← Back to ❤️അനന്തഭദ്രം 6❤️ [രാജാ]

Comments

❤️അനന്തഭദ്രം 6❤️ [രാജാ] · approved reader discussion

suresh • 05-10-2023 14:10

ഗുഡ് ❤️??സ്റ്റോറി ?❤️???

ലക്കി ബോയ് • 14-09-2021 23:28

?

❣️രാജാ❣️ • 31-12-2020 12:27

ഇത് വരെയുള്ള ഭാഗങ്ങളിൽ ഏറ്റവുമധികം അഭിപ്രായങ്ങൾ വന്നത് ഈ ഭാഗത്തിൽ ആണ്... ഒരുപാട് വലിയ കമന്റ്സുകൾ ഉൾപ്പടെ..... എല്ലാം വായിച്ചുവെങ്കിലും സമയക്കുറവ് മൂലം പലതിനും റിപ്ലൈ തരാൻ കഴിഞ്ഞില്ല....പിന്നെ ഞാനതു വിട്ടു പോയി എന്നതാണ് സത്യം... അതിന് ഖേദം പ്രകടിപ്പിക്കുന്നു... വൈകിയ വേളയിൽ അതിന് മുതിരുന്നതിൽ യുക്തി ഉണ്ടോ എന്ന് ചിന്തിച്ചാൽ അറിയില്ല അതിന്റെ മറുപടി... പക്ഷേ മനസ്സ് പറയുന്നത് പോലെ ചെയ്യുന്നു....
ഒരു വിധം എല്ലാവർക്കും റിപ്ലൈ തന്നിട്ടുണ്ട്... വിട്ടു പോയവർ പരിഭവപ്പെടരുത്... നിങ്ങളെല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്.... നിങ്ങളുടെ പിന്തുണയും...❣️❣️❣️

രാജാ • 03-11-2020 12:29

നെക്സ്റ്റ് പാർട്ട്‌ അയച്ചിട്ടുണ്ട്... എല്ലാവരും വായിച്ചിട്ട് അഭിപ്രായം അറിയിക്കുക... ഇഷ്ട്ടപ്പെട്ടാൽ ഹൃദയം ❤️തരുക....
Thanks and love you all ??

Mad krish • 03-11-2020 12:48

Ipozhano  submit cheythathu

Mad krish • 03-11-2020 12:48

Epo  varum  time  ariyoo???......

Sharath pattambi • 03-11-2020 12:59

Thank u thank u

മാരാർ • 03-11-2020 14:50

????

Alvin • 03-11-2020 10:34

Bro,
Enthayi ??

Sharath Pattambi • 03-11-2020 09:29

Submit Cheythaarnno

Habeeb Rahman • 03-11-2020 03:17

Next part evide

വൈഷ്ണവ് • 02-11-2020 23:35

ബ്രോ ചെയ്തോ

Habeeb Rahman • 03-11-2020 02:52

Next part evide

രാജാ • 02-11-2020 13:35

നെക്സ്റ്റ് പാർട്ട്‌ ഇന്ന് രാത്രി സബ്മിറ്റ് ചെയ്യും?

മാരാർ • 02-11-2020 14:06

????

വൈഷ്ണവ് • 02-11-2020 14:43

Poli bro poli

Arakkal Abu • 02-11-2020 17:09

?

AK • 02-11-2020 21:12

Cheytho bro

Ak • 02-11-2020 11:51

Inn indavumo bro

മാരാർ • 02-11-2020 10:35

ഇന്ന് തരുമോ രാജാ ബ്രോ
എഴുതി തീർന്നില്ലേലും കുഴപ്പമില്ലാ കാത്തിരിക്കാൻ തയ്യാറാണ്
എന്തേലും updates തന്നാൽ മതി.

Jasir • 01-11-2020 16:48

One week koodi kshamikkanam paranj kshamichu but nale aanu one week aaval oru updateum illa

Kannan • 18-08-2021 01:06

Eda jaasiree.....aliyaa

Kamukan • 01-11-2020 06:27

Nale varumo

Unni.. • 31-10-2020 20:37

Samayam eduth ezhudhu bro.. Ezhuthukaarante manass sheri allenkil adh kadhaye bhaadhikkum..
Kaathirippinum oru sugam undallo?

Arakkal Abu • 31-10-2020 16:08

Machane enthayi...

മാരാർ • 31-10-2020 20:37

അദ്ദേഹത്തിന്റെ ഒരു വിവരവും ഇല്ല ????

Marar • 28-10-2020 18:19

Shema nasikkunnu eppazhum vann nokkum eppazha varuva
eppazha  varuva nn athrekk istam aya kond ann tto. late ayalum kozhappam illa katta wait ann bro nte therakkukal manasil akunnund samaya pole ezhuthy ittal mathy broyude kadhakal ista pedunnaver enthalyum kathirikkum

Adhiyam ayitt ann bro yude storykk comment idunnath.

