← Back to ❤️അനന്തഭദ്രം 6❤️ [രാജാ]

Comments

❤️അനന്തഭദ്രം 6❤️ [രാജാ] · approved reader discussion

ചേകവർ • 28-09-2020 03:00

Adutha part vegam taranam please ?❤️

Mr. Black ? • 27-09-2020 18:21

Twist....
Twist....
Twist....

അടിപൊളി ആയിട്ടുണ്ട്‌ ബ്രോ....

വെയിറ്റ് 4 nxt part ???

Joker • 27-09-2020 15:12

Vallatha cheythayi poyi
Ellam onne setayi vannatharunnu
Nashipichille
Njan pratheekshichirunnu enthenkilum oru pani ennalum oru vishamam
Ullil sankadam indetta
Appo waiting for next part

Gopal • 27-09-2020 12:15

Tension Adippikkalle rajave..
please post next part asap.

NIKHIL • 27-09-2020 09:55

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വൈകിക്കുന്നത് ശരിയല്ല
അവരുടെ പ്രണയം ???

തൃശ്ശൂർക്കാരൻ ? • 27-09-2020 00:44

ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️ കാത്തിരിക്കുന്നു ?

alby • 26-09-2020 17:43

ബ്രൊ.......

ഈ ഭാഗവും ഇഷ്ട്ടമായി.

Ashi • 26-09-2020 12:31

ബ്രോ പൊളിച്ചു  എന്ത് പറയണം എന്നറീല്ല കിടു story  ??? ബാക്കി പാർട്ടിന് കട്ട waighting ആണ് ബ്രോ

തുമ്പി ? • 26-09-2020 11:25

Macha connected sequencesokke predict cheyyan pattuna arunnenkilum ente ponno, aa oru presentation  athinau mark. Nalla presentation. Oru valavuthiruvukal onnummillatha correct item. Ellam nalla pole manassilakunnd. Athu tannanu hig lightum.

Ichirim koodi nerathe teran pattuo,budhimuttan atiyam ennalum onn nokkane.

❣️രാജാ❣️ • 31-12-2020 11:57

കഥാപത്രങ്ങളും സന്ദർഭങ്ങളും എല്ലാം ഒരു വിധം connected ആണ് ബ്രോ... അത് നിങ്ങള്ക്ക് മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ execute ചെയ്യാൻ കഴിയുന്നു എന്നറിഞ്ഞതിൽ സന്തോഷം

വിരഹ കാമുകൻ??? • 26-09-2020 02:28

എന്തു പറയണം no idea നഷ്ട പ്രണയം എന്നും മനസ്സിൽ ഒരു തീരാ വേദനയാണ് അതിലുമുപരി യാണ് പ്രണയം തുറന്നു പറയാതെ വർഷങ്ങൾക്കുശേഷം അത് നമ്മൾ അറിയുമ്പോൾ???

❣️രാജാ❣️ • 31-12-2020 11:58

സത്യം ബ്രോ... പ്രണയം എന്ന് പറയുന്ന വികാരത്തിന്റെ ഒരു മാജിക്‌ ആണ് അത്

Yk • 26-09-2020 02:19

കിടു സ്റ്റോറി. ഇഷ്ടം ??
മൊത്തത്തിൽ  കഥയിലെ കഥാപാത്രങ്ങൾ തലങ്ങും വിലങ്ങും connected ആണല്ലോ.
നെക്സ്റ്റ് പാർട്ടിനായി കാത്തിരിക്കുന്നു

❣️രാജാ❣️ • 31-12-2020 12:18

???

MR. കിംഗ് ലയർ • 26-09-2020 02:05

രാജാ,

അനന്തഭദ്രം.... ഇനിയവരുടെ പ്രണയസഫലമായ ജീവിതയാത്ര...
അനന്ദുവില്ലെങ്കിൽ ഭദ്രയില്ല ഭദ്രയില്ലങ്കിൽ അനന്ദുവും. കാത്തിരിക്കുന്നു പ്രണയം മഴത്തുള്ളികൾ പോലെ പെയ്തിറങ്ങുന്നു ആ പ്രണയമഴ കൊതിയോടെ നനയുവാൻ.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

❣️രാജാ❣️ • 31-12-2020 11:59

മഴ+പ്രണയം+കാത്തിരിപ്പ്... ആഹാ അന്തസ്സ് ❤️

Akeel • 26-09-2020 00:46

ഭധ്രയെ അവർ കൊണ്ടു പോകും എന്ന് മാത്രം പറയരുത്

പാഞ്ചോ • 26-09-2020 00:00

രാജ ബ്രോ..
നല്ല ഒരു റൊമാന്റിക് പാർട്..സൂപ്പർ..സെലിന്റെ കേസ് അനന്തൻ തന്നെ ആരിക്കും എന്നൊരു തോന്നൽ വന്നിരുന്നു എങ്കിലും തനത് എക്സിക്യൂട്ട് ചെയ്ത രീതി എനിക്കിഷ്ടായി?..പിന്നെ ഭദ്രയെ ഇഷ്ടായി..ഒത്തിരി?..
അടുത്ത പാർട് നല്ലൊരു ഫൈറ്റ് കാണിച്ചു തരണേ...ഈ കഥ ഒരു ശുഭ പര്യവസായി ആയിരിക്കണം എന്നു ആഗ്രഹിക്കുന്നു..

❣️രാജാ❣️ • 31-12-2020 12:01

സ്റ്റോറി എൻഡ് sad ആയിരുന്നു ആദ്യം മനസ്സിൽ... അത് മാറ്റിയിട്ടുണ്ട്... കണ്ണുനീർ മാറി കളിചിരികൾ നിറയുന്ന ഒരു ശുഭാന്ത്യം തന്നെ ആയിരിക്കും..

THRILOK • 25-09-2020 23:22

അനന്തുവിനെയും ഭദ്രയേയും നെഞ്ചിലേറ്റിയതിനാൽ അവരെ അത്രയേറെ സ്നേഹിച്ചതിനാൽ
ഒന്നേ ആവശ്യപ്പെടുന്നുള്ളൂ........
❤❤❤ഒരു ശുഭാന്ത്യം❤❤❤
.....................................................................................................

