← Back to ❤️അനന്തഭദ്രം 8❤️ [രാജാ]

Comments

❤️അനന്തഭദ്രം 8❤️ [രാജാ] · approved reader discussion

Mr. Black ? • 25-01-2021 10:45

???...

വായിച്ചു പറയാം ബ്രോ ?

❣️രാജാ❣️ • 25-01-2021 20:28

Ok ബ്രോ ?

Dead king • 25-01-2021 08:28

പൊന്നു ബ്രോ,ഇങ്ങനെ ഒന്നും കൊണ്ട് നിർത്തല്ലെട്ടോ.തകർന്നു പോവും.

എന്നാ ഫീൽ ആണ് ബ്രോ,ബ്രോയിടെ എഴുത്ത്.ലയിച്ചിരുന്നു വായിക്കാം. ഭദ്ര യുമായുള്ള ഓരോ സീനും മനോഹരം.

Justine ആദ്യമേ സംശയത്തോടെയാണ് കണ്ടേ.പക്ഷേ അവനെ കുത്തും എന്ന് കരുതിയില്ല.

അടുത്ത part പെട്ടെന്ന് തരണേ.wait ചെയ്യാൻ വയ്യതൊണ്ടാ.കാത്തിരിക്കുന്നു ബ്രോ.
❤️❤️❤️❤️❤️

❣️രാജാ❣️ • 25-01-2021 20:30

ഭദ്രയുമായുള്ള സീൻസ് more to come..
അടുത്ത പാർട്ട്‌ വൈകിക്കില്ല

രുദ്ര ശിവ • 25-01-2021 01:42

❤️❤️❤️❤️❤️

❣️രാജാ❣️ • 25-01-2021 20:30

❣️❣️❣️❣️❣️

അരുൺ R • 25-01-2021 01:38

ഹോ എന്റെ പൊന്നു ബ്രോ,  ഒരു നിമിഷം ഓർത്തു സ്റ്റോറി ഫുൾ ഹൊറർ മോഡിലേക്ക് മാറി എന്ന്. എന്നാൽ ഇപ്പോൾ ഫുൾ ട്വിസ്റ്റ്‌... ?? ഇനി എന്നാണോ ബാക്കി വരിക.  എന്തായാലും വെയ്റ്റിംഗ് 
അരുൺ R♥️

❣️രാജാ❣️ • 25-01-2021 20:32

Horror ചുമ്മാ തിരുകി കയറ്റിയതാ.. കുളമാകുമോ എന്ന് പേടി ഉണ്ടായിരുന്നു... ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..

Darryl Davis • 25-01-2021 00:16

Collegil vech raging n pidicha penkuttye kettunnu... Nayakanm best friend nandhuvum mixed martial arts padichavaraan.. E type oru kadha ellarunno.. Name paryamo plz.

Rk • 25-01-2021 00:22

Devasuran

അച്ചു • 25-01-2021 00:51

സൈറ്റിൽ സെർച്ച് ചെയ്തിട് കിട്ടുനില്ലെല്ലോ

vedakk • 25-01-2021 00:36

kadumkett

തടിയൻ • 25-01-2021 00:51

"Kadumkettu" athu complete aayittilla bro kore kaalam aayi adutha part vannittilla. Author de oru replyum illa

Achu • 25-01-2021 01:04

കഥ കടുംകെട്ട് ആണോ?by ARROW

vedakk • 25-01-2021 01:06

kadumkettan bro

രാഹുൽ പിവി ? • 25-01-2021 09:39

അത് തന്നെയാ

Ramshu • 25-01-2021 01:52

കടുംക്കെട്ട്

❣️രാജാ❣️ • 25-01-2021 20:34

ഒന്നുമില്ലേലും ഇവിടെ വന്ന സ്ഥിതിക്ക് എന്റെ കഥയെപ്പറ്റി എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്യാമായിരുന്നു,??

