← Back to ❤️അനന്തഭദ്രം 6❤️ [രാജാ]

Comments

❤️അനന്തഭദ്രം 6❤️ [രാജാ] · approved reader discussion

suresh • 2023-10-05 14:10

ഗുഡ് ❤️??സ്റ്റോറി ?❤️???

ലക്കി ബോയ് • 2021-09-14 23:28

?

❣️രാജാ❣️ • 2020-12-31 12:27

ഇത് വരെയുള്ള ഭാഗങ്ങളിൽ ഏറ്റവുമധികം അഭിപ്രായങ്ങൾ വന്നത് ഈ ഭാഗത്തിൽ ആണ്... ഒരുപാട് വലിയ കമന്റ്സുകൾ ഉൾപ്പടെ..... എല്ലാം വായിച്ചുവെങ്കിലും സമയക്കുറവ് മൂലം പലതിനും റിപ്ലൈ തരാൻ കഴിഞ്ഞില്ല....പിന്നെ ഞാനതു വിട്ടു പോയി എന്നതാണ് സത്യം... അതിന് ഖേദം പ്രകടിപ്പിക്കുന്നു... വൈകിയ വേളയിൽ അതിന് മുതിരുന്നതിൽ യുക്തി ഉണ്ടോ എന്ന് ചിന്തിച്ചാൽ അറിയില്ല അതിന്റെ മറുപടി... പക്ഷേ മനസ്സ് പറയുന്നത് പോലെ ചെയ്യുന്നു.... ഒരു വിധം എല്ലാവർക്കും റിപ്ലൈ തന്നിട്ടുണ്ട്... വിട്ടു പോയവർ പരിഭവപ്പെടരുത്... നിങ്ങളെല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്.... നിങ്ങളുടെ പിന്തുണയും...❣️❣️❣️

രാജാ • 2020-11-03 12:29

നെക്സ്റ്റ് പാർട്ട്‌ അയച്ചിട്ടുണ്ട്... എല്ലാവരും വായിച്ചിട്ട് അഭിപ്രായം അറിയിക്കുക... ഇഷ്ട്ടപ്പെട്ടാൽ ഹൃദയം ❤️തരുക.... Thanks and love you all ??

Mad krish • 2020-11-03 12:48

Ipozhano submit cheythathu

Mad krish • 2020-11-03 12:48

Epo varum time ariyoo???......

Sharath pattambi • 2020-11-03 12:59

Thank u thank u

മാരാർ • 2020-11-03 14:50

????

Alvin • 2020-11-03 10:34

Bro, Enthayi ??

Sharath Pattambi • 2020-11-03 09:29

Submit Cheythaarnno

Habeeb Rahman • 2020-11-03 03:17

Next part evide

വൈഷ്ണവ് • 2020-11-02 23:35

ബ്രോ ചെയ്തോ

Habeeb Rahman • 2020-11-03 02:52

Next part evide

രാജാ • 2020-11-02 13:35

നെക്സ്റ്റ് പാർട്ട്‌ ഇന്ന് രാത്രി സബ്മിറ്റ് ചെയ്യും?

മാരാർ • 2020-11-02 14:06

????

വൈഷ്ണവ് • 2020-11-02 14:43

Poli bro poli

Arakkal Abu • 2020-11-02 17:09

?

AK • 2020-11-02 21:12

Cheytho bro

Ak • 2020-11-02 11:51

Inn indavumo bro

മാരാർ • 2020-11-02 10:35

ഇന്ന് തരുമോ രാജാ ബ്രോ എഴുതി തീർന്നില്ലേലും കുഴപ്പമില്ലാ കാത്തിരിക്കാൻ തയ്യാറാണ് എന്തേലും updates തന്നാൽ മതി.

Jasir • 2020-11-01 16:48

One week koodi kshamikkanam paranj kshamichu but nale aanu one week aaval oru updateum illa

Kannan • 2021-08-18 01:06

Eda jaasiree.....aliyaa

Kamukan • 2020-11-01 06:27

Nale varumo

Unni.. • 2020-10-31 20:37

Samayam eduth ezhudhu bro.. Ezhuthukaarante manass sheri allenkil adh kadhaye bhaadhikkum.. Kaathirippinum oru sugam undallo?

Arakkal Abu • 2020-10-31 16:08

Machane enthayi...

മാരാർ • 2020-10-31 20:37

അദ്ദേഹത്തിന്റെ ഒരു വിവരവും ഇല്ല ????

Marar • 2020-10-28 18:19

Shema nasikkunnu eppazhum vann nokkum eppazha varuva eppazha varuva nn athrekk istam aya kond ann tto. late ayalum kozhappam illa katta wait ann bro nte therakkukal manasil akunnund samaya pole ezhuthy ittal mathy broyude kadhakal ista pedunnaver enthalyum kathirikkum Adhiyam ayitt ann bro yude storykk comment idunnath. Nirthy pokaruth enn matharame parayan . Love you brutha????