അതിനു വേണ്ടി വീണ്ടും കാത്തിരിപ്പ് തുടങ്ങുകയായ്..........
                                ❤❤❤

❣️രാജാ❣️ • 31-12-2020 12:01

തീർച്ചയായും...❤️

Akhi • 25-09-2020 22:45

പിള്ളേർക്ക് എന്തേലും സംഭവിച്ച കടപ്പുറം എളാകും?????

ബ്രോ ഇഷ്ട്ടയ് ,,,,
ഒരുപാട് ഇഷ്ടമായി❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്ര, അനന്തു ❤️❤️❤️❤️❤️മനസിൽ പതിഞ്ഞു....

ഞാൻ 1st ടൈം ആണ് ഇവിടെ കമന്റ് ചെയ്യുന്നത്❤️❤️❤️
കഴിഞ്ഞ പാർട്ട് വരെ ഒന്നിച്ചാണ് വായിച്ചത്...,
ഈ പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു  വായിച്ചു ...,❤️❤️❤️ ഇഷ്ടം

കഥയുടെ ഒഴുക്ക് സൂപ്പർ ആണ് വായിച്ച തീരുന്നത് അറിയില്ല...❤️❤️❤️❤️

പറയാത്ത പ്രണയം ??മനസിനൊരു നോവയ് ഇപ്പോഴും ഉണ്ട്,,,??
അത് ഇവിടെ പ്രീതിബലിച്ചു കണ്ടു???

അവസാനം അവർ ഒരുമിച്ചു ...സന്തോഷമായി❤️❤️❤️???
But
രാജാ വില്ലന്മാരെ കളത്തിൽ ഇറക്കിയല്ലോ
ബ്രോ ഹാപ്പി ending  വേണം pls

Nxt പാർട്ട് എല്ല പെണ്ണുപിടിയന്മാര്കും ഉള്ള താക്കിത് ആവനം
അമ്മാതിരി ഇടി ഇടിക്കണേ ??????

കട്ട വെയ്റ്റിംഗ് ബ്രോ❤️❤️❤️❤️❤️
- സ്നേഹത്തോടെ
- അഖി

❣️രാജാ❣️ • 31-12-2020 12:02

നിങ്ങളുടെ ആദ്യ കംമെന്റിനു ഇത്രയും വൈകി റിപ്ലൈ തരുന്നതിൽ ഖേദം അറിയിക്കുന്നു.... സ്നേഹത്തിനും സപ്പോർട്ടിനും നന്ദി..

Berlin? • 25-09-2020 22:40

Raja mwuthe ee partine kurich endha paraya polichadukki kalanju?❤️
Enikk ettavum ishtamaya partum ettavum mikachadhayi thonniya part aanidh??
Endh feelanu bro thudakkam muthal odukkam vare vayich theernnadh arinjilla athra manoharamayirinnuu?
Bhadrayum ananthanum thammililla pinakkam maari ini avr pirayathe irikkatte oru aapathumilland ananthabhadramay?
Celin ingene oru flashback undenn arinjilla vishamam aayi vayichappo
Aa love failure aa paattonnu veendum padumo enn chodhichappol sanagdam vannu endhayalm celine avnte koodeyundallo oru nalla friend aayi?
Aa matte mol reshma endh pennan aval oru kidilan pani thanne kodkknm avalkk
Avasanm oru fightinulla chance indllo
Roshanem verudhe vittukooda nalla pani thanne venm
Kadha super aayind bro?
Machan thrissur aanalle  njnum oru guruvayoorkaran aan?
Nxt partin kathirikkunnu?
Snehathoode.......❤️

❣️രാജാ❣️ • 31-12-2020 12:04

കഥയും കഥാപാത്രങ്ങളും ഇത്രമേൽ പ്രിയപ്പെട്ടതായി എന്നറിയുന്നതിൽ സന്തോഷം...??❤️

ചാക്കോച്ചി • 25-09-2020 22:23

മച്ചാനെ... ഒന്നും പറയാനില്ല....പൊളിച്ചെടുക്കിയില്ലേ......അജ്ജാതി ഐറ്റമല്ലെ ഇത്..... കുറച്ചു വൈകിയാണേലും രണ്ടുപേരും ഒന്നായതിൽ സന്തോഷം.....പ്രതീക്ഷിച്ചത് പോലെ തന്നെ റോഷനും വന്നു...ബാക്കി ഇനി റോഷന്റെ പ്രതികാരം ആവും.... അല്യോ.... അതിനിടെ രാജശേഖരൻ സാർ വന്ന രണ്ടാളെയും രക്ഷിക്കും...അല്യോടാ......
എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ....

❣️രാജാ❣️ • 31-12-2020 12:05

ഒരുപാട് കാത്തിരിപ്പിക്കേണ്ടി വരുന്നതിൽ എനിക്ക് സങ്കടം ഉണ്ട്... വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ് ക്ഷമിക്കണം...

Sam • 25-09-2020 22:01

രാജാ മച്ചാനെ എന്താപറയുക...പറയാൻ ഉദേശിച്ചതൊക്കെ നേരത്തെ തന്നെ കുറേപേർ ഇവിടെ comment ഇട്ടുകഴിഞ്ഞു. അടിപൊളി ???? എല്ല partum പോലെ ഇതും വേറെ ലെവൽ ആയിട്ടുണ്ട്‌. മച്ചാനെ എന്തൊക്കെ ചെയ്തിട്ടാണേലും ശെരി എന്ഡിങ് happy ആയിരിക്കണം കെട്ടോ...
അടുത്ത പാർട് വൈകും എന്നു കേട്ടു......busy ആണ് ജോലി തിരക്ക് ഉണ്ടെന്നൊക്കെ അറിയാം....എന്നാലും എപ്പോഴത്തേക് ഉണ്ടാകുമെന്നു എങ്കിലും പറഞ്ഞുകൂടെ,????
pls ഒരു തീയതി പറയാമോ??
❤️❤️❤️❤️

❣️രാജാ❣️ • 31-12-2020 12:06

ഹാപ്പി എൻഡിങ് തന്നെയായിരിക്കും..... പിന്നെ തീയതി പറയുന്ന പരിപാടി ഞാൻ നിർത്തി ??

