0%

Chapter Title : അനന്തപുരിയിൽ ആനന്ദം 5 [Ajsal Aju]

Author : Ajsal Aju Read All Parts 929

അവിടെ ഇരുന്നപ്പോൾ ഐസ്ക്രീം വേണമെന്ന് തൻഹ മോൾ പറഞ്ഞു.

പിന്നെ ഞങ്ങൾ അവിടെ നിന്ന് എണീറ്റ് നേരെ അടുത്തുണ്ടായിരുന്ന ഒരു ഐസ്ക്രീം വണ്ടിയിലേക്ക് പോയി.

എല്ലാവരും അവരവർക്ക് വേണ്ട ഐസ്ക്രീം വാങ്ങി.

ഏകദേശം കുടിച്ചു കഴിയാറായപ്പോൾ എൻറെ ഫോൺ ബെൽ അടിച്ചു.

. ഉമ്മച്ചിയായിരുന്നു അത്.

ഞാൻ ഫോൺ എടുത്തു.

ഉമ്മ: എവിടെ മക്കളെ നീ..

ഞാൻ: ഞാനിവരേ കൊണ്ടൊന്ന് ബീച്ചിലേക്ക് വന്നത.

ഉമ്മ: ആ എന്നാ വേഗം ഇങ്ങോട്ട് പോര് സമയം കുറെ ആയല്ലോ.

.

ഞാൻ: ആ ഞങ്ങൾ ഇറങ്ങാറായി.

ഉമ്മ: ആ.

പതുക്കെ നോക്കിയൊക്കെ ഓടിച്ചു വാ.

ഫോൺ കട്ട് ചെയ്ത ശേഷം ഞാൻ നേരെ അവരോട് പോയി കാര്യം പറഞ്ഞു.

അവരും ശരി പോകാം എന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങൾ വണ്ടിയിൽ കയറി നേരെ വീട്ടിലേക്ക് വിട്ടു.

വീട്ടിലെത്തിയതും എല്ലാവരും കാറിൽ നിന്നും നേരെ വീട്ടിലേക്ക് കയറി.

ഞാനും കാർ ഒതുക്കി പാർക്ക് ചെയ്തു അകത്തു കയറിയപ്പോൾ എല്ലാവരും ഹാളിൽ തന്നെ ഇരിപ്പുണ്ട്.

ഞാൻ പെട്ടെന്ന് തന്നെ എൻറെ ഉമ്മച്ചിയുടെ മടിയിൽ പോയി കിടന്നു.

റസിയ മാമി അവിടെ ഇരുന്നു നല്ല പഴുത്ത മാങ്ങ അരിയുകയായിരുന്നു.

ഓരോ പീസ് അരിഞ്ഞ് എൻറെ വായിലേക്ക് വെച്ച് തന്നു.

. ഇതൊക്കെ കണ്ടു ബാക്കി കസിൻസ് ഒക്കെ മാമിയെ കളിയാക്കാൻ തുടങ്ങി.

“ഒരു മരുമോനെ കിട്ടിയപ്പോൾ ഉമ്മച്ചിക്ക് ഞങ്ങളെ ഒന്നും വേണ്ട”.

ഷംന മാമിയെ നോക്കി പറഞ്ഞു.

“ഒന്ന് പോയെടി.

അവൻ എൻറെ കൊച്ചാ അവന് വേണ്ടത് ഞാൻ അവന് കൊടുക്കും.

അതിൽ നീയൊന്നും അസൂയ പെട്ട് ഒരു കാര്യവുമില്ല.

ഒന്നുമില്ലെങ്കിലും ഞാൻ മരിച്ചാൽ എൻറെ മയ്യത്ത് കട്ടിൽ ചുമക്കാൻ ഇവനല്ലേ ഉള്ളൂ.

.” മാമി തിരിച്ചൊരു കൗണ്ടർ കൊടുത്തു.

സത്യത്തിൽ മാമി ഇപ്പോൾ എന്നെ സ്വന്തം മകനെ പോലെ ആണ് നോക്കുന്നത്.

. എന്നോട് എപ്പോഴും പറയും എനിക്ക് പടച്ചോൻ ഒരു ആൺകുട്ടി തന്നില്ല.

പക്ഷേ ആ വിഷമം മാറിയത് നീ വന്നപ്പോഴാണ്.

എൻറെ കുഞ്ഞുവിൻറെ മോൻ എന്റെയും മോനല്ലേ എന്ന്.

ശരിക്കും ഇപ്പോൾ എനിക്ക് രണ്ടു ഉമ്മമാരുടെ വാത്സല്യം കിട്ടുന്നുണ്ട്.

അങ്ങനെ കുറച്ചുനേരം ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കുളികഴിഞ്ഞ് ആമി മാമി അവിടേക്ക് വന്നു.

ഇവർ എപ്പോഴും സുന്ദരി തന്നെ.

ഞാൻ മനസ്സിൽ ഓർത്തു.

. ഞാനൊന്നു നോക്കി ചിരിച്ചെങ്കിലും അവിടെ നിന്നും വലിയ റെസ്പോൺസ് ഒന്നുമില്ല.

💬 Comments

View all comments