Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
അരിച്ചെത്തിയ കൈകൾ ബ്ലൗസിന് മുകളിലൂടെ മാറിലെ മുഴുപ്പിൽ തഴുകവേ ആ മാംസഗോളങ്ങൾ തുറിച്ചുയരുന്ന കാഴ്ച ബ്ലൗസിന്റെ കഴുത്തിനുള്ളിലൂടെ കണ്ടത് എന്റെ കണ്ണുകൾക്ക് വിരുന്നായി മാറി…..
“”ഏട്ടാ….. എന്നെ…ആഹ്ഹ്….. “”
മാറിലെ മാമ്പഴങ്ങളെ തഴുകുന്ന എന്റെ കയ്യിൽ കൈകളമർത്തിയ പെണ്ണിന്റെ പുളയുന്ന ശബ്ദത്തിലുള്ള നേർത്ത കുറുകൽ എന്റെ കാതിൽ മുഴങ്ങിയപ്പോൾ അവളുടെ ശ്വാസഗതിയിലെ ശബ്ദവിന്യാസം ഞാൻ തിരിച്ചറിഞ്ഞു…. കാതിലെ ഇളംമാംസത്തിൽ വേദനിപ്പിക്കാതെ കടിച്ച ഞാൻ നടരാജശിലയുടെ ആകൃതിയിലുള്ള ആ സ്വർണക്കമ്മലിൽ പതിയെ ചുണ്ടുകൾ അമർത്തി…… താടിയിൽ പിടിച്ചുയർത്തിയപ്പോൾ മിഴിയിണകളിൽ കണ്ട കത്തുന്ന കാമതീയിൽ ജ്വലിക്കുന്ന പ്രണയത്തിന്റെ പ്രതിഫലനമെന്നോണം വിറയ്ക്കുന്ന ആ പവിഴാധാരങ്ങളെ ഞാൻ ആർത്തിയോടെ നുകർന്നു….എന്റെ അധരപാനം പകർന്ന അനുഭൂതിയെ അൽപ്പനിമിഷം കണ്ണുകളടച്ചു ആസ്വദിച്ച ഭദ്ര പെട്ടെന്ന് തന്നെ കൊതിയോടെ എന്റെ ചുണ്ടുകളെയും ചപ്പി വലിക്കാൻ തുടങ്ങി…..
മഷിയെഴുതി കറുപ്പിച്ച പീലികണ്ണുകളിൽ തെളിഞ്ഞ ദാഹം അവൾ എന്റെ ചുണ്ടുകളിൽ വാശിയോടെ തീർത്തു കൊണ്ടിരുന്നു….. പതിയെ ചുണ്ടുകൾ ശംഖഴകുള്ള ആ കഴുത്തിലൂടെ മേയാൻ തുടങ്ങവേ പെണ്ണിന്റെ വിരലുകൾ എന്റെ മുടിയിഴകളിൽ മുറുകി…..അപ്പോഴും കൊതി വിട്ട് മാറാത്ത ആ ചെഞ്ചുണ്ടുകൾ മീശയിൽ നക്കി താഴേക്ക് അരിച്ചിറങ്ങി കൊണ്ട് എന്റെ ഉമിനീർകണങ്ങൾ നുകരാൻ മത്സരിക്കുന്നുണ്ടായിരുന്നു ഭദ്ര…….പാവാടയ്ക്ക് മുകളിലൂടെ പതു പതുത്ത ചന്തിപ്പന്തുകളിൽ അരിച്ചെത്തിയ എന്റെ പരുക്കൻ വിരലുകളിൽ മൃദുലമായ വിരലുകൾ കോർത്തു പിടിച്ച് കൊണ്ട് ഭദ്ര മുഖത്തിലെ ഒരു ആണുവും ചുംബനങ്ങൾ കൊണ്ട് മൂടവേ ആ മാറിലെ മാതളപ്പഴങ്ങൾ നെഞ്ചിൽ തൊട്ടുരുമ്മിക്കൊണ്ടിരുന്നു.....എന്നാൽ അവളുടെ ചന്തിപ്പന്തുകളെ വീണ്ടും തേടിയെത്തിയ കൈകൾ അടിയിലൂടെ അവയെ തഴുകിയപ്പോൾ കുണുങ്ങിചിരിച്ചു കൊണ്ട് എന്റെ പെണ്ണ് കഴുത്തിന്റെ വശങ്ങളിൽ ചുണ്ടുകളമർത്തി
💬 Comments
View all comments