Arun R • 25-09-2020 21:39

ഹായ് ബ്രോ ആദ്യമേ തന്നെ ഞാൻ നന്ദി രേഖപ്പെടുത്തുകയാണ്. എന്തെന്നാൽ, കഥ വായിക്കുക എന്നാൽ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അതിനേക്കാൾ ഏറെ ബുദ്ധിമുട്ടാണ് എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് കൊണ്ട്  കഥ എഴുതുക എന്നുള്ളത്. താങ്കൾക്കു അതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കാരണം ഓരോ കഥയും വായിച്ചു നെക്സ്റ്റ് പാർട്ട് എന്നാണ് എന്ന് ഓർത്തിരിക്കുന്ന കുറെ ആളുകൾ ഉണ്ടിവിടെ. അവർക്കു വേണ്ടി ജീവിതത്തിലെ നല്ലൊരു ടൈം മാറ്റി വെക്കുന്ന നിങ്ങളെ എത്ര അഭിനന്ധിച്ചാലും മതിയാവില്ല, അത്രക്കുണ്ട് കടപ്പാട്.
അപ്പോൾ ഞാൻ തുടങ്ങട്ടെ, ഞാൻ വലിയ നിരൂപകൻ ഒന്നും അല്ല കേട്ടോ, പാവം ഒരു പ്രവാസി (കഥകളെ പ്രണയിക്കുന്നവൻ). എന്നിരുന്നാലും കഴിഞ്ഞ തവണ കമന്റ് ബോക്സിൽ ആരോ പറയുന്ന കേട്ടു ദേവരാഗം കോപ്പി അടിച്ചിരിക്കുവാനെന്നു. എന്ത് തന്നെ ആയാലും ഈ സൈറ്റിൽ എന്നെ പ്രണയകഥകൾ വായിക്കാൻ പ്രേരിപ്പിച്ച ഏക വ്യക്തി ദേവേട്ടൻ ആണ്, അത് പോലെ എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയത് ദേവരാഗം എന്ന കഥയും ആണ്. ദേവരാഗം പോലെ ആളുകൾക്ക് തോന്നുന്നു എങ്കിൽ താങ്കളുടെ മനസ്സിൽ അത്രക്കും പതിഞ്ഞട്ടുണ്ടാകണം ആ കാവ്യവും. കാരണം എങ്ങനെ എഴുതിയാലും അതിന്റെ ഒരംശം കടന്നു വരും. പക്ഷെ എന്ത് തന്നെ ആയാലും ഞാൻ നന്ദി പറയുകയാണ്, ഒരിക്കൽ കൂടി എന്നെ ദേവരാഗത്തിന്റെ ട്രാക്കിൽ കുറച്ചു നേരം എങ്കിലും എത്തിച്ചതിനു. പിന്നെ സാമാന്യം ബുദ്ധിയുള്ള ആൾക്കാർക്ക് മനസിലാകും ഇത് കുറച്ചു വ്യതിചലിച്ചു കൊടുള്ള കഥയാണെന്ന്. ഇനി ഇപ്പോൾ ദേവരാഗം തന്നെ തന്നാലും നമ്മൾ വായിക്കും. അത്രയ്ക്ക് ഇഷ്ട്ടമാണ്.
പിന്നെ സത്യം പറയെടോ താൻ തന്നെ അല്ലെ ദേവൻ?????? ഇത്ര കാലം കഴിഞ്ഞു ഇനി ദേവരാഗം ബാക്കി എഴുതിയാൽ എല്ലാരും തെറി വിളിക്കും എന്നുള്ളത് കൊണ്ടല്ലെടോ താൻ പേര് മാറ്റി അത് പോലത്തെ കഥ വേറെ ട്രാക്കിൽ പറയുന്നേ?????
എന്തായാലും തന്റെ പ്രിയതമയ്ക്കായി, തീ പാറുന്ന ഒരു സംഘട്ടനവുമായി താങ്കൾ എത്രയും പെട്ടെന്ന് കടന്നു വരും എന്ന് വിശ്വസിക്കുന്നു.?
എന്ന് ഒരുപാടു സ്നേഹത്തോടെ Arun R

❣️രാജാ❣️ • 31-12-2020 12:10

സൈറ്റിലെ ഏറ്റവും മികച്ച പ്രണയകഥകളിലൊന്നായ ദേവരാഗംവുമായുള്ള
താരതമ്യം പോലും വലിയൊരു അംഗീകാര്മാണ്......?

കഥാസന്ദർഭങ്ങളിൽ വന്ന സാദൃശ്യം നിങ്ങളെ മുഷിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു...

༆കർണ്ണൻ࿐ • 25-09-2020 21:34

? പുലരാൻ  തുടങ്ങുമൊരു  രാത്രിയിൽ
   തനിയെ  കിടന്നു  മിഴിവാർക്കവേ
   ഒരു  നേർത്ത  തെന്നൽ അലിവോടെ  വന്നു
   നെറുകിൽ  തലോടി  മാഞ്ഞുവോ....
   നെറുകിൽ  തലോടി  മാഞ്ഞുവോ....?

   ബത്‌ലഹേമിലെ ഓർമപ്പൂക്കൾ... ?ടെന്നീസും
   ആമിയും ?

ഈ ഭാഗവും ഒരുപാട് ഇഷ്ട്ടപെട്ടു ♥️♥️♥️
വൈകാതെ ഇനിയും വരുക ഇതുവഴിയേ...

❣️രാജാ❣️ • 31-12-2020 12:11

My fav song's lines..❣️

BOSS • 25-09-2020 20:48

ഈ ഭാഗവും വളരെ നന്നായിരുന്നു...പേജ്കൾ വായിച്ചു തീർന്നത് അറിഞ്ഞില്ല..അടുത്ത നല്ലൊരു ഭാഗതിനായി കാതിരിക്കുന്നു?

