0%

Chapter Title : അനന്തപുരിയിൽ ആനന്ദം [Ajsal Aju]

Author : Ajsal Aju Read All Parts 1.2K

തന്നെയാ… സ്വന്തമായി സമ്പാതിക്കുന്നെ അല്ലാതെ ഒന്നും സ്വീകരിക്കില്ല… അതേ കൊണം തന്നെ നിനക്കും… പക്ഷേ ഇത് നിനക്ക് അവകാശപ്പെട്ടതാണ്… നീ ഇത് സ്വീകരിക്കണം… നിൻറെ ഉപ്പൂപ്പ ഒന്നും കാണാതെ ഒരു തീരുമാനവും എടുക്കില്ല… നിൻറെ മാമാരെ നിനക്ക് വിശ്വസിക്കാം…
ഞാൻ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി…
ഞാൻ: എന്നാ ഉമ്മച്ചി കിടന്നോ… ഞാൻ റൂമിൽ പോകുവാ…
ഉമ്മ: നീ എന്തിനാ വെറുതെ റൂമിൽ പോയി ഒറ്റക്ക് ഇരിക്കുന്നെ… നിൻറെ മാമാടെയോക്കെ മക്കൾ അല്ലേ അവരൊക്കെ അവരോടൊക്കെ പോയി സംസാരിക്കു… ഇല്ലെങ്കിൽ നിനക്ക് ജാട ആണെന്ന് കരുതും…
ഞാൻ: ശരി ഉമ്മ… ഞാൻ പോട്ടെ..
ഞാൻ മുറിയിൽ നിന്ന് ഇറങ്ങിയതും നേരെ മുന്നിൽ പെട്ടന്ന് ആരോ വന്നു ഞാനും അയാളും കൂട്ടി മുട്ടി… ഞാൻ സോറി പറഞ്ഞു നേരെ നോക്കിയപ്പോൾ കണ്ടത് അമീന മാമിയാണ്… അവരും സോറി പറഞ്ഞു പെട്ടന്ന് തന്നെ അവുടെന്ന് പോയി… മുഖത്ത് പോലും അവർ നോക്കുന്നില്ല….
എന്ത് ജാടയാണ് ഇവിടെ ഉള്ളതിനോക്കെ… ഞാൻ മനസ്സിൽ പറഞ്ഞു… ചെന്നൈയിലെ പല കൊച്ചമ്മമാർടെ മക്കളെ കണ്ടിട്ടുണ്ട്… അവളുമാർക്ക് പോലും ഇത്ര ജാട കണ്ടിട്ടില്ല… ( ചെന്നൈ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും എല്ലാം ചളം ഐറ്റങ്ങൾ ആയിരിക്കുമെന്ന്… പക്ഷേ ചെന്നൈയിലുള്ളവർക്ക് അറിയാം എന്ത് മാത്രം കിടിലം ചരക്ക് കൂട്ടങ്ങൾ അവിടെ ഉണ്ടെന്ന്)
ഞാൻ അവിടെന്ന് നേരെ ഹാളിലേക്ക് പോയി.. മുകളിലേക്ക് സ്റ്റെപ് കേറാൻ പോയതും പിറകെ നിന്നും ഒരു വിളി… “അജു..”
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ റസിയ മാമി ആണ്…
മാമി: എന്താ അജു നീ ഞങ്ങളോടൊന്നും സംസാരിക്കില്ലെ…

💬 Comments

View all comments