Krish krish • 24-01-2021 23:53

Kathirunu kathirunu kitti..but avasanam vallatha suspensil nirthikalanjallo raja❤️❤️

❣️രാജാ❣️ • 25-01-2021 20:34

സസ്പെൻസ് അല്ലെ അതിന്റെ രസം

അപ്പൂട്ടൻ❤?? • 24-01-2021 23:43

എന്താടോ മനുഷ്യ കുറെ നാളുകൾക്ക് ശേഷം വന്നിട്ട് മനുഷ്യന്റെ ഉറക്കം കളഞ്ഞു.. വല്ലാത്തൊരു അവസാനം ആയിപ്പോയി ഈ ഭാഗം...ടെൻഷൻ മാത്രം ഉണ്ടാക്കി.. എന്തായാലും വളരെ ഇഷ്ടപ്പെട്ടു... സ്നേഹപൂർവ്വം അപ്പൂട്ടൻ

❣️രാജാ❣️ • 25-01-2021 20:36

ടെൻഷനൊക്കെ മാറും... തീരാറായി കഥ ??

praveen • 24-01-2021 22:30

Kadha thudakkam mudhal vaikunnadhane.
pakshe  e bhagatha suspense kurichu koodipoyo ennu samsayam.
bhadrakkum,anadhuvinum, pine selinum onnum sambavakilla ennu pradhishikkunnu.
edhayalum adutha part vegam venam.karanam kadha nirthiya sanarppam
kathirikkunnu nalla oru claimaxinu vendi

❣️രാജാ❣️ • 25-01-2021 20:38

കഥ അവസാനിക്കാറായി തുടക്കം മുതലുള്ള സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു.. നെക്സ്റ്റ് പാർട്ട്‌ വൈകില്ല

Kamikan • 24-01-2021 22:15

Vallatha nirathayi poyi kazhinju part mithul ulla suspense vendum suspense?

❣️രാജാ❣️ • 25-01-2021 20:38

സസ്പെൻസ് അല്ലെ നമുക്ക് വേണ്ടത് ????

Kamuki • 24-01-2021 22:13

Uff super kidu masala adipoli ayi

❣️രാജാ❣️ • 25-01-2021 20:39

❤️❤️❤️

Kamukan • 24-01-2021 22:12

Udan tharanam vallatha suspense ayi

❣️രാജാ❣️ • 25-01-2021 20:40

Ok ബ്രോ ?

Unni.. • 24-01-2021 21:31

Thamaasha kalikkalle raaja..mulmunayil aan kondu nirthiyekkane..adhond vaigippikkalle bro..orakkam pona case aaan

❣️രാജാ❣️ • 25-01-2021 20:41

നന്നായിട്ട് ഉറങ്ങു ഇപ്പോൾ.. കഥ വൈകാതെ തരാം

Mulla • 24-01-2021 21:24

എന്റെ രാജാ.....
ഇത് കൊടും ചതി ആയി പോയി... അടുത്ത ഭാഗം വൈകിയാൽ...

ഇത്രക്ക് ഒന്നും വേണ്ടായിരുന്നു... ???

❣️രാജാ❣️ • 25-01-2021 20:42

എന്നെ sed ആക്കല്ലേ ??

മുരളി • 24-01-2021 20:56

Super
Next part enn varum bro
Waiting

❣️രാജാ❣️ • 25-01-2021 20:42

അധികം വൈകില്ല

വൈഷ്ണവ് • 24-01-2021 20:36

ഈ ചതി കുറച്ച കൂടിപ്പോയി....

എത്രെയും പെട്ടന്ന് അടുത്ത പാർട്ട് താ ബ്രോ....

❣️രാജാ❣️ • 25-01-2021 20:42

Sure ?

കംസൻ • 24-01-2021 20:35

ഈതേങ്ങയൊക്കെ കഥകൾ കോമിലെ ചവറ്റു കുട്ടയിലാണ് സ്‌ഥാനം

❣️രാജാ❣️ • 25-01-2021 20:43

അവിടെ നിന്നാണോ വരുന്നേ??,

Aradhakan • 24-01-2021 20:25

Nice turn.
Ichiri gap vannathu kurach feel cheythu adtha part gap varathe sushikm ennu prathishikunnu Karanam kadhayude thalam pokunnth kondalla vayanakkarkk a gap nannayi feel cheyunnundennath ariyamallo
Any way waiting for your next part ❤️

❣️രാജാ❣️ • 25-01-2021 21:56

ഗ്യാപ് വന്നതിന്റെ എഫക്ട് ഈ പാർട്ടിന്റെ റെസ്പോൺസിൽ നിന്നും മനസ്സിലാകുന്നുണ്ട്.. എന്തായാലും ഇനി ഉണ്ടാകാതിരിക്കാൻ ശ്രമിക്കാം..?