❣️രാജാ❣️ • 31-12-2020 12:11

അല്ല എന്ന് ലാസ്റ്റ് പാർട്ട്‌ വായിച്ചപ്പോൾ മനസ്സിലായില്ലേ..??❤️

Vshnu • 25-09-2020 20:37

ഈ പാർട്ട്‌ തകർത്തു , ആദ്യ കഥ തന്നെ ഇത്ര മനോഹരമായ എഴുതുക എന്നു വെച്ചാൽ എന്താ പറയാ ? , സമ്മ്തിചു ബ്രോ . 48 പേജ് വായിച്ചത് അറിഞില്ല് അത്രേം നല്ല ഒഴുക്കുള്ള എഴുത്ത് , ഒട്ടും lag തോന്നിയില്ല .

ഇന്ന് പരിക്ഷ ആയ്തിഞാൽ ഇന്നലെ വായിക്കാൻ പറ്റിയില്ല , പക്ഷെ മനസ്സിൽ ഈ കഥ വന്നു എന്നുള്ള ചിന്ത ആയിരുന്നു. അങ്ങനെ ഭദ്രയും അനന്ദുവും പരസ്പരം മനസിലാക്കി പ്രണയിച്ചു തുടങ്ങി .ഭദ്ര യുടെ ഭാഗം കേട്ടപ്പോൾ അവളെ കുറ്റം പറയാനും പറ്റില്ല . അവസാനം നല്ല സ്ഥലത്തു തന്നെ കൊണ്ടോയി നിർത്തി .. ?

ബ്രോയുടെ ഈ കഥ വായിച്ചു തുടങ്ങുമ്പോൾ വല്യ രസം ഉള്ള കഥ ആയിരികില്ല് എന്നയിരുന്നു ഞാൻ കരുതിയത് ,പക്ഷെ ഇത് ഇത്രേം മനസിനെ പിടിച്ചു നിർത്തൂന്ന് കധയാവും എന്ന് കരുതിയില്ല.
എന്നെ എറ്റവും കൂടുതൽ ഈ കഥയോട് ആകർഷിചത് ഈ മനോഹരമായ വരികൽ തന്നെ ആണ് ..

കൊല്ലം ജില്ലയിൽ ഈ കഥയിൽ ഉള്ള വൈഗയെ പോലെ തന്നെ ഒരു പെണ്കുട്ടി പ്രണയത്തിലായ ചതികപെട്ടു . ഒടുവിൽ ആ പെൺകുട്ടി ആൽമഹത്യ ചെയ്തു , ആാ പെൺകുട്ടിയുടെ ആൽമഹത്യക്ക് മുൻപ് ഉള്ള വോയിസ്‌ ഒക്കെ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി .. അതിലും എനിക്ക് വെറുപ്പ് തോന്നിയത് ചിലരുടെ ആങ്ങള ചമ്മ്ഞു ഉള്ള സ്റ്റാറ്റസ് ആയിരുന്നു .
ഒടുവിൽ ഞാൻ എന്റെ മനസിനെ പറഞ്ഞു സമധാനിപ്പിചത് ഈ കഥയിലെ നാലാം ഭാഗത്തിൽ ഉള്ള വരികൽ ആയിരുന്നു ..

//തീരാത്ത വേദനകളുമായി ഇഹലോകവാസം വെടിഞ്ഞ ആ മാലാഖയുടെ ആത്മാവിനെ
സ്വർഗ്ഗവാതിൽക്കലിൽ ‘പ്രണയത്തിന്റെ കാവൽ മാലാഖമാർ സ്വീകരിക്കാനായി കാത്തിരിക്കുന്നുണ്ടാകും…ആ ലോകത്തു വച്ചു ഇനിയും കളങ്കപ്പെടാത്ത അവളുടെ പ്രണയം പൂവണിയും.. അവളുടെ പ്രണയത്തിനായ്,, ആ മാലാഖയുടെ കാമുകാനാകാൻ വേണ്ടി അവിടെയുള്ളവർ മത്സരിക്കും…വൈഗയുടെ പ്രണയം സത്യമാണ്..ആ പ്രണയം സ്വീകരിക്കാൻ അർഹതയുള്ളവർ ഒരു പക്ഷെ ആ ദൈവസന്നിധിയിൽ മാത്രമേ ഉണ്ടാകൂ..അതായിരിക്കും
പ്രണയത്തിന്റെ മാലാഖമാർ അവളെ അവരുടെ ലോകത്തേക്ക് ക്ഷണിച്ചത്…………”’//

ഇത് പോലത്തെ വരികൽ തന്നെ ആണ് ഈ കഥയോട് എനിക്ക് ഇത്ര അതികം ഇഷ്ടം തോന്നുന്നത് .
ആാ പെൺകുട്ടിയുടെ ഈ അവസ്തക് കാരണം നമ്മുടെ ഈ  സമുഹം തന്നെ ആണ് . എന്തായാലും സമുഹതിന്റെ കാഴ്ചപ്പാട് മാറ്റുവാനൊ ഇത് പോലെ ഉള്ളവരെ ഈ നിയമം വെച്ചു ശിക്ഷിക്കാനോ
പറ്റും  എന്ന് തൊന്നുനില്ല് . ആകെ ചെയ്യാൻ പറ്റുന്നത് നമ്മുടെ കൂടെ ഉള്ളവർക്കു  ഇങ്ങനെ വല്ലതും സംഭവിച്ചാൽ തിരിച്ചു ജീവിതത്തിലേക്കു കൊണ്ട് വരിക എന്നതാണ്.

പിന്നെ കഥ വൈകിയാലും കുഴപ്പമില്ല് (എന്നു കരുതി അതികം വൈകികരുത് ? )   തിരക്കുകൾ ഒക്കെ മാറ്റി വച്ചു സ്വസ്തമായി എഴുതിയാൽ മതി .
ഇടക്ക് ഇവിടെ updates ?? തന്നാൽ മതി  ...
waiting for next part ???

❣️രാജാ❣️ • 31-12-2020 12:16

എഴുതി തുടങ്ങുമ്പോൾ എനിക്കും വല്ല്യ രസമൊന്നും ഉണ്ടായിരുന്നില്ല... പിന്നെ നിങ്ങളുടെ കാര്യം പറയാനുണ്ടോ...????ഡ്രോപ്പ് ചെയ്യാൻ പോലും പലവട്ടം ചിന്തിച്ചതാ.....പിന്നെ അങ്ങ് തുടർന്നു...