രാജാ • 2020-10-26 17:47

ഒരാഴ്ചത്തെ സമയം കൂടി എനിക്ക് തരണം... പ്ലീസ്.... Sorry for the inconvenience...

വൈഷ്ണവ് • 2020-10-26 18:40

ബ്രോ ഈ ഒരാഴ്ച്ച എന്ന പറയുന്നത് കുറച്ച കൂടുതൽ അല്ലെ.

NIKHIL • 2020-10-26 18:41

ഇനിയും കാത്തിരിക്കാം പക്ഷേ നിരാശപ്പെടുത്തി കളയരുത്

NIKHIL • 2020-10-26 18:42

ഇനി വരുന്ന ഭാഗം അവസാന ഭാഗം ആണോ

**unnikuttan** • 2020-10-26 19:10

Bro vaake parnaja vakayirikanm tto 1 week ale wait cheyam avdem njngale paticha that ur messing with our patience and respect towards u plz angane akale bro. Thangal tharuna thangalke ath nilnirthan patillel enth inconvenience.... Plz veendum patikale

കർണ്ണൻ • 2020-10-26 20:12

Okey bro. Nokku. ❣️. Ittittu povaruthey

π$€ • 2020-10-26 21:56

Ith vallatha cheythayipoyi....itheeel keri nokunna njngale mandanmar aakalleee....

Kamuki • 2020-10-26 22:10

Ok paiyya mathi

Sharath Pattambi • 2020-10-27 09:53

Ok Bro... Will be Waiting... Oru apeksha maathre ollu.. Idakk vech nirthi povaruth ee kadha Complete Aakkenam pinne Happy Endingun pratheekshikkunnu...

Jasir • 2020-10-27 22:40

Oru mathiri thepp aayippoyi sarulla wait cheyyathe vere vazhi illallo ippo thanne nallonam late aanu iniyum one week kainjitt pinneyum thekkathe ninna madhi

Kamuki? • 2020-10-26 16:32

Enthayi karyam vallom undo

Kamukan • 2020-10-26 16:31

Nxt part vegam tharanam

Kamuki ? • 2020-10-26 16:31

Nxt part karyam enthe ayi

Kamikan • 2020-10-26 16:30

Any update on the story

Kabuki • 2020-10-26 16:29

Plzz reply back

Holy • 2020-10-26 16:29

Aduthe part vegam tharam climax anno

Ha • 2020-10-26 16:28

Any update

Monkey • 2020-10-26 16:28

Bro oru reply engalum tha

Pream na • 2020-10-26 16:27

NXT part vegam tharam

Dark Angel • 2020-10-26 09:06

Ini pulli nere vannitt parem onnukil ezuthiyittilla allenkil vallo accident patti allel job inte purake aanu pettanu tharam pinne thirinjj polum nokkilla ith mikka nalla stories aayi varunnavarute sthiram paniya athukond enikk veliya pretheksha onnumilla ennalum update vallom undo ennu njn nokkunath ith 10am the thavana aanu

Alvin • 2020-10-26 11:05

സുഹൃത്തേ, എല്ലാവര്ക്കും അവരുടേതായ തിരക്കുകൾ ഒക്കെ കാണില്ലേ.നമ്മൾ ക്യാഷ് കൊടുത്തിട്ട് ഒന്നും അല്ല ആരും ഇവിടെ കഥ എഴുതുന്നത്. എപ്പോൾ അവരുടെ സൗകര്യത്തിന് എഴുതനെ പറ്റൂ.ഏതെങ്കിലും date പറഞ്ഞ് എന്ന് കഥ ഇടാൻ എന്ന് പറയുമ്പോൾ ആർക്കും ഭാവിയിൽ എന്ത് സംഭവിക്കും എന്ന് ഒന്നും പറയാൻ സാധിക്കില്ല.പിന്നെ നമ്മുക്ക് ചെയ്യാൻ പറ്റുന്നത് bro പറഞ്ഞത് പോലെ കമൻറ് ഇടനും ഇടക്ക്‌ ഇടക്ക്‌ siteill കയറി story vanno എന്ന് നോക്കാനും അണ്. കഥ എഴുതുന്നവർക്ക് story drop cheyyan തോന്നിയാലും നമ്മുക്ക് എന്ത് ചെയ്യാൻ സാധിക്കും bro.

