0%

Chapter Title : അനന്തപുരിയിൽ ആനന്ദം 4 [Ajsal Aju]

Author : Ajsal Aju Read All Parts 407

ഓരോന്നോർത്ത് ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി... പെട്ടെന്നാരുടെയോ കരസ്പർശം ഏറ്റാണ് ഞാൻ കണ്ണ് തുറന്നത്... നോക്കുമ്പോൾ ഉമ്മച്ചി അടുത്തിരുന്നു എൻറെ തലയിൽ തടവുന്നു... ഞാൻ കണ്ണു തുറന്നത് കണ്ടെതും ഉമ്മച്ചി എന്നോട് ചോദിച്ചു

ഉമ്മ: എൻറെ കൊച്ചപ്പോഴാ വന്നേ? ഒന്നും കഴിക്കാതെയാണോ വന്നുകിടക്കുന്ന...

ഞാൻ: ഞാൻ വന്നങ്ങനെ ക്ഷീണിച്ചു കിടന്നു എൻറെ ഷംലക്കുട്ടി...

ഉമ്മ: എന്നാ എന്റെ മോൻ വേഗം പോയി റെഡിയായി താഴേക്ക് വാ എന്തേലും കഴിക്കാം വിശക്കുന്നു...

അതും പറഞ്ഞ് ഉമ്മ റൂമിൽ നിന്നും പുറത്തേക്ക് പോയി ഞാനും എണീറ്റ് ബാത്റൂമിൽ പോയി ഒന്ന് ഫ്രഷായി പുറത്തുവന്ന ഫോൺ എടുത്തപ്പോൾ ഫോൺ ഇപ്പോഴും ഓണായിട്ടില്ല... ഞാൻ ഫോൺ ഓണാക്കി താഴേക്ക് പോയി...

താഴെ എത്തിയതും കസിൻസ് എല്ലാരും ഊണ് മേശയിൽ തന്നെയുണ്ടായിരുന്നു... വൈഫൈ കണക്ട് ആയതും എൻറെ ഫോണിലെ നോട്ടിഫിക്കേഷൻ ശബ്ദങ്ങൾ അടിക്കാൻ തുടങ്ങി...

അത് കേട്ടതും ഷംന എന്നെ നോക്കി ആക്കി ചിരിക്കാൻ തുടങ്ങി. ഞങ്ങൾ ഇപ്പോൾ അത്രമാത്രം കമ്പനിയായിരിക്കുന്നു... ഞാൻ പോടി എന്ന് കാണിച്ചു... അപ്പോഴേക്കും റസിയ മാമി നല്ല ചൂട് മക്രോണിയുമായി വന്നു... പൊതുവേ എനിക്ക് ഭയങ്കര ഇഷ്ടമുള്ള സാധനങ്ങളാണ് മക്രോണി, പാസ്ത, ന്യൂഡിൽസ് ഒക്കെ...

നല്ല നിസ്‌ക്കഫെ കോഫിയും മക്രോണിയും അകത്താക്കി കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ ഇത്രയും നേരം തേടിയ ആൾ അവിടെ എത്തി.. അതെ അമീന മാമി.... എന്നെ ഫേസ് ചെയ്യുന്നില്ല പുള്ളിക്കാരി... ഇപ്പോഴും ഉള്ളിൽ ചമ്മൽ കാണുമെന്ന് ഞാനും കരുതി.. ഞാൻ പിന്നെ കൂടുതലായി ഒന്നിനെ നിൽക്കാതെ അവിടെനിന്നും നേരെ പുറത്തേക്കിറങ്ങി... അപ്പോഴേക്കും ഷംന ഇത്ത അവിടെ വന്നു...

ഷംന: അജു നിനക്ക് എന്തെങ്കിലും പണിയുണ്ടോ..

ഞാൻ: ഇല്ല ഇത്ത എന്താണ്...

ഷംന: എന്നാൽ നമുക്കൊന്ന് പുറത്തു പോകാമോ..

ഞാൻ: അതിനെന്താ ഞാൻ കീ എടുത്തിട്ട് വരാം..

ഞാൻ പോയി കാറിന്റെ കീ എടുത്തു താഴെ വന്ന് കാറിൽ കയറി സ്റ്റാർട്ട് ആക്കിയിട്ടു... അപ്പോഴേക്കും ഇത്ത ഡ്രസ്സുമാറി വന്നിരുന്നു...

കാറിൽ കയറി എന്നോട് ചോദിച്ചു

“നിൻറെ ബൈക്ക് എവിടെ”

ഞാൻ: ബുള്ളറ്റ് അഭി കൊണ്ടുപോയി... അവനവൻറെ ഗേൾഫ്രണ്ടിനെ കൊണ്ട് പുറത്തു പോകണം പോലും...

ഷംന: ശെടാ... ഒരു ബൈക്ക് റൈഡ് പോകാം എന്ന് വിചാരിച്ചതാ... ഇനിയിപ്പോ സാരമില്ല എന്തായാലും നീ വണ്ടിയെടുക്ക്...

ഞാൻ: എങ്ങോട്ടാ...

ഷംന: അതൊക്കെ പറയാം നീ വണ്ടി എടുക്ക്...

ഞാൻ വണ്ടി പതിയെ പുറത്തേക്ക് ഇറക്കി. ഇത്ത

💬 Comments

View all comments