Chapter Title : അനന്തരം [Seena Baby]
ഉപയോഗിക്കാതെ, ശാലിനിയുടെ 'നന്ദു' ആയി മാത്രം അവളുടെ നിഴലായി കൂടെ നടന്നു.
പഠനം കഴിഞ്ഞ്, ജോലിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു ആ രാത്രി. അന്നോളം ഉള്ളിലൊതുക്കിയ ആഗ്രഹം ഒരു നിമിഷം ശാലിനി ഫോണിലൂടെ പങ്കുവെച്ചപ്പോൾ, അനന്തുവിന് തന്നെത്തന്നെ നിയന്ത്രിക്കാനായില്ല.
പുറത്ത് നിലാവുണ്ടായിരുന്നെങ്കിലും കാർമേഘങ്ങൾ ഒളിപ്പോരുകളി നടത്തിയ ആ അർദ്ധരാത്രിയിൽ, അവൻ അവളുടെ വീടിന്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നു. നിലാവെളിച്ചത്തിൽ കിതച്ചു നിൽക്കുന്ന തന്റെ പ്രിയതമനെയാണ് അവൾ കണ്ടത്.
ശാലിനി ടെറസ് വാതിൽ തുറന്നു ...
അനന്തു മുറിക്കുള്ളിലേക്ക് കയറിയതും ശാലിനി ആ ജനലുകൾ ചേർത്ത് അടച്ചു. മുറിക്കുള്ളിൽ വല്ലാത്തൊരു നിശബ്ദത പടർന്നു. ഇരുട്ടിൽ അവരുടെ ശ്വാസഗതികൾ മാത്രം കേൾക്കാമായിരുന്നു. ഭയത്തേക്കാൾ വലിയൊരു ലഹരി ആ നിമിഷം അവർക്കിടയിൽ നിറഞ്ഞു.
"നന്ദൂ..." ശാലിനി മന്ത്രിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ആ നെഞ്ചിടിപ്പിന്റെ താളം അവൾക്ക് മനഃപാഠമായിരുന്നു.
അനന്തു അവളുടെ തോളിലൂടെ കൈകൾ ചുറ്റി, അവളെ തന്നിലേക്ക് മുറുക്കെ ചേർത്തു. അവളുടെ മുടിയിലെ ചന്ദനഗന്ധവും ദേഹത്തെ വിയർപ്പിന്റെ നനവും അവനെ ഭ്രാന്ത് പിടിപ്പിച്ചു.
അനന്തു പതുക്കെ അവളുടെ മുഖമുയർത്തി. ആ ചന്ദനക്കുറി തൊട്ട നെറ്റിയിലും, കണ്മഷി കലങ്ങിയ കണ്ണുകളിലും അവൻ ചുംബിച്ചു.
അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിലേക്ക് അവൻ പടർന്നു കയറി. അനന്തുവിൻ്റെ പുറത്തും മുടിയിലും ശാലിനിയുടെ കൈകൾ ഇഴഞ്ഞു...
അവളുടെ ചുണ്ടുകൾ അനന്തുവിന്റെ ചുണ്ടിലും മുഖത്തും മുത്തങ്ങൾ കൊണ്ട് മൂടി...ശാലിനി നന്ദുവിൻറെ ഷർട്ട് ഊരി ആ നെഞ്ചിൽ ഉമ്മകൾ വെച്ച് കെട്ടിപിടിച്ചു...
ശാലിനി ...അവൻ സ്‌നേഹത്തോടെ വിളിച്ചു.....
പരസ്പരം കണ്ണിൽ നോക്കി നിന്നു...
അവളുടെ ചുണ്ടുകൾ അവൻ്റെയാക്കി മാറ്റി...ഒപ്പം ശാലിനി അവളുടെ
💬 Comments
View all comments