ്ടപ്പോഴുള്ള ഒരു അമ്പരപ്പിനോടൊപ്പം എന്റെ നേരെ നീളുന്ന പോലീസുദ്യോഗസ്ഥരുടെ സംശയത്തോടെയുള്ള രൂക്ഷമായ നോട്ടങ്ങളും നേരിടാൻ കഴിയാതെ, ചെറിയ പരിഭ്രാന്തിയാൽ നിശബ്ദനായി ഞാൻ അവിടെ ഇരുന്നു..... ""ഈ പെണ്ണ് ഇത് എന്തൊക്ക ഭ്രാന്താണ് വിളിച്ചു പറയുന്നത്....ഇവൾക്കിനി വട്ടാണോ....?? ദേവ്യയെ ഞാൻ ശരിക്കും പെട്ട്....??"" (തുടരും.....) ********************* നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എനിക്ക് വിലപ്പെട്ടതാണ്.....ഇഷ്ട്ടപ്പെട്ടാൽ ഹൃദയം❤️ തരുക...തുടർന്നും സപ്പോർട്ട് ചെയ്യുക.....? *********************

💬 Comments

View all comments