വൈഷ്ണവ് • 2020-10-26 11:44

ബ്രോ ഒന്നു സമാധാനപ്പെടു ജോലി തിരക്ക് ആയിരിക്കും

Jasir • 2020-10-25 23:50

Innu aanu varum ennu paranjad next part appo yendenkilum onnu parayanam nale submit cheytho illayo eppazha varal yendenkilum update

Dude • 2020-10-25 21:59

Evide kathayevide kathayevide

ആര്യൻ • 2020-10-25 21:59

ഇന്ന് വരും എന്ന് പറഞ്ഞിരുന്നു

vyshnv • 2020-10-25 21:57

ബ്രോ ഇന്ന് കഥ വരുവോ ഒരു replay എങ്കിലും താ

Pream na • 2020-10-25 20:24

Nxt part nale varamo

**unnikuttan** • 2020-10-25 18:48

Machane evde puthiya part waiting aane to ❤️❤️❤️

Jasir • 2020-10-25 16:00

Bro any updates pls... Submit cheytho

ഇന്ദുചൂഡൻ • 2020-10-25 15:42

രാജാ എന്തായി ഇന്ന് തന്നെ വരില്ല

Marar • 2020-10-25 11:32

Inn varumoooo wait for your story Kathirunnu maduthu inn ayakkane

π$€ • 2020-10-25 08:03

Inn varoo???

Dark Angel • 2020-10-25 13:25

Illa

π$€ • 2020-10-26 07:27

Pinne ini enna vara??

Sharath Pattambi • 2020-10-24 18:07

കാത്തിരുന്നു മടുത്തു നാളെ വരില്ലെ .....

Krishnendhu??? kichuvettan • 2020-10-25 16:20

SAME

sree • 2020-10-24 13:23

nale varille?

Kumar • 2020-10-22 23:06

നല്ല കഥ ആണ് അടുത്ത ഭാഗം വേഗത്തിൽ തന്നെ പോസ്റ്റ്‌ ചെയ്യണേ

Akhil • 2020-10-21 13:45

Spr ayittund...kathaa...baacki eppazhaaa....vegam broo

Mr. Black ? • 2020-10-12 15:15

???..... 25 നെങ്കിൽ 25... എഴുതാതിരിക്കരുത് pls.. Waiting 4 nxt part..

Anurag • 2020-10-11 00:02

25നു ഇടുന്നതെല്ലാം കൊള്ളാം ഭദ്രയെ ഇനി സങ്കടപെടുത്തിയാൽ ഞങ്ങൾ പിണങ്ങും പറഞ്ഞേക്കാം

രാജാ • 2020-10-07 21:41

അടുത്ത പാർട്ട്‌ ഒക്ടോബർ 25 ന്.....** എന്റെ ഈ കൊച്ചു കഥയെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി... എല്ലാ കമന്റ്‌സിനും റിപ്ലൈ തരാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല... ആർക്കും ദേഷ്യവും പരിഭവവും ഒന്നും തോന്നരുത്.... Once again Thanks to All for your Love&Concern..❤️?

π$€ • 2020-10-08 11:05

Athoru paaad neendu poyilleee bro

BOSS • 2020-10-08 18:42

Late ayalum kathirunolam ....time eduth ezhuthiya mathi

Anurag • 2020-10-10 23:56

25നു ഇടുന്നതെല്ലാം കൊള്ളാം ഭദ്രയെ ഇനി സങ്കടപെടുത്തിയാൽ ഞങ്ങൾ പിണങ്ങും പറഞ്ഞേക്കാം

NIKHIL • 2020-10-25 15:08

എവിടെയാ കഥ

കർണ്ണൻ • 2020-10-25 16:45

ബ്രോ?

Ram • 2020-10-06 10:32

ഇതും ദേവനെ പോലെ മുങ്ങുമോ എന്തോ Reply ഒന്നും കാണുന്നില്ല

❣️രാജാ❣️ • 2020-12-31 12:20

മുങ്ങിയാലും ഇടയ്ക്ക് പൊങ്ങും... ഇട്ടേച്ചു പോവത്തില്ല... നിങ്ങൾ മടുത്തിട്ട് പോകുന്നത് വരെ നമ്മൾ ഇവിടൊക്കെ തന്നെയുണ്ടാകും ??

Appu • 2020-10-05 19:24

Broo കഥ പൊളിച്ചു ബ്രോ അവരെ ഇനി സങ്കടപെടുത്തരുത് ആ ഒരു pradheeksha മാത്രമേ ഒള്ളു ബ്രോ .ബ്രോ ഒരു ഹാപ്പി ending തരണേ plzz? അടുത്ത പാർട്ട്‌ എന്ന പോസ്റ്റ്‌ ചെയുന്നെ ബ്രോ

❣️രാജാ❣️ • 2020-12-31 12:20

ഹാപ്പി എൻഡിങ് guaranteed ❤️

Triteya • 2020-10-05 08:23

അടുത്ത ഭാഗം എവിടെ???

Daredevil • 2020-10-04 21:48

രാജഭയി അടുത്ത പാർട്ട് ഓടനെ കാണുമോ..... കട്ട waiting

ചേകവർ • 2020-10-04 15:10

ബ്രോ എന്തായി അടുത്ത ഭാഗം

Adi • 2020-10-01 12:45

എവിടെ next part........എന്ന് വരും