വൈഗയെപ്പോലെയുള്ള പെൺകുട്ടികൾ നമ്മുടെ സമൂഹത്തിൽ ഇനിയും ഉണ്ടാകുന്നത് സങ്കടകരമായ കാര്യം തന്നെയാണ്...
ഇതിലെ വൈഗ എന്ന കഥാപാത്രം ഒരു റിയൽ ലൈഫ് character തന്നയാണ്... She is my friend... റിയൽ ലൈഫിൽ അവൾ ആത്മഹത്യയിൽ നിന്നും survive ചെയ്യുന്നു എന്ന് മാത്രം... Now she is leading a very happy life ❣️

അബ്ദു • 25-09-2020 18:11

കോപ്പ് . അതല്ലേലും നിങ്ങൾ എഴുത്തുകാർക്ക് ഉള്ള കുഴപ്പമാണ്  നായകനും നായികയും തെറ്റിദ്ധാരണകൾ ഒക്കെ മാറി ഒന്നിക്കാൻ തുടങ്ങുമ്പോഴേക്കും എവിടുന്നേലും ഓരോ മാരണങ്ങളെ കൊണ്ട് വന്ന് ഇടങ്കോലിടും.. വായനക്കാരുടെ വികാരങ്ങളെ വെച്ച് കളിക്കുന്നത് നിങ്ങൾക് ഒരു ആനന്ദമണല്ലോ..   ചുമ്മാ മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ള്. വായിച്ചു കഴിഞ്ഞതിന്റെ ഹാങ്ങോവർ ആണ്..  നന്നായിട്ടുണ്ട് ഈ ഭാഗം. Waiting 4 the nxt

❣️രാജാ❣️ • 31-12-2020 12:17

ക്ഷമിക്കു ബ്രോ????

Raj • 25-09-2020 17:50

Adipoli.... Adutha part enna

Nithi • 25-09-2020 15:55

Broo
Polichutaa...

Lastilathe twist ethu samayavum pretheekshichirunu..
Oru compass entry...

Pakshe valathe tension adupichu nirthi...

Badra stationil vechu paranju nirthiya last part thane aale vattaki, eni enthu ennula karyam orthu...

So vegham ayakane bro...
Tension thaanghan patathonda..
Oru lolahridayan aanee... ?

Katta support bro?

രാജാ • 25-09-2020 16:52

thanks bro ?

പല്ലവി • 25-09-2020 13:53

ഈ സൈറ്റിലെ ക്ലീഷേ ആയിട്ടുള്ള കഥാഗതികൾ::::
നായകൻ/നായിക വില്ലന്മാരുടെ മുന്നിൽ പെടുന്നു..(വില്ലന്മാരുടെ എണ്ണം അനുസരിച്ച് നായകന്മാർ അമാനുഷിക ശക്തികൾ കൂടുതൽ ആയിക്കൊണ്ടിരിക്കും)...നായകന്റെ തല്ല് കൊണ്ട് വില്ലന്മാർ പമ്പയും എരുമേലിയുമെല്ലാം ഇഴഞ്ഞു നീങ്ങുന്നു....
എന്നിട്ടാണ് ഡയലോഗ് (ഒന്നുകിൽ സ്വയം, അല്ലെങ്കിൽ പറഞ്ഞേൽപ്പിച്ച പോലെ നായകൻ്റെ ബന്ധുജനമിത്രാധികൾ)
1.ചെറുപ്പം മുതൽ കളരി പഠിച്ചത് വെറുതെയാണോ(6 വയസ്സാണ് അധികവും.. കരാട്ടെ മുതൽ തായ്കോണ്ടോ കബഡി വരെ അറിയുന്നവരുണ്ടേയ്)
2.ഇവനേയ് ജൂനിയർ ബോക്സിങ് ചാമ്പ്യൻ ആയത് വെറുതെ ആണോ.(അത് നാഷണലോ/ഇന്റർനാഷണലോ ഏത് വരെ എത്തുമെന്നുള്ളത് വില്ലന്റെ ലെവലനുസരിച്ചാവും )
3.മുത്തച്ഛൻ്റെ പാരമ്പര്യഗുണം അതേ പോലെ കിട്ടിയിരിക്കുന്നത് ഇവനാ.(മുത്തശ്ശൻ ഈസ് ബി ലൈക് കൊച്ചി രാജാവ് ജഗതി...ക്ഷത്രീയരക്തം??)
4.ഇവളുടെ(നായികയുടെ) കണ്ണീര് കണ്ടാൽ ഇവൻ രാക്ഷസനാണ്(അല്ലെങ്കിൽ ദേവനാണല്ലോ ല്ലേ ???)...
ഇതൊക്കെ ഇപ്പൊ എന്തിനാ ഇവിടെ പറഞ്ഞത്... അല്ല ഒരു അവസരം കിട്ടിയപ്പൊ പറഞ്ഞൂ ന്നേ ഉള്ളൂ......
എന്തായാലും നിത്യജീവിതത്തിന് ഭംഗം വരാത്ത രീതിയിൽ പോലീസ് പ്രൊട്ടക്ഷൻ ഏൽപ്പിച്ചിട്ടിപ്പൊ അരമുക്കാൽ മണിക്കൂർ പിന്നിട്ടിട്ടല്ലേ ഉള്ളൂ ല്ലേ...അപ്പൊഴേക്കും ആക്രമണം നടക്കാൻ മാത്രം കൃത്യനിർവഹണം നടത്താതിരിക്കുന്നവരല്ല ഞങ്ങളുടെ കേരള പോലീസ്.(ൻ്റെ മാമൻ പോലീസിലാണേയ്).....????
ഉം നടക്കട്ടെ... എന്തായാലും പേര് അനന്തഭദ്രം ന്നിട്ടിട്ട് നായികയെ കൊല്ലൂല്ലല്ലോ ല്ലേ ????

രാജാ • 25-09-2020 16:53

ആരേലും ഒരാളെ കൊല്ലണം..?

