0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 7.8K
നീളൻ തങ്കത്താലി ചൊരിയുന്ന പൊൻശോഭയിൽ ഞാൻ മിഴികൾ വാർക്കവേ എന്റെ പെണ്ണിന്റെ വദനം നാണം പടർത്തിയ രക്തവർണ്ണത്താൽ ചെന്താമരയായി മാറി….. സീമെന്തരേഖയിൽ ഞാൻ ചാർത്തിയ ചുംബനം കൂമ്പിയടഞ്ഞ മിഴികളാൽ ഏറ്റുവാങ്ങിയ എന്റെ നല്ല പാതി അവളുടെ എല്ലാം തന്റെ പ്രാണനാഥന് സമർപ്പിച്ചു കൊണ്ട് കിടന്നു…….കാമാതുരമായ എന്റെ നോട്ടം നേരിടാനാവാതെ ആ മിഴികൾ പിന്നെയും മെല്ലെ കൂമ്പിയടഞ്ഞു….. കുങ്കുമവർണ്ണം പടർന്ന നെറ്റിയിലും കരിമഷിയെഴുതിയ മിഴിയിണകളും നീണ്ടുരണ്ട നാസികയും ഇളംചുവപ്പാർന്ന ചെഞ്ചുണ്ടുകളും എന്റെ തുടരേയുള്ള കരലാളനകളിലും നേർത്ത അധരപാനത്തിലും തരളിതമാകവേ ആ അനുപമമേനിയോന്ന് ഇളക്കി കൊണ്ട് കിടന്ന പെണ്ണിന്റെയുള്ളിൽ രതിയുടെ സ്വർഗീയാനുഭൂതി പകരുന്ന ആത്മനിർവൃതിയ്ക്കായുള്ള തുടിപ്പുകൾ ഉത്ഭവിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു….വായൽപ്പം പിളർത്തിയപ്പോൾ തെളിഞ്ഞ മുല്ലമൊട്ടുകളുടെ ആഴകുള്ള ആ കൊച്ചരിപ്പല്ലുകൾ ചുംബനം കൊതിക്കുന്ന അധരങ്ങൾക്ക് മാറ്റ് കൂട്ടി….. “”അനന്തേട്ടാ…..ആഹ് “” കാമത്തീയിൽ കത്തുന്ന എന്റെ നോട്ടം പകർന്ന ചൂടിൽ പെണ്ണിന്റെ കാമപരവശമായ ആ നനുത്ത തേങ്ങൽ അവളെ രതിലോലുപയാക്കി മാറ്റുന്നത് ഞാൻ കണ്ടറിഞ്ഞു….പതിയെ ഞാനവളെ ബെഡിൽ എഴുനേൽപ്പിച്ചു ഇരുത്തിയതും എന്നെ ഇറുക്കെ കെട്ടിപ്പിടിച്ച് കൊണ്ട് അവൾ എന്റെ
കഴുത്തിലേക്ക് മുഖം പൂഴ്ത്തി……എന്നിൽ നിന്നും അടരാൻ മടിച്ച പെണ്ണിനെ ആ നീളൻ മുടിയിഴകളിൽ തഴുകിയും നെറുകയിൽ വാത്സല്യത്തോടെ ചുംബിച്ചു കൊണ്ടും നേരെ ഇരുത്തിയപ്പോൾ വശ്യമായ ആ മിഴിമുനകൾ എന്റെ ആത്മാവുമായാണ് താദാത്മ്യം പ്രാപിച്ചത്……കട്ടിലിന്റെ ക്രാസിയിൽ തലയിണ വച്ചു കൊണ്ട് ചാരിയിരുന്ന എന്റെ മുമ്പിൽ മുട്ട് കുത്തി കൊണ്ട് ഭദ്ര ബെഡിൽ ഇരുന്നു……കവിളിണകളിൽ നിന്നും ഊർന്ന് ശംഖമുഖിയായ പെണ്ണിന്റെ കഴുത്തിനിരുവശങ്ങളിലൂടെ ഇറങ്ങി ആ മാർക്കുടങ്ങളെ തഴുകിയെത്തിയ എന്റെ കൈവിരലുകൾ അഴകളവൊത്ത പൊന്നിൻ നിറമുള്ള വയറിനു

💬 Comments

View all comments