Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
ശരിക്കും നിങ്ങൾ ചേച്ചിയും അനിയനുമാണെന്ന് തോന്നും……””
ഗൗൺ മുകളിലേക്ക് ഉയർത്തി അവളുടെ നഗ്‌നമായ കൊഴുത്ത തുടകളിൽ മുഖമിട്ട് ഉരച്ചു കൊണ്ട് ഉൾത്തുടകളിൽ ചുണ്ടുകളമർത്തി കിടന്നിരുന്ന ഞാൻ അത് കേട്ടതും മലർന്ന് നേരെ കിടന്നു…. എന്റെ മുടിയിഴകളിലൂടെ വിരലോടിക്കുന്ന പെണ്ണിന്റെ അരക്കെട്ടിലേക്ക് ഒന്ന് കൂടെ ചേർന്ന് കിടന്നതും പാതി കാലിയായ കോഫി കപ്പ് ടേബിളിലേക്ക് വച്ച് കൊണ്ട് എന്റെ മുഖം അവൾ ഇരുകൈകുമ്പിളിലും ചേർത്ത് പിടിച്ചു…എന്നിട്ട് എന്റെ നെറുകയിൽ വാത്സല്യത്തോടെ ചുണ്ടുകൾ അമർത്തി……
“”സ്വന്തം ചേച്ചിയെ പോലെ കണ്ട് സ്നേഹിക്കാൻ ഒരമ്മയുടെ വയറ്റിൽ തന്നെ ജനിക്കണമെന്നില്ലല്ലോ…. സ്വന്തം ചേച്ചിയെ പോലെ തന്നെയാണ് എനിക്കെന്റെ ഏട്ടത്തിയമ്മ…..❤️””
പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്ന എന്റെ വാക്കുകളെ ശ്രവിച്ചു കൊണ്ട് ഭദ്ര എന്റെ മുടിയിഴകളിൽ തലോടി…..
“”എനിക്ക് ആദ്യമൊന്നും ഏട്ടത്തിയെ ഇഷ്ട്ടമല്ലായിരുന്നുടോ…..ഞാൻ പിജി യ്ക്ക് പഠിക്കുമ്പോഴായിരുന്നു ഏട്ടന്റെ കല്യാണം…. എന്റെയും ഏട്ടന്റെയും ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ വേണ്ടി വന്ന ആളായിരുന്നു അന്നെന്റെ കണ്ണിൽ ഏട്ടത്തി….. ഏട്ടനെ സഹോദരങ്ങളിൽ നിന്നകറ്റുന്നവൾ സഹോദരങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവൾ ഇതൊക്കെയായിരുന്നു ഏട്ടത്തിമാരെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞും ബന്ധുവീടുകളിൽ നേരിട്ട് കണ്ടും ഞാൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നത്….. അത്തരം ചിന്തകൾ മനസ്സിൽ കിടന്നുഴറിയത് കൊണ്ടായിരിക്കാം ആദ്യമൊന്നും ഞാൻ ഏട്ടത്തിയോട് വല്ല്യ അടുപ്പം കാണിച്ചിരുന്നില്ല….ഏട്ടത്തി എന്നോട് ഇങ്ങോട്ട് സംസാരിക്കാനും കൂട്ട് കൂടാനുമെല്ലാം വരുമ്പോഴും അന്ന് ഞാനായിട്ട് ഒഴിഞ്ഞു മാറുകയായിരുന്നു….ഒരു പക്ഷെ അന്നത്തെ എന്റെ പ്രായത്തിന്റെതായ പക്വതകുറവ് കൂടിയായപ്പോൾ സ്വന്തം അമ്മയെ പോലെ കണ്ട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ട ആ പാവത്തിനോട് ഞാൻ കാണിച്ചിരുന്ന അവഗണന പലപ്പോഴും അതിര് വിട്ട് പോയിരുന്നു….വീട്ടിലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി അത്
💬 Comments
View all comments