Ajay • 25-09-2020 12:12

ബ്രോ

ഒരുപാട് ഇഷ്ടപ്പെട്ടു

സെലിന്റെ നഷ്ടപ്രണയം ശരിക്കും നോമ്പരപ്പെടുത്തി,

ഭദ്രയുടെ സംശയവും മാറി ഇപ്പോൾ അവൾ സ്നേഹിക്കുന്നുണ്ട് ?

വൈഗ ഒരു വേദന തന്നെ ആണ്

ലാസ്റ്റ് എല്ലാം നന്നായി പോകുമ്പോൾ റോഷന്റെ എൻട്രി ശോ

അടുത്ത പാർട്ട്‌ നല്ലൊരു അടി പ്രതീക്ഷിക്കുന്നു

By
    അജയ്

രാജാ • 25-09-2020 16:54

??

വേട്ടക്കാരൻ • 25-09-2020 11:26

അപ്പോ ഒരുനല്ലഅടി അടുത്തപാർട്ടിൽ പ്രതീക്ഷിക്കാം.സൂപ്പർ തെറ്റിദ്ധാരണയൊക്കെ മാറിയല്ലോ...ഇനി ആ രേഷ്മ പന്നമോളെ വേണ്ടരീതിയിൽ ഒന്നുകണണംട്ടോ...ഇനി അടുത്ത ഭാഗം പെട്ടെന്ന് തായോ...

രാജാ • 25-09-2020 16:55

thanks for the support ?

Athul • 25-09-2020 11:02

ഈ പാർട്ടും കൊള്ളാം, നായിക ഭദ്രയായതോണ്ട് അവർക്കിടയിലുള്ള പ്രശ്നങ്ങൾ നീങ്ങി പൂർവാധികം ശക്തിയോടെ അവർ പ്രണയിക്കുമെന്ന് കരുതിയിരുന്നു.
സംഭവം അവൾ തെറ്റിദ്ധരിക്കപ്പെട്ടതാണെങ്കിലും ഇത്രേം ചെയ്തതിനു ഒന്നുടെ ചുറ്റികമായിരുന്നു.
റോഷനെക്കാളും പതിന്മടങ്ങ് ദേഷ്യം ആ പൂറിമോള് രേഷ്മയോടാണ്. കെട്ടിയിട്ടും ഭർത്താവിനെ ചതിച്ചു കഴപ്പ് തീർക്കാൻ റോഷന്റെയൊപ്പം സ്വന്തം അനിയത്തിയുടെ സ്ഥാനത്തുള്ളവളെ പെൺവാണിഭത്തിന് ഇട്ട് കൊടുക്കൽ എന്താപ്പോ ഓളെ റേഞ്ച്. അവളുടെ തനിക്കൊണം എല്ലാരേം അവസാണെങ്കിലും അറിയിക്കണം എന്ന പേക്ഷിക്കുന്നു.അവളുടെ ഭർത്താവെങ്കിലും രക്ഷപെടട്ടെ.
ഒരപകടം മുന്നിൽ കണ്ട തന്നെയാണ് അവസാന പേജുകൾ വായിച്ചത്. ഏതായാലും ഇഷ്ടായി ??

രാജാ • 25-09-2020 16:57

കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

L0ve • 25-09-2020 08:50

Inghane ulla nalla love stories suggest cheyyuo ariyunnuvar

♥️

Sam • 25-09-2020 08:17

Perfect

രാജാ • 25-09-2020 16:58

thanks ?

Knight rider • 25-09-2020 07:54

വല്ലാത്ത ഒരു ചെയ്ത് ആയി പോയി, ഇനി അടുത്ത പാർട്ടിനായി എത്ര മാസം കാത്തിരിക്കേണ്ടി വരുമോ ആവോ. ഈ പാർട്ടും തകർത്തു, സെലിനെ പറ്റി ആലോചിക്കുമ്പോൾ ചെറിയ ഒരു നൊമ്പരം ഉണ്ട്. ചിലപ്പോൾ ആദ്യ പ്രണയ എനിക്കും നഷ്ടപ്പെടുത്തിയത് കൊണ്ടാകും. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

രാജാ • 25-09-2020 16:59

ആദ്യപ്രണയം എന്നും പ്രിയപ്പെതാണ്... അത് വിജയിച്ചാലും നഷ്ട്ടപ്പെട്ടാലും

Favaz • 25-09-2020 07:30

Yanth question ann ishttapedathiriko
Onnum parayanilla vere level

രാജാ • 25-09-2020 17:00

thanks bro ❣️

Kannappan • 25-09-2020 05:01

മുത്തേ ഉമ്മ ???
കാത്തിരുന്നത് വെറുതെ ആയില്ല.  ഇനിയും കാത്തിരിക്കുന്നു.

രാജാ • 25-09-2020 17:00

??

Anurag • 25-09-2020 03:16

അത് വേണ്ട അങ്ങനെ ഒന്നാണെങ്കിൽ താൻ ഇത്രയും എഴുതി വച്ചത് ഒറ്റ അടിക്കങ്ങു പോവും ആ പന്ന മോനേ അവിടെ എന്നല്ല എവിടെയും ജയിക്കാൻ വിടരുത് ഞങ്ങൾക്കൊക്കെ സഹിക്കുന്നതിലും അപ്പുറമാണ്. പിന്നെ ഒരു രക്ഷയുമില്ല എന്തു ഫീൽ ആടോ. ഈ ഒരു എന്റ് പ്രതീക്ഷിച്ചതാണെങ്കിലും തീരെ അംഗീകരിക്കാൻ തോന്നുന്നില്ല. ഭദ്ര she deserves bettet on her life അതുകൊണ്ട് ഇനി ഒരു വലിയ വേദന അവൾക്കു കൊടുക്കരുത് പ്ലീസ്.വേറെ ഒന്നും പറയാനില്ല.

രാജാ • 25-09-2020 17:02

വേദനയ്ക്ക് ശേഷം വരുന്ന  സന്തോഷത്തിനു മധുരം കൂടും.... അതോണ്ട് കുറച്ചൂടെ വേദനിപ്പിച്ചാലോ ????

akshay._.ak • 25-09-2020 01:59

pwoli broo....innanu adya part vayichath....aaa iruppil thanne ella partum vayichu...orupad ishtapettu?????????

രാജാ • 25-09-2020 17:03

thanks for the support ?

