Chapter Title : അനശ്വരം 2 [AZAZEL]
സഹായത്തിനും ഞാനും എന്റെ ഫ്രണ്ട് ബാസിലിന്റെ കൂടെ അവിടെ ആയിരുന്നു. എന്റെ കട്ട ആണ് കല്യാണ പെണ്ണ് ഷഹന, അത് കൊണ്ട് തന്നെ ഞങ്ങൾ സംസാരിക്കുമ്പോൾ ഷഹന എന്നെ അവളെ പരിജയ പെടുത്തി തെസ്നി, ഞങ്ങൾ തമ്മിൽ പരിചയപെട്ടു . പിന്നീട് അങ്ങോട്ട് ഞങ്ങളും നല്ല കമ്പനി ആയി. ഞാൻ അവളുടെ വാട്സ്ആപ്പ് നമ്പർ വാങ്ങി മെസ്സേജ് അയക്കൽ തുടങ്ങി.
ബസിലിന്റെ വീട്ടിലെ പറമ്പ് വൃത്തിയാക്കൽ ആയിരുന്നു ഒരു ദിവസം. നേരം നന്നായി കഴിഞ്ഞാണ് പണി കഴിഞ്ഞത്. വീട്ടിൽ എത്തി കുളിച് ഫുഡ് കഴിച്ച് ഞാൻ റൂമിൽ പോയി കിടന്ന് ഒന്ന് മയങ്ങി ഒരു 1മണി ആയപ്പോൾ ഞാൻ മൂത്രം ഒഴിച്ച് വന്ന് കിടന്നപ്പോൾ ഉറക്കം കിട്ടുന്നില്ല അങ്ങനെ ഞാൻ ഫോൺ എടുത്ത് ചുമ്മാ വാട്സ്ആപ്പ് ഓൺ ആക്കി. നേരത്തെ തെസ്നി രണ്ട് മെസ്സേജ് അയച്ചിരുന്നു അത് എടുത്ത് നോക്കി ഞാൻ റിപ്ലൈ കൊടുത്തു. ഇറങ്ങി ട്രോൾ വായിക്കാൻ ഇൻസ്റ്റയിൽ കയറി അപ്പോൾ തന്നെ വാട്സാപ്പിൽ തെസ്‌നിയുടെ മെസ്സേജ് ഞാൻ അത് എടുത്തു
തെസ്നി :നീ ഉറങ്ങിയില്ലേ
ഞാൻ :ഇല്ല നീ ഉറങ്ങീലെ, ടൈം കുറേ ആയല്ലോ
തെസ്നി :ഇല്ലടാ ഉറക്കം വന്നില്ല, ചുമ്മാ ഫോണിൽ ഓരോ വീഡിയോ കണ്ട് കിടക്കായിരുന്നു
ഡബിൾ മീനിങ് ചോദികാൻ ഒരു പേടി
ഞാൻ : ആ അങ്ങനെ, അപ്പൊ നമുക്ക് ചാറ്റ് ചെയ്യാം ഉറക്കം വരുന്ന വരെ,.
തെസ്നി :അല്ല നീ എന്താ ഉറങ്ങാത്തെ വല്ല കുരുക്കും ഉണ്ടോടാ
ഞാൻ :ഏയ്യ് പെണ്ണ് നേരത്തെ വിളിച്ച് പോയി
തെസ്നി :ശ്ശോ,
💬 Comments
View all comments