Sparkling_spy • 24-01-2021 20:23

ചതി കൊല ചതി

❣️രാജാ❣️ • 24-01-2021 20:28

എന്ത് പറ്റി ബ്രോ ഞാനാണോ ചതിച്ചേ ?

വിസെന്റെ ഗോമസ് • 24-01-2021 19:58

ദേവനന്ദയും വായിച്ചിരുന്ന ഞാനായിരുന്നു വെറുതെ ഒന്ന് പുതിയ കഥ വന്നോ എന്ന് നോക്കിയതാണ് കുറെ കാത്തിരിപ്പിന് ശേഷം വന്നതല്ലെ വായിക്കാം എന്ന് വെച്ചു

ഈ ഭാഗം സൂപ്പറാണ്
അവസാനം ഇങ്ങെനെ വേണ്ടായിരുന്നു
ഭദ്രക്കും സെലിനും എന്ത് പറ്റി അനന്തുവും അവരും രക്ഷപെടണം
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

❣️രാജാ❣️ • 25-01-2021 21:49

താങ്ക്സ് ബ്രോ ?

Kunjiraman • 24-01-2021 19:38

രാജാ എന്തു മനോഹരമായിരിക്കുന്നു ഒരു അനുഭവം പോലെ കടന്നുപോകുന്ന ഓരോ നിമിഷവും ? വർണ്ണിച്ചിരിക്കുന്നു..ഒന്ന് കണ്ട് അടുത്തനീക്കത്തിന് തുണിപൊക്കി പരിപാടി നടത്തിക്കുന്ന കഥാകൃത്ത് ക്കൾ ഉളള ഈ സൈറ്റിൽ ഈ കഥാപാത്രം ജീവിതത്തോട് ചേർന്നു നില്ക്കുന്നതായി തോന്നുന്നു..എന്റെ നിഗമനത്തിൽ സെലിന്റെയും sp രാജശേഖരൻ സാറിന്റേയും കെണിയിൽ ജസ്റ്റിൻ എത്തപ്പെടുകയാണ് ഉണ്ടായതെന്ന് വിചാരിക്കുന്നു..കഥ കുറച്ചുകൂടി നീട്ടീയാൽ നന്നായിരുന്നു അടുത്ത ചാപ്റ്റർ ഏറെതാമസിയാതെ അവതരിപ്പിക്കാമോ

❣️രാജാ❣️ • 24-01-2021 20:21

നല്ല വാക്കുകൾക്ക് നന്ദി..താങ്കളുടെ നിഗമനം ശരിയാണോ എന്നറിയാൻ അടുത്ത ഭാഗം വരെ കാത്തിരിക്കുക... കഥ almost ക്ലൈമാക്സിലേക്ക് അടുക്കുകയാണ്...അടുത്ത ഭാഗം എത്രയും പെട്ടന്ന് തരാം

Riya • 24-01-2021 19:19

കഥ  ശെരിക്കും  മറന്ന് പോയ്‌ പോയ്‌ ഒന്നൂടെ  മുമ്പത്തെ പാർട്ട്‌  ഒക്കെ  നോക്കട്ടെ

❣️രാജാ❣️ • 24-01-2021 20:22

Ok... അങ്ങനെയായിക്കോട്ടെ... വായിച്ചിട്ട് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ചാണക്യൻ • 24-01-2021 18:37

