Chapter Title : അനന്തപുരിയിൽ ആനന്ദം 2 [Ajsal Aju] [Updated]
ആയിരുന്നു അവളും… റെഡിൽ ബ്ലാക്ക് ചെക്ക് വരുന്ന ടോപ്പും ബ്ലാക്ക് ജീൻസും… പിന്നെ ബ്ലാക് ഷാൾ തലയിൽ ചുറ്റി കെട്ടിയിട്ടുണ്ട്…
“ആ… കയറി ഇരിക്ക്….” ടീച്ചർ പറഞ്ഞതും അവളകത്ത് കയറി നേരെ വന്ന് ഞാൻ ഇരുന്നതിന് ഇടത് വശമുള്ള ബാക്ക് ബെഞ്ചിൽ തന്നെ അവളും ഇരുന്നു…. ഞാൻ ഒന്ന് അവളെ തന്നെ നോക്കി…
“ പിന്നേ… ക്ലാസ്സ് തുടങ്ങി വൺ വീക്ക് ആയി കേട്ടോ… ഞാൻ കുറച്ച് നോട്സ് കൊടുത്തിട്ടുണ്ട്… അത് നിങൾ രണ്ടുപേരും ആരോടെങ്കിലും ചോദിച്ച് എഴുതണം കേട്ടോ…” ടീച്ചർ അത് പറഞ്ഞപ്പോൾ അവളെന്നെ നോക്കി… എന്നിട്ട് ഒന്ന് ചിരിച്ചു… ഞാനും തിരിച്ച് ചിരിച്ച് കാണിച്ചു…..
“ തൻറെ പേരെന്താണ് എന്ന് പറഞ്ഞില്ലല്ലോ…” ടീച്ചർ ചോദിച്ചപ്പോൾ ആണ് ഞങ്ങൾ നോട്ടം മാറ്റിയത്….
“ഫെമിന അബ്ദുൽ വഹാബ്”
അവൾ അങ്ങനെ പറഞ്ഞതും ഞാൻ ഞെട്ടി തിരിഞ്ഞു അവളെ തന്നെ നോക്കി….
(തുടരും)
എൻറെ കഥാരീതി നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് എനിക്ക് അറിയില്ല… ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് ശെരിക്കും ഉള്ളിൽ ഭയവും നിങ്ങൾ ഈ കഥ എങ്ങനെ സ്വീകരിക്കും എന്ന ആകാംഷയും ഉണ്ട്… ഇതിൽ സെക്സ് അതിൻറെ സന്ദർഭം വരുമ്പോൾ വരും… ഈ കഥയിൽ നിങ്ങൾക്ക് തോന്നുന്ന തെറ്റുകളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുമല്ലോ…. പിന്നെ ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക…
സ്വന്തം
AJSAL AJU
💬 Comments
View all comments