Chapter Title : അനശ്വരം [AKH]
നീ തയ്യാറായതല്ലേ..... ഞാനല്ലേ നിന്നെ വഴിയിലുപേഷിച്ചത്..""
""അത് അന്നത്തെ സാഹചര്യം കൊണ്ടല്ലേ... ഏട്ടാ ... """
""ഉം.. അന്ന് എന്തുകൊണ്ടോ എനിക്ക് നിന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ തോന്നിയില്ല....... """"
""ഉം .... അറിയാം ഏട്ടാ ....സ്വയം എത്ര വേദനി
ച്ചാലും... താൻ മൂലം മറ്റുള്ളവരുടെ മനസ്സ് ഒരു തരി പോലും വേദനിക്കരുതെന്ന ഏട്ടന്റെ സ്വഭാവം ... അതല്ലേ ഏട്ടനിൽ എനിക്കേറ്റവും ഇഷ്ടവും ..... """""
""ഹ്ഹ ഒരാൾ പോലും വേദനിക്കരുത്.... ഹ്ഹ ... അപ്പോ ഞാൻ നിന്നെ വേദനിപ്പിച്ചതോ.... """
""എന്നെയോ..... എന്നെ ഏട്ടൻ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല ..... എന്നെ സ്നേഹിച്ചിട്ട് മാത്രമല്ലെ ഒള്ളു ഈ ഏട്ടൻ ..... """
സ്മൃതിയുടെ വാക്കുകൾക്ക് പകരം പറയാൻ വാക്കുകൾ അവനുണ്ടായിരുന്നില്ല അത്രമേൽ അവനവളെ സ്നേഹിച്ചിരുന്നു...... അവന്റെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞിരുന്നു......
കുറച്ചു സമയം അവരുടെ ഇടയിൽ മൗനം തളം കെട്ടി......
""എന്തായി നാളത്തെ ഒരുക്കങ്ങൾ.... ""
വേദന കടിച്ചമർത്തി പുഞ്ചിരിയോടെ അവൻ ചോദിച്ചു.....
""ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു ഏട്ടാ..... ""
""ഉം.... """
""ഏട്ടൻ വരുമോ നാളെ.... """
""നോക്കട്ടെ പറ്റിയാൽ വരും..... ""
""എന്തിനാ എന്നെ കരയിപ്പിക്കാനോ.... ആ ഭാഗത്തു വന്നു പോകരുത് ട്ടോ...""
""ആ ... അങ്ങനെ എങ്കിൽ തീർച്ചയായും വരും .... നിന്റെ കരച്ചിൽ ഒന്ന് കാണാൻ ... ഹ്ഹ.... """"
ചെറു ചിരിയോടെ അവൻ പറഞ്ഞു....
""ഉം... വന്നോ വന്നോ ...അങ്ങനെ ഒരാഗ്രഹം ഉണ്ടേൽ സാധിച്ചോ... ഹിഹി ... """
അവൾ ചിരിയോടെ പറഞ്ഞു.....
"""എന്നാ പിന്നെ വെക്കട്ടെ...ഏട്ടാ .. """
""ഉം.... """
""അപ്പോ
💬 Comments
View all comments