0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
any further needs out there....""" ""Ok അനന്തു....I will call you....പിന്നെ സുദേവന്റെ അങ്കിളുമായി ഞാൻ ഫോണിൽ സംസാരിച്ചു....അദ്ദേഹത്തിന് ഇതിനെപ്പറ്റി ഒരു അറിവും ഇല്ലാന്നാണ് പറയുന്നത്....സുദേവന്റെ ബാംഗ്ലൂർ ലൈഫ്നെക്കുറിച്ച് അദ്ദേഹത്തോടൊന്നും സുദേവൻ ഷെയർ ചെയ്തിട്ടില്ലത്രേ....എന്തായാലും അയാളോട് ഞാൻ നാളെ ഇവിടെ ഹാജരാകാൻ പറഞ്ഞിട്ടുണ്ട്....our investigation is still on progress....സൊ ഞങ്ങൾക്ക് ഇനിയും ജോലി ബാക്കിയാണ്.... ok...you can go now....."" "Ok sir.....എന്റെ മനസ്സിലും ചില സംശയങ്ങളൊക്കെയുണ്ട്....ഞാൻ നാളെ സാറിനെ കാണാൻ വരാം..""
"എന്നാൽ അങ്ങനെയായിക്കോട്ടേ...പിന്നെ ഈ കേസ് ഡീറ്റെയിൽസ് ഞങ്ങളുടെ കയ്യിൽ എത്തിയ വിവരം പോലും ആ സംഘത്തിൽപ്പെട്ടവർക്ക് ലഭിച്ചിട്ടുണ്ടോ' എന്ന് ഞങ്ങൾക്ക് സംശയമുണ്ട്....നമ്മുടെ ഡിപ്പാർട്മെന്റ്ൽ തന്നെയുണ്ടല്ലോ ചാരന്മാർ........And one more thing അനന്തു....ടേക്ക് കെയർ ഓഫ് ഭദ്ര.....ഐ തിങ്ക് ഷീ ഈസ്‌ നോട്ട് സേഫ്.....ഷീ ഈസ്‌ സ്റ്റിൽ തെയർ ടാർഗറ്റ്......"" "Sir..........!!!!!''' പോകാനായി എഴുന്നേറ്റ ഞാൻ സർ പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടിയിരുന്നു....... ""Yes അനന്തു,, ഇതെല്ലാം കണക്ട് ചെയ്തു നോക്കുമ്പോൾ ആ കല്യാണലോചന,, അതൊരു genuine പ്രൊപോസൽ ആയിരുന്നില്ലന്ന് എനിക്കിപ്പോൾ തോന്നുന്നു.... ഭദ്രയുടെ വീട്ടുകാർ ഒരു പക്ഷെ തന്ത്രപൂർവ്വം പറ്റിക്കപ്പെട്ടിട്ടുണ്ടാകാം....സൊ ഐ ബിലീവ്, ഇറ്റ് വാസ് ഏ ട്രാപ് ഫോർ ഭദ്ര.....ആൻഡ് വീ മസ്‌റ്റ് ബി കെയർ ഫുൾ.....അന്ന് രാത്രി ഹോട്ടലിൽ നിന്നും ഇറങ്ങിയ സുദേവനെ ആ സുഹൃത്തുക്കൾ അയാളറിയാതെ പിന്തുടർന്നിട്ടുണ്ട്....CCTV visuals അത് ശരി വയ്ക്കുന്നു.....ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ തന്നെ, , അവരുടെ ഗ്യാങ്സിനിടയിൽ സംഭവിച്ച എന്തോ ഒരു കോൺഫ്ലിക്ട്...അത് തന്നെയാണ്‌ സുദേവന്റെ മരണത്തിന് വഴിയൊരുക്കിയിരിക്കുന്നത്......അന്ന് വന്ന

💬 Comments

View all comments