കിച്ചു • 25-09-2020 01:27

കഴിഞ്ഞ പാര്‍ട്ടിലെ കവർ ഫോട്ടോ തന്നെ മതിയായിരുന്നു.

കിച്ചു • 25-09-2020 01:26

അടിപൊളി ? ? ?

രാജാ • 25-09-2020 17:03

❣️❣️

sree • 25-09-2020 01:23

ഞാനും ഒരു രണ്ടാഴ്ച്ച ശ്രീകൃഷ്ണയിലെ വിദ്യാർത്ഥി ആയിരുന്നു. 2012ൽ. നൊസ്റ്റി ആയി പോയി.

രാജാ • 25-09-2020 17:04

??

അപ്പൂട്ടൻ • 25-09-2020 01:16

പ്രേതിക്ഷിച്ചു ഈ ഒരു end ഇപ്പോൾ...... ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു....

രാജാ • 25-09-2020 17:04

thanks for the love ❤️

Rahul23 • 25-09-2020 01:05

കഴിഞ്ഞ പാർട്ടിൽ എന്നെ വിഷമിപ്പിച്ചതിനു ഈ പാർട്ട് കൊണ്ട് എന്നെ ഒരുപാട് സന്തോഷിപ്പിച്ചു എന്ന് തന്നെ പറയാം, കഴിഞ്ഞ പാർട്ടിൽ ഒരിക്കലും നാടകരുതേ എന്ന് കരുതിയ രീതിയിൽ അവസാനിച്ചപ്പോൾ ഒരുപാട് സങ്കടവും ദേഷ്യവും തോന്നി, ഞാൻ അന്ന് പറഞ്ഞ പോലെ വിയർത്തു കുളിച്ചു അങ്ങനെ ആകല്ലേ എന്ന് പ്രാർത്ഥിച്ചു. ??

സെലിന്റെ കാര്യം അറിഞ്ഞപ്പോ കോപ്പ് ഞാൻ അന്ന് മനസ്സിൽ കുഴിച്ചു മൂടിയ അവൻ അവളെ കെട്ടണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ കുഴിച്ചെടുത്തു, ആ പാട്ടു പടിയത്ത് അവൻ അന്നെന്നു അവളുടെ അവന്റെ നെഞ്ചിൽ ഉള്ള ആ കിടത്തം കണ്ടപോലെ ഞാൻ ഊഹിച്ചതാ.അവര് തമ്മിൽ ഉള്ള ആ സീൻസ് എല്ലാം ഒരുപാട് ഇമോഷണൽ ആയിരുന്നു. ???

ഈ പാർട്ടിൽ ഞാൻ അവര് അടുക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, എന്ന് പറഞ്ഞാൽ, വീണ്ടും വീണ്ടും അകലും എന്ന് കരുതി, പ്രതേകിച്ചു അവള് ജോലിയുടെ കാര്യം പറഞ്ഞപ്പോൾ, ഞാൻ ആദ്യം കരുതി ഇവനെ അവള് പരീക്ഷിക്കുവാനെന്നു, ബട്ട് വീണ്ടും അവളുടെ നോർമൽ പെരുമാറ്റം കണ്ടപ്പോ അവള് സീരിയസ് ആണെന്ന് കരുതി. ??

പിന്നെ അവസാനം ഇവാൻ അങ്ങനെ ഡയലോഗ് അടിച്ചപ്പോ അവിടെയും കിടുങ്ങി, ഇവാൻ ഇനി സീരിയസ് ആണോ എന്ന്, കാരണം പേജ് നോക്കിയപ്പോ തീരാറായിരുന്നു, കമന്റ് സെക്ഷനിൽ അറിയാതെ വായിച്ചു, തുടങ്ങുന്നതിനു മുൻപ്, അവസാനിപ്പിച്ച രീതിയെ പറ്റി കൊറേ പേര് സങ്കടം ബോദിപ്പിക്കുന്നത് കണ്ടു, ചിലപ്പോ ഭദ്രയും അനന്തനും സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോ ഇരിവരിൽ ആരേലും ഒരാള് വണ്ടി ഇടിച്ചോ അല്ലെങ്കിൽ, ഭദ്രയെ റോഷൻ അല്ലേൽ ആരേലും തട്ടികൊണ്ട് പോകുവോ എന്നൊക്കെ ചിന്തിച്ചു കൂടി, അവസാന പേജ് അപ്പ്രോച്ച് ചെയ്തപ്പോ മഴയുടെ കാര്യം പറഞ്ഞപ്പോ, ഇനി ഇവള് ഇടിവെട്ടി ചാക്കുവോ എന്ന് വരെ ചിന്തിച്ചു കൂടി പണ്ടാരം, ഒടുവിൽ ജസ്റ്റ് നമ്മടെ വില്ലന്റെ രംഗ പ്രവേശം കൊണ്ട് തീർന്നു എന്ന് ഓർത്തപ്പോഴാ ഒരു സമാധാനം ആയെ ഹോ. ???

ഈ പാർട്ട് എന്റെ പ്രവചനം ഒക്കെ പാടെ തെറ്റിച്ചു കളഞ്ഞു, കലക്കി എന്ന് തന്നെ പറയാം, ഒരുപാട് ഇഷ്ടമായി, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു അക്ഷമയോടെ. ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

രാജാ • 25-09-2020 17:06

അഭിപ്രായം അറിയിച്ചതിന് ഒരുപാട് സന്തോഷം ?

Gokul • 25-09-2020 00:55

❤️❤️❤️❤️

രാജാ • 25-09-2020 17:06

???

Sachu • 25-09-2020 00:47

ഗംഭീരം ?
ഒരുപാട് ദിവസം കാത്തിരിപ്പിക്കല്ല

രാജാ • 25-09-2020 17:07

ശ്രമിക്കാം ??

Dragons ? • 25-09-2020 00:40

Wow wow wow

എന്തായിതൊക്കെ

വേറെ ലെവൽ മോനെ......

ലവ് യു ടാ ചക്കരെ ഉമ്മാ.... ???????????

Waiting 4 the nxt part

രാജാ • 25-09-2020 17:07

???

Karthik • 25-09-2020 00:34

?

