Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് ചോദിച്ചു….
“”അപ്പൊ എന്റെ അതിൽ നിന്നും വരണത് അമൃത് ആണ് തേനാണ്ന്നൊക്കെ പറഞ്ഞ് അനന്തേട്ടൻ കുടിക്കണതോ….. അപ്പൊ എനിക്കും ആയിക്കൂടെ….എനിക്കറിയാം അവിടെ നിന്ന് വരുന്നതിന് തേനിന്റെയും പാലിന്റെയും രുചിയൊന്നുമില്ലാന്ന്…. “””
തലയുയർത്തി എന്റെ നെഞ്ചിൽ ഇരു കയ്യും പിണച്ചു വച്ചു കൊണ്ട് പെണ്ണ് ചിണുങ്ങി…. കള്ളചിരി കലർന്ന പ്രിയതമയുടെ വദനം കൈകുമ്പിളിലെടുത്ത് ഞാനാ സീമെന്തരേഖയിൽ അമർത്തി ചുംബിച്ചു…….“”ഏട്ടാ ഇന്ന് ജോഗിങ്ന് പോണില്ലേ….“”
അൽപ്പനേരം എന്റെ നെഞ്ചിൽ കിടന്ന പെണ്ണ് കട്ടിലിൽ നിന്നും എഴുന്നേറ്റ് അഴിഞ്ഞുലഞ്ഞ മുടി പിന്നിലേക്ക് ചുരുട്ടി വയ്ക്കവേ ചോദിച്ചു….
‘’ഇല്ല അമ്മുസേ…. ഇന്ന് ഓടാനുള്ള സ്റ്റാമിനയൊന്നും ഇല്ല…എന്റെ സ്റ്റാമിന മുഴുവൻ ഒരു രതീദേവി കവർന്നെടുത്തു…””
ബെഡിൽ തിരിഞ്ഞ് കമിഴ്ന്നു കിടന്ന ഞാൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു….
“ദേ,,, വേഗം എണീറ്റ് പോയെ അനന്തേട്ടാ…. ഹ്മ്മ് ചെല്ല്…..’’”
എഴുന്നേൽക്കാൻ മടിച്ചു കിടന്ന എന്നെ ഉന്തിത്തള്ളി എഴുന്നേൽപ്പിച്ചിട്ട് ഭദ്ര ടീ ഷർട്ടും ട്രാക്ക് പാന്റും എടുത്തു തന്നു…
“”ലേറ്റ് അവല്ലേ ഏട്ടാ…നേരത്തെ പോണ്ടതല്ലേ…. “”
ടവലുമെടുത്ത് ബാത്‌റൂമിലേക്ക് കയറവേ ഭദ്ര എന്നെ ഓർമ്മിപ്പിച്ചു……അവൾ കുളിക്കാൻ കയറിയതിനു ശേഷം ഞാൻ ഷൂവും കെട്ടി ഡോർ തുറന്നു പുറത്തിറങ്ങുമ്പോൾ സമയം ആറു മണിയായിട്ടുണ്ടായിരുന്നു………
************************
ജോഗ്ഗിംഗ് കഴിഞ്ഞു വരുമ്പോൾ ഉമ്മറത്തു വച്ചു ഏട്ടത്തിയെ കണ്ടു.. ഇന്നലത്തെ സംഭവം അച്ഛനും അമ്മയും അറിയരുതെന്ന് എന്നെ ഓർമ്മിപ്പിച്ചു……ഞാൻ മറുത്തൊന്നും പറയാൻ പോയില്ല…കുളി കഴിഞ്ഞിറിങ്ങുമ്പോൾ ഭദ്ര മുറിയിൽ നിന്ന് സാരി മാറുന്നുണ്ടായിരുന്നു…. ബ്ലാക്ക് കളറിൽ ഗോൾഡൻ യെല്ലോ കളർ പൂക്കളുടെ ഡിസൈൻ വർക്ക് ഉള്ളത്.…..ലാസ്റ്റ് വീക്ക് എന്റിൽ ഞങ്ങൾ
💬 Comments
View all comments