Nirthy pokaruth enn matharame parayan .
Love you brutha????

രാജാ • 26-10-2020 17:47

ഒരാഴ്ചത്തെ സമയം കൂടി എനിക്ക് തരണം... പ്ലീസ്.... Sorry for the inconvenience...

വൈഷ്ണവ് • 26-10-2020 18:40

ബ്രോ ഈ ഒരാഴ്ച്ച എന്ന പറയുന്നത് കുറച്ച കൂടുതൽ അല്ലെ.

NIKHIL • 26-10-2020 18:41

ഇനിയും കാത്തിരിക്കാം
പക്ഷേ നിരാശപ്പെടുത്തി കളയരുത്

NIKHIL • 26-10-2020 18:42

ഇനി വരുന്ന ഭാഗം അവസാന ഭാഗം ആണോ

**unnikuttan** • 26-10-2020 19:10

Bro vaake parnaja vakayirikanm tto 1 week ale wait cheyam avdem njngale paticha that ur messing with our patience and respect towards u plz angane akale bro. Thangal tharuna thangalke ath nilnirthan patillel enth inconvenience.... Plz veendum patikale

കർണ്ണൻ • 26-10-2020 20:12

Okey bro. Nokku. ❣️. Ittittu povaruthey

π$€ • 26-10-2020 21:56

Ith vallatha cheythayipoyi....itheeel keri nokunna njngale mandanmar aakalleee....

Kamuki • 26-10-2020 22:10

Ok paiyya mathi

Sharath Pattambi • 27-10-2020 09:53

Ok Bro...
Will be Waiting...
Oru apeksha maathre ollu..
Idakk vech nirthi povaruth ee kadha Complete Aakkenam pinne Happy Endingun pratheekshikkunnu...

Jasir • 27-10-2020 22:40

Oru mathiri thepp aayippoyi sarulla wait cheyyathe vere vazhi illallo ippo thanne nallonam late aanu iniyum one week kainjitt pinneyum thekkathe ninna madhi

Kamuki? • 26-10-2020 16:32

Enthayi karyam vallom undo

Kamukan • 26-10-2020 16:31

Nxt part vegam tharanam

Kamuki ? • 26-10-2020 16:31

Nxt part karyam enthe ayi

Kamikan • 26-10-2020 16:30

Any update on the story

Kabuki • 26-10-2020 16:29

Plzz reply back

Holy • 26-10-2020 16:29

Aduthe part vegam tharam climax anno

Ha • 26-10-2020 16:28

Any update

Monkey • 26-10-2020 16:28

Bro oru reply engalum tha

Pream na • 26-10-2020 16:27

NXT part vegam tharam

Dark Angel • 26-10-2020 09:06

Ini pulli nere vannitt parem onnukil ezuthiyittilla allenkil vallo accident patti allel job inte purake aanu pettanu tharam pinne thirinjj polum nokkilla ith mikka nalla stories aayi varunnavarute sthiram paniya athukond enikk veliya pretheksha onnumilla ennalum update vallom undo ennu njn nokkunath ith 10am the thavana aanu

Alvin • 26-10-2020 11:05

സുഹൃത്തേ, എല്ലാവര്ക്കും അവരുടേതായ തിരക്കുകൾ ഒക്കെ കാണില്ലേ.നമ്മൾ ക്യാഷ് കൊടുത്തിട്ട് ഒന്നും അല്ല ആരും ഇവിടെ കഥ എഴുതുന്നത്. എപ്പോൾ അവരുടെ സൗകര്യത്തിന് എഴുതനെ പറ്റൂ.ഏതെങ്കിലും date പറഞ്ഞ് എന്ന് കഥ ഇടാൻ എന്ന് പറയുമ്പോൾ ആർക്കും ഭാവിയിൽ എന്ത് സംഭവിക്കും എന്ന് ഒന്നും പറയാൻ സാധിക്കില്ല.പിന്നെ നമ്മുക്ക് ചെയ്യാൻ പറ്റുന്നത് bro പറഞ്ഞത് പോലെ കമൻറ് ഇടനും ഇടക്ക്‌ ഇടക്ക്‌ siteill കയറി story vanno എന്ന് നോക്കാനും അണ്. കഥ എഴുതുന്നവർക്ക് story drop cheyyan തോന്നിയാലും നമ്മുക്ക് എന്ത് ചെയ്യാൻ സാധിക്കും bro.