ബ്രോ.......... ഞാൻ ഈ കഥയുടെയും താങ്കളുടെയും വലിയൊരു ആരാധകനാണ്... അന്നൊരിക്കൽ write to us ഇൽ കണ്ടാണ് ഞാൻ ആദ്യമായി ഈ കഥ വായിച്ചു തുടങ്ങിയത്...അനന്തുവും അമ്മൂസും ഒക്കെ ഞങ്ങളുടെ മനസിൽ കേറി പറ്റി... എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അവരുടെ പ്രണയവും ബ്രോയുടെ അസാധ്യമായ എഴുത്തും... ഒരുപാട് അസൂയ തോന്നാറുണ്ട് ഈ വരികളോടും അത് എഴുതുന്ന ആളോടും..... കഥകളുടെ പാർട്ട്‌ ഇടക്ക് കുറേ വൈകിയെങ്കിലും ക്ഷമയോടെ ഞാൻ കാത്തിരിക്കാറുണ്ട് അനന്തഭദ്രത്തിനു വേണ്ടി... അനന്തുവിനും ഭദ്രയ്ക്കും വേണ്ടി...
ഈ പാർട്ടിലെ ഓജോ ബോർഡിന്റെ ഭാഗങ്ങൾ ഒരുപാട് ത്രില്ല് അടിപ്പിച്ചു... ശരിക്കും വല്ലാത്തൊരു ഫീൽ ആയിരുന്നു... സുദേവ് ന്റെ ആത്മാവ് ആയിരിക്കും വന്നതെന്ന ഞാൻ വിചാരിച്ചേ.... ?
ഇനിയിപ്പോ ഭദ്രയ്ക്ക് എന്ത് പറ്റി എന്നറിയാതെ ഒരു സമാധാനവുമില്ല... അതറിയാൻ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...
അടുത്ത പാർട്ട്‌ നന്നായി എഴുതാൻ എല്ലാ ആശംസകളും നേരുന്നു ബ്രോ... ഒത്തിരി സ്നേഹം...

❣️രാജാ❣️ • 24-01-2021 20:25

സ്നേഹത്തിന് നന്ദി ബ്രോ... അങ്ങനെ അസൂയപ്പെടാൻ മാത്രം ഉണ്ടോ ബ്രോ എന്റെ എഴുത്തും കഥയും... ഇതെന്റെ ആദ്യകഥയാണ്...8 ഭാഗങ്ങളായിട്ടും അതിന്റെതായ പോരായ്മകൾ ഇപ്പോഴും കഥയിൽ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്... നിങ്ങൾ തരുന്ന സപ്പോർട്ട് തന്നെയാണ് എഴുത്ത് തുടരാനുള്ള പ്രചോദനം...

Devil • 24-01-2021 18:30

ഭദ്രയ്ക്കും അനന്തുവിനു ഒന്നും സംഭവിക്കരുത് ഇവർ രണ്ടുപേർക്ക് എന്തങ്കിലും സംഭവിച്ചാൽ അപ്പോൾ ഞാൻ നിർത്തും ഭദ്ര മരിച്ചു അവളുടെ മരണത്തിനു കാരണനമായവരെ കൊല്ലുന്ന സിനിമ കഥ ഇവിടെ വേണ്ട അങ്ങനെ ആണെങ്കിൽ ഞാൻ നിർത്തി അടുത്ത പാർട്ട്‌ അത് കഴിഞ്ഞു തീരുമാനിക്കും ഇനിയും ഇതിന് വേണ്ടി കാത്തിരിക്കണോ വേണ്ടെ എന്ന് ഒരു സംശയം അൻവർ എന്തിനു അനന്തുവിനെ കൊല്ലാൻ നോക്കുന്നത് ഭദ്രയുമായി ഇവർക്ക് എന്ത് ബന്ധം റോഷൻ പ്രതികാരം ചെയ്യുകയാണോ അൻവർ റോഷൻ ഫ്രണ്ട് ആണോ

❣️രാജാ❣️ • 24-01-2021 20:27

എല്ലാ ചോദ്യങ്ങൾക്കും അടുത്ത ഭാഗത്തിൽ ഉത്തരം...കഥ അവസാനിക്കാറായി... വായന തുടരുമെന്ന് വിശ്വസിക്കുന്നു..

Kichuvettante ammu?? • 24-01-2021 18:20

Ellarum marannu enna comment aan cheyyunnee...????
Enkilm njan marannitonnum illa...
Ithum ella partum pole pwoli thanne????????????❤️❤️❤️????????????????❤️❤️❣️???

❣️രാജാ❣️ • 24-01-2021 20:27

അത് കേട്ടാൽ മതി....??

❣️രാജാ❣️ • 24-01-2021 17:49

വന്നല്ലോ ?

Joker • 24-01-2021 17:25

Vallatha nirthal ayipoyallo bay ithrakke vendiyirunnilla

❣️രാജാ❣️ • 24-01-2021 17:34

Sed ആക്കിയോ ??