രാജാ • 25-09-2020 17:07

??

Krish krish • 25-09-2020 00:34

Super thrilling ????

രാജാ • 25-09-2020 17:08

❣️❣️

Vijayakumar • 25-09-2020 00:31

പ്രണയത്തിന് എത്രയും ഭാവനകൾ ഇവിടുന്ന് വാക്കുകൾ കണ്ടുപിടിക്കാൻ എങ്ങനെ വരുന്നു. വായിച്ചിട്ട് തന്നെ രോമാഞ്ചം കേറുന്നു ഇത്രയും കട്ടിയുള്ള വാക്കുകൾ ഉപയോഗിക്കരുത് ദയവു ചെയ്തു ചില സമയത്ത് വായിച്ചിട്ട് വായിച്ചിട്ട് വായിച്ചിട്ടാണ് മനസ്സിലാക്കുന്നത് താങ്ക്സ് ഫോർ അപ്‌ലോഡിങ് അടുത്ത പാർട്ടി ആയി കാത്തിരിക്കുന്നു

രാജാ • 25-09-2020 17:08

thanks bro and sorry for the inconvenience ?

അഭി (Abhi) • 25-09-2020 00:06

പൊളിച്ചു മുത്തേ പൊളിച്ചു
??????????

രാജാ • 25-09-2020 17:09

???❤️

വിഷ്ണു? • 24-09-2020 23:47

രാജാ അണ്ണാ...
ഇത് ഒരുമാതിരി ചതി ആയിപ്പോയി..ഇങ്ങനെ കൊണ്ട് നിർത്തും എന്ന് സ്വപ്നത്തില് പോലും വിചാരിച്ചില്ല..??

സത്യം പറയാലോ.. ദേവരാഗം കോപ്പി ആണ് എന്ന് പറഞ്ഞു എഴുതി ഒപ്പും ഇട്ട് തന്നവർക്ക്‌ നല്ല ഒരു അടിപൊളി മറുപടി തന്നെ ആണ് ഇൗ ഭാഗം എന്ന് വേണമെങ്കിൽ പറയാം..കഴിഞ്ഞ ഭാഗത്ത് എനിക്കും തോന്നിയിരുന്നു..അത് പറഞ്ഞപ്പോ കഥയുടെ ഒരു ഗതി അനുസരിച്ച് വന്നതാണ് എന്ന് പറഞ്ഞല്ലോ..അത് അതേപോലെ തന്നെ ആണെന്ന് ഇൗ ഭാഗം വായിച്ചാൽ എല്ലവർക്കും മനസ്സിലാവും.കഥയുടെ പോക്ക് അതിൽ (ദേവരാഗത്തിൽ) നിന്നും വ്യത്യസ്തം ആണ്..

നമ്മൾ ആദ്യം കണ്ടു ഇഷ്ടപെട്ട പഴയ ഭദ്രയെ തിരിച്ച് തന്നതിന് ഒരുപാട് നന്ദി..കഴിഞ്ഞ ഭാഗത്ത് ഉണ്ടായ വെറുപ്പ് ഓക്കേ വെറും മഞ്ഞ് ഉരുകുന്ന പോലെ അല്ലേ പോയത്..അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ നമ്മുക്ക് അവളെ ഒരിക്കലും കുറ്റം പറയാൻ സാധിക്കില്ല.അത് മാത്രം അല്ല,ചെറുപ്പത്തിൽ തന്നെ നേരിടേണ്ടി വന്ന ഒരു ട്രാജഡി അവളെ എത്രത്തോളം സ്വാധീനിച്ചു എന്നു നമ്മൾ ആദ്യംമേ ചിന്തിക്കേണ്ടത് ആയിരുന്നു...പിന്നെ കാര്യം പോലും അന്വേഷിക്കാതെ എടുതടിച്ച പോലെ കുറ്റാരോപണം നടത്തുന്ന ആളോട് ദേഷ്യം തോന്നുന്നത് സ്വാഭാവികം ആണ്..എന്തായാലും അതൊക്കെ ഇപ്പൊ മാറി.ഇപ്പൊ പണ്ട് അമ്പലത്തിൽ വച്ച് കണ്ട ആ ഭദ്ര ആണ് മനസ്സിൽ ഉള്ളത്❤️?..

അവസാനം ആ ഡയലോഗ് ആ പാവത്തിനെ പറ്റിക്കാൻ ആയിരുന്നു എങ്കിൽ കൂടി ഉള്ളൊന്നു കാളി.ഇവൻ ഇത്രക്ക് ദുഷ്ടൻ ആണോ..നിനക്ക് ആ മറ്റവളെ കെട്ടാൻ അല്ലെടാ...എന്നൊക്കെ വെറുതെ മനസ്സിൽ തെറി പറഞ്ഞാണ് ആ ഭാഗം ഓക്കേ വായിച്ചത്??.

ഞാൻ തുടക്കം മുതലേ ഓരോ സീനും വായിക്കുമ്പോൾ ഒരു അപകടം മുന്നിൽ കണ്ടിരുന്നു.പിന്നെ ഒന്നും ആലോചിക്കാതെ വായിച്ച് ഇരുന്നു പോയത് ആ അവസാന സീൻ മാത്രം ആണ്.അത് ആണെങ്കിൽ ഒരുമാതിരി ആയിട്ട് നിർത്തി പോവുകയും ചെയ്തു..ചതിയൻ?

എല്ലാ തെറ്റ് ധാരണയും തീർത്ത് വീണ്ടും എഴുതാൻ മനസ്സ് കാണിച്ചതിൽ ഒരുപാട് സന്തോഷം.എന്തായാലും ഇങ്ങനെ കൊണ്ടുപോയി നിർത്തിയത് കൊണ്ട് ഇനി ഒരുപാട് കാത്തിരിക്കാൻ ഇട വരുത്താതെ പെട്ടെന്ന് തന്നെ ബാക്കി ഭാഗം ഇങ്ങ് തരണം❤️.ഒരുപാട് സ്നേഹത്തോടെ❤️??

രാജാ • 25-09-2020 17:10

ഒരുപാട് സ്നേഹം ❤️❤️ Thanks for the words ?