വൈഷ്ണവ് • 26-10-2020 11:44

ബ്രോ ഒന്നു സമാധാനപ്പെടു ജോലി തിരക്ക് ആയിരിക്കും

Jasir • 25-10-2020 23:50

Innu aanu varum ennu paranjad next part appo yendenkilum onnu parayanam nale submit cheytho illayo eppazha varal yendenkilum update

Dude • 25-10-2020 21:59

Evide kathayevide kathayevide

ആര്യൻ • 25-10-2020 21:59

ഇന്ന് വരും എന്ന് പറഞ്ഞിരുന്നു

vyshnv • 25-10-2020 21:57

ബ്രോ ഇന്ന് കഥ വരുവോ ഒരു replay എങ്കിലും താ

Pream na • 25-10-2020 20:24

Nxt part nale varamo

**unnikuttan** • 25-10-2020 18:48

Machane evde puthiya part waiting aane to ❤️❤️❤️

Jasir • 25-10-2020 16:00

Bro any updates pls... Submit cheytho

ഇന്ദുചൂഡൻ • 25-10-2020 15:42

രാജാ എന്തായി ഇന്ന് തന്നെ വരില്ല

Marar • 25-10-2020 11:32

Inn varumoooo wait for your story
Kathirunnu maduthu inn ayakkane

π$€ • 25-10-2020 08:03

Inn varoo???

Dark Angel • 25-10-2020 13:25

Illa

π$€ • 26-10-2020 07:27

Pinne ini enna vara??

Sharath Pattambi • 24-10-2020 18:07

കാത്തിരുന്നു മടുത്തു നാളെ വരില്ലെ .....

Krishnendhu??? kichuvettan • 25-10-2020 16:20

SAME

sree • 24-10-2020 13:23

nale varille?

Kumar • 22-10-2020 23:06

നല്ല കഥ ആണ്
അടുത്ത ഭാഗം വേഗത്തിൽ തന്നെ പോസ്റ്റ്‌ ചെയ്യണേ

Akhil • 21-10-2020 13:45

Spr ayittund...kathaa...baacki eppazhaaa....vegam broo

Mr. Black ? • 12-10-2020 15:15

???.....

25 നെങ്കിൽ 25...

എഴുതാതിരിക്കരുത് pls..

Waiting 4 nxt part..

Anurag • 11-10-2020 00:02

25നു ഇടുന്നതെല്ലാം കൊള്ളാം ഭദ്രയെ ഇനി സങ്കടപെടുത്തിയാൽ ഞങ്ങൾ പിണങ്ങും പറഞ്ഞേക്കാം

രാജാ • 07-10-2020 21:41

അടുത്ത പാർട്ട്‌ ഒക്ടോബർ 25 ന്.....**
എന്റെ ഈ കൊച്ചു കഥയെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി... എല്ലാ കമന്റ്‌സിനും റിപ്ലൈ തരാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല... ആർക്കും ദേഷ്യവും പരിഭവവും ഒന്നും തോന്നരുത്.... Once again Thanks to All for your Love&Concern..❤️?

π$€ • 08-10-2020 11:05

Athoru paaad neendu poyilleee bro

BOSS • 08-10-2020 18:42

Late ayalum kathirunolam ....time eduth ezhuthiya mathi

Anurag • 10-10-2020 23:56

25നു ഇടുന്നതെല്ലാം കൊള്ളാം ഭദ്രയെ ഇനി സങ്കടപെടുത്തിയാൽ ഞങ്ങൾ പിണങ്ങും പറഞ്ഞേക്കാം

NIKHIL • 25-10-2020 15:08

എവിടെയാ കഥ

കർണ്ണൻ • 25-10-2020 16:45

ബ്രോ?

Ram • 06-10-2020 10:32

ഇതും ദേവനെ പോലെ മുങ്ങുമോ എന്തോ
Reply ഒന്നും കാണുന്നില്ല

❣️രാജാ❣️ • 31-12-2020 12:20

മുങ്ങിയാലും ഇടയ്ക്ക് പൊങ്ങും... ഇട്ടേച്ചു പോവത്തില്ല... നിങ്ങൾ മടുത്തിട്ട് പോകുന്നത് വരെ നമ്മൾ ഇവിടൊക്കെ തന്നെയുണ്ടാകും ??

Appu • 05-10-2020 19:24

Broo കഥ പൊളിച്ചു ബ്രോ അവരെ ഇനി സങ്കടപെടുത്തരുത് ആ ഒരു pradheeksha
മാത്രമേ ഒള്ളു ബ്രോ .ബ്രോ ഒരു ഹാപ്പി ending തരണേ plzz?
അടുത്ത പാർട്ട്‌ എന്ന പോസ്റ്റ്‌ ചെയുന്നെ ബ്രോ

❣️രാജാ❣️ • 31-12-2020 12:20

ഹാപ്പി എൻഡിങ് guaranteed ❤️

Triteya • 05-10-2020 08:23

അടുത്ത ഭാഗം എവിടെ???

Daredevil • 04-10-2020 21:48

രാജഭയി അടുത്ത പാർട്ട് ഓടനെ കാണുമോ.....  കട്ട waiting

ചേകവർ • 04-10-2020 15:10

ബ്രോ എന്തായി അടുത്ത ഭാഗം

Adi • 01-10-2020 12:45

എവിടെ next part........എന്ന് വരും