Sidh • 24-01-2021 17:25

Ippozhelum vannallo....sthyam പറഞാൽ ഈ ഞാൻ മറന്നിരുന്നു...പിന്നെ തുടക്കം ഒന്ന് vaayichappozha ഒക്കെ ഒന്ന് ഓർമ്മ വന്നെ.......

ഈ പ്രാവശ്യവും twist itt tenshanode avansanippichu.... ഏങ്ങനെ സാധിക്കുന്നു.......

ജസ്റ്റിൻ അവനെ ആദ്യം കണ്ടപ്പോൾ തന്നെ എന്തോ സ്പെല്ലിംഗ് മിസ്റ്റെക് തോന്നിയിരുന്നു...... അവൻ്റെ കഥയും ഒക്കെ......

പോലീസ് പറഞ്ഞ അൻവർ മാലിക് അത് അവൻ ആയിരുന്നോ.... അന്തവുവിനെ എന്തിന് വേണ്ടി.......  ഭദ്രക്കു വേണ്ടി ആകുമോ.....

ഇനിയെന്ത്......

അടുത്ത ഭാഗം ഉടനെ എങ്ങാനും തരുമോ.....waiting ആണ്....,,

❣️രാജാ❣️ • 24-01-2021 17:40

ഇത്രയും ഗ്യാപ് വന്ന സ്ഥിതിക്ക് മിക്കവരും കഥ മറന്നിട്ടുണ്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു... എന്നാലും കാത്തിരിക്കുന്ന കുറച്ചു പേർ ഉണ്ടെന്ന് മനസ്സിലായത് കൊണ്ടാണ് വീണ്ടും വന്നത്...

ട്വിസ്റ്റ്‌ ഇടുന്നത് അങ്ങനേലും കുറച്ച് പേർ കഥ ഓർത്തിരിക്കുമോ എന്ന് നോക്കാനാണ്??

ജസ്റ്റിനെ നേരത്തേ anticipate ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം.. എല്ലാം predictable ആയിരുന്നു അല്ലേ..?

ബാക്കിയെല്ലാ ചോദ്യങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം... അധികം താമസിക്കാതെ തരാം...

മാരാർ • 24-01-2021 16:16

വായിക്കില്ലന്ന് പറഞ്ഞു പക്ഷെ പറ്റില ഇത് വല്ലാത്ത ഒരു ending ആയി പോയി ഉടനെ അടുത്തത് ഇടണം. എന്തായാലും ഓജോ ബോർഡ്‌ അത് കലക്കി പിന്നെ റിസോർട് സീൻസ് കലക്കി
എല്ലാം പ്രവിശ്യവും ഇങ്ങനെ ട്വിസ്റ്റ്‌ അടിപ്പിച്ചു നിർത്തും കാലമാടൻ ???
ഞാൻ പ്രേതിഷിച്ചിരുന്നു ജസ്റ്റിൻ ആൾ അത്ര ശെരി അല്ലന്ന് ഇപ്പം ഉറപ്പായി

എന്തായലും പൊളി വെയ്റ്റിംഗ് ഫോർ next പാർട്ട്‌

സ്നേഹത്തോടെ മാരാർ ❤️❤️

❣️രാജാ❣️ • 24-01-2021 17:41

പരീക്ഷ ആയിട്ട് കഥ വായിക്കാൻ ഇരുന്നല്ലേ... പോയിരുന്ന് പഠിക്ക് മാൻ... എക്സാം മുഖ്യം ട്ടോ... അത് കഴിഞ്ഞ് മതി ബാക്കിയെല്ലാം..thanks for the love ❤️

Tiger • 24-01-2021 16:12

അയ്യോ സസ്പെൻസ്... അടുത്ത ഭാഗം പെട്ടെന്ന് താ, ഇനി മൂന്ന് നാല് മാസം കഴിഞ്ഞേ വരുള്ളൂ എങ്കിൽ നോക്കിക്കോ, ഞാൻ പിണങ്ങും

❣️രാജാ❣️ • 24-01-2021 17:42

പിണങ്ങല്ലേ... വൈകാതെ തരാം ?

