0%

Chapter Title : അനന്തപുരിയിൽ ആനന്ദം 5 [Ajsal Aju]

Author : Ajsal Aju Read All Parts 932

. എന്താ സംഭവിച്ചത് മനസ്സിലാവാതെ ഞാനും അവിടെ അങ്ങനെ കിടന്നു.

കുറച്ചുകഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിച്ച് റൂമിലേക്ക് പോയി.

.

കുറച്ചുനേരം ഫോൺ നോക്കി കിടന്നപ്പോഴാണ് ആമി സുമി മാമിയുടെ ഒപ്പം റൂമിലേക്ക് വന്നത്.

ആമിയുടെ മുഖത്ത് ഇപ്പോഴും ചെറിയൊരു മ്ലാനത ഉണ്ട്.

ഞാൻ: ആഹാ കന്നാസും കടലാസും കൂടെ ഒരുമിച്ചു ഉണ്ടല്ലോ.

എന്താണ് പ്രശ്നം.

സുമി: അതെന്താടാ പ്രശ്നമുണ്ടെങ്കിൽ നമ്മൾ നിന്റടുത്ത് റൂമിലേക്ക് വരാൻ പാടുള്ളുവോ.

ഞാൻ: അതൊന്നുമല്ല.

പക്ഷേ ചിലരുടെ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ.

ഞാൻ ആമിയെ നോക്കി പറഞ്ഞു.

സുമി: ഓ അതോ.

അത് നീ അവളെ കൂട്ടാതെ പോയതുകൊണ്ട് വിഷമമാ.

അല്ലെങ്കിൽ നീ കാണിച്ചത് ശരിയല്ല.

അവരെ എല്ലാവരെയും കൊണ്ടുപോകുമ്പോൾ നിനക്ക് ഇവളെയും കൂടി വിളിച്ചു കൂടെ.

ഇവളും എപ്പോഴും ഇവിടെ ഇരിക്കുന്നതല്ലേ.

ഞാൻ: എൻറെ പൊന്നു മാമി.

നിങ്ങളുടെ പുന്നാര മോൾക്ക് ഐസ്ക്രീം വേണമെന്ന് പറഞ്ഞു എൻറെ നെഞ്ചിൽ കയറി ഇരുന്നതുകൊണ്ടാണ് ഞാൻ പോകാം എന്ന് പറഞ്ഞത്.

ആ സമയത്ത് ആകെ ആ ചെറിയ കാർ മാത്രമേ ഇന്നിവിടയുണ്ടായിരുന്നുള്ളൂ.

.. പിന്നെ അവരൊക്കെ വന്നു പെട്ടെന്ന് വിളിച്ചപ്പോൾ ഞാനും അങ്ങനെ പോയി.

പിന്നെ ഇതിന്റെ പേരിൽ മുഖം കറുപ്പിച്ചിരിക്കേണ്ട ആവശ്യമൊന്നുമില്ല.

ആമി: അല്ലെങ്കിലും ഇവിടെ ആർക്കും ഒരു മുഖം കറുപ്പിക്കലും ഇല്ല.

നീ പോയപ്പോൾ വിളിക്കാത്തത് വിഷമമുണ്ടായി അത്രയേ ഉള്ളൂ.

അല്ലെങ്കിലും നിനക്ക് നിൻറെ ഷംന ഇത്ത കഴിഞ്ഞല്ലേ വേറെ ആരും ഉള്ളൂ.

ആമി പരിഭവം കുറിച്ചു.

ഞാൻ: ഓ അങ്ങനെയെങ്കിൽ അങ്ങനെ.

. ഓ കാമുകിക്ക് വക്കാലത്ത് പറയാൻ വേണ്ടി വന്നതായിരിക്കും അല്ലേ സുമി മാമി.

ആമിയുടെ മുഖം ദേഷ്യം കൂടുന്നത് ഞാൻ കണ്ടു.

സുമി: ഡാ ചെക്കാ മതി കേട്ടോ.

ഞാൻ ഇവൾ ഇവിടെ ഇങ്ങനെ വിഷമിച്ചിരുന്നപ്പോൾ അത് വന്ന് സോൾവ് ചെയ്യാമെന്ന് കരുതി.

പിന്നെ നിനക്ക് 20 വയസ്സായതല്ലേ ഉള്ളൂ.

കൂടുതൽ ഒന്നും വേണ്ട.

ഈ വീട്ടിലെ ആകെയുള്ള ഒരു ആൻസന്തതി ആയതുകൊണ്ടാണ് നിന്നെ എല്ലാരും ഇങ്ങനെ ഭയങ്കര വലിയ ഒരു കാരണവരെ പോലെ കാണുന്നത്.

. പിന്നെ നിനക്ക് നിൻറെ ഉപ്പുപ്പാടെ മുഖച്ഛായയും ഒക്കെ ആയപ്പോൾ നിന്നെ ഒരു ചെറിയ സുലൈമാൻ സാഹിബ് ആയിട്ട് ഇവരൊക്കെ കാണുന്നു.

ഞാൻ: ഇതിനൊക്കെ വിഷമിക്കുന്ന എന്തിനാ.

പറഞ്ഞ കൊണ്ടു പോവില്ലേ.

.

ആമി: എന്നാൽ ശനിയാഴ്ച നമുക്കൊരു സ്ഥലം

💬 Comments

View all comments