Chapter Title : അനന്തതയുടെ വിഹായുസ്സിൽ [ഗന്ധർവ്വൻ]
കഴുത്തിലും മുടി മാറ്റിയതിനു ശേഷം ചുംബിച്ചു. അതിന്റെ അലസ്യത്തിൽ അവളുടെ കണ്ണുകൾ കുമ്പിയടഞ്ഞു. അവനോട് ചേർന്നപ്പോൾ എന്തോ ഒന്ന് അവളുടെ നിതംബത്തിൽ സ്പർശിച്ചു. അത് ജീവന്റെ പരുഷം ആണെന്ന് അറിഞ്ഞ പ്പോൾ അവളൊന്ന് അവനെ നോക്കി പുഞ്ചിരിച്ചു.
അവളുടെ പുഞ്ചിരി കണ്ട് അവൻ തന്റെ പൗരുഷം , അവളുടെ നിതംബത്തിൽ അമർത്തി ഞെക്കി കൊണ്ട് , അവളുടെ നഗ്നമായ കഴുത്തിൽ മുത്തമിട്ടു. പിന്റെ അവളുടെ പുറത്തും , വിശാലമായ അരക്കെട്ടിലും അവൻ ചുംബിച്ചു. ഇതൊന്നും വേണ്ട എന്ന് അവളുടെ മനസ്സ് മന്ത്രിചെങ്കിലും , അവളുടെ ശരീരം ജീവന്റെ പ്രവൃത്തിയിൽ ലയിച്ചിരുന്നു.
പിന്നെ ജീവന്റെ ചുംബനം അവളുടെ നിതംബത്തിലേക്ക് നീണ്ടു. അപ്പോൾ ഒരു ചെമ്മീൻ കുഞ്ഞിനെ പ്പോലെ പുളഞ്ഞു. അവൻ ഒരു അഭ്യാസി യെ പ്പോലെ അവളെ പിടിച്ചു തിരിച്ചു നിർത്തി അവളുടെ നെറ്റിയിലും ചുണ്ടിലും ചുംബിച്ചു. പിന്നെ കഴുത്തിലും മുത്തമിട്ടു. പിന്നെ അവന്റെ ചുണ്ടുകൾ തേടിയത് അവളുടെ വീർപ്പ് മുട്ടിയ മാറിടത്തെ ആയിരുന്നു.
അവൻ അവളുടെ ഷാൾ പൊക്കി അതിനെ നോക്കി, ആ ചുരിദാറിൽ ശരിക്കും അതിന്റെ വലുപ്പം ഉയർന്ന് കണ്ണുന്നുണ്ട്. അവൻ ആർത്തിയോടെ അതിൽ ചുംബിച്ചു. അവൾ അവന്റെ തലമുടിയിൽ കൈവിരലിനാൽ തലോടി .ജീവൻ പെട്ടെന്ന് അവളുടെ ഇടത്തേ മുലയിൽ അമർത്തി ചുംബി ക്കുകയും , കടിയ്ക്കുകയും ചെയ്തു. അവൾ അവന്റെ തലമുടിയിൽ പിടിച്ചു വലിച്ചു. അവൻ വേദന കൊണ്ട് പുളഞ്ഞു .അതിനു ശേഷം ജീവൻ , അവളുടെ ഇരു കൈകളും തന്റെ ഇടം കൈ കൊണ്ട് പിറക്കിലേക്ക് മാറ്റി.
അവൻ അമ്യതയുടെ മാറിടത്തിൽ മാറി
💬 Comments
View all comments