വിജു • 24-01-2021 16:05

ഈ ഭാഗം വളരെ നന്നായിരുന്നു, അടുത്ത ഭാഗം ഇത്രയും താമസിപ്പിക്കരുത്. കാരണം കഥ മൊത്തത്തിൽ മറന്നു പോയി. പിന്നെ അവസാനഭാഗം ഒന്നു വായിച്ചിട്ടാ ഇതിന്റെ ഒരു ഫ്ലോ കിട്ടിയത്........
????????????

❣️രാജാ❣️ • 24-01-2021 17:43

മറന്നു പോയിട്ടും പിന്നെയും തുടർന്ന് വായിക്കാൻ കാണിച്ച മനസ്സിന് നന്ദി ?❤️

vedakk • 24-01-2021 15:58

kazhinja partukal vayichitt varam per ormayund pakshe kadha marannu veendum vayichitt varam

❣️രാജാ❣️ • 25-01-2021 21:58

Ok ബ്രോ ?

രാഹുൽ പിവി ? • 24-01-2021 15:57

❤️❤️❤️

❣️രാജാ❣️ • 24-01-2021 17:44

???

Rrrraaaaaadddd • 24-01-2021 15:56

Nannaaayittund....
Pettenn venam plzzz...

Rrrraaaaaadddd • 24-01-2021 16:09

Selin arinj kond aano?
?

❣️രാജാ❣️ • 24-01-2021 17:45

എല്ലാം അടുത്ത ഭാഗത്തിൽ പറയാം ??

ചുവന്ന മുടിയുള്ള നാടൻ പെണ്ണ് • 24-01-2021 15:46

കഥയൊക്കെ മറന്നുപോയി.. ഇനി പിന്നെ എപ്പോഴെക്കും ആദ്യം മുതൽ വായിക്കാം. ക്ലൈമാക്സ് വന്ന ശേഷം

തോൽവി • 24-01-2021 17:02

ഞാനും ഇനി ക്ലൈമാക്സ്‌ വന്നിട്ടേ വായിക്കുന്നുള്ളു ഇപ്പൊ വായിച്ചിട്ടു പിന്നെ 3 മാസം കാത്തിരിക്കാൻ വയ്യ

❣️രാജാ❣️ • 24-01-2021 17:45

Ok..?

Anand • 24-01-2021 15:16

♥️♥️

❣️രാജാ❣️ • 24-01-2021 17:46

❣️❣️

Tiger • 24-01-2021 15:07

???വായിച്ചിട്ട് വരാം, ആ തുടർച്ച അങ്ങ് പോയി

❣️രാജാ❣️ • 24-01-2021 17:46

???

തുമ്പി ? • 24-01-2021 15:02

Yeass vannneeeee❤❤❤❤❤

Kaynja pravishyam ingeru stort ittappol trump bharanathil arnnu, 2020 arnnu, quarantine arnmu,, ippozhum quarantininu mattamilla pashe ingerde sanam vannallo????

❣️രാജാ❣️ • 24-01-2021 17:48

ട്രംപ് അല്ലാതെ വേറൊന്നിനും ഒരു മാറ്റവും ഇല്ലാല്ലേ...??

തുമ്പി ? • 24-01-2021 21:19

Edoo moopilanjee ihu 2021 anu??‍♂️

തുമ്പി ? • 24-01-2021 21:19

Edoo moopilanjee ithu 2021 anu??‍♂️

Dragons ? • 24-01-2021 15:02

Aaahh kure ayallooo കണ്ടിട്ട് എന്തായാലും സമയം കിട്ടുമ്പോൾ വായിക്കാം കുറച്ചു ജോലി തിരക്കുണ്ടെ ❤️❤️❤️❤️

❣️രാജാ❣️ • 24-01-2021 17:49

അത് മതി ബ്രോ... ഒഴിവ് പോലെ വായിച്ചാൽ മതി...?

ബ്ലൈൻഡ് സൈക്കോ • 24-01-2021 14:55

❤️❣️❣️❣️❤️

❣️രാജാ❣️ • 24-01-2021 17:50

????

ആര്യൻ • 24-01-2021 14:55

?

❣️രാജാ❣️ • 24-01-2021 17:50

❤️❤️❣️

Krish krish • 24-01-2021 14:55

❤️❤️ Kure nalukal ayi waiting ayirunu

❣️രാജാ❣️ • 24-01-2021 17:49

❤️❤️❤️