Chapter Title : അനശ്വരം [AZAZEL]
അനശ്വരം
Anaswaram | Author : AZAZEL
എന്റെ ആദ്യ പരീക്ഷണം ആണ്, ജീവിതത്തിൽ സംഭവിച്ചതും കുറച്ച് സാങ്കല്പികവും ചേർത്തൊരു എളിയ പ്രണയ കഥ, പ്രണയം മാത്രം അല്ല കുറച്ച് എരിവും ഉണ്ട് പ്രണയത്തിൽ അതും ഒരു ഘടകം ആണല്ലോ.തുടക്കം കുറച്ച് ബോർ ആയിരിക്കും പിന്നീട് നന്നാവുന്നതാണ് മുഴുവൻ വായിക്കാൻ ശ്രമിക്കുക.തുടക്കത്തിലെ എല്ലാ എരിവും പുളിയും ഞാൻ ഒഴിവാകുന്നുണ്ട്, ഒൺലി 18ശേഷം. നിങ്ങൾക് എല്ലാം ഇഷ്ട പെടും എന്ന് കരുതുന്നു.
എന്റെ ഒപ്പം up മുതൽ പഠിച്ച കൂട്ടുകാരി വൈഷ്‌ണ, ആ കാലത്ത് ക്ലാസ്സിൽ കുറച്ച് മെച്വർഡ് ആയിട്ടുള്ള പയ്യൻ ആയത് കൊണ്ട് തന്നെ ഗേൾസ് എല്ലാം എന്റെ കൂടെ നല്ല കമ്പനി ആയിരുന്നു. എനികാണെ വൈഷ്ണയോട് ചെറിയ ഇങ്കിതവും ഉണ്ടായിരുന്ന ടൈം. എന്റെ ഇഷ്ടം എങ്ങനെ പറയും എന്ന് വച്ച് ഇരിക്കുമ്പോൾ ആണ് എന്റെ ഉത്തമ സുഹൃത്ത് അശ്വിൻ അവളെ ഇഷ്ടം ആണെന്ന് parayunne?. നമ്മൾ ആണുങ്ങൾ ചെയ്യുന്ന സ്ഥിരം പണി ഞാനും ചെയിതു, അവളോട് ഞാൻ പോയി അങ്ങ് പറഞ്ഞു
"ടീ അശ്വിൻ നിന്നെ ഇഷ്ടാ എന്താ നിന്റെ അഭിപ്രായം ''
അവൾ എന്ത് പറയും, അവൾ എങ്ങാനും ഒകെ പറഞ്ഞാൽ സങ്കടം വരും കൂടെ സന്തോഷവും.
"എനിക്ക് ഒന്നും അവനെ ഇഷ്ടല്ല "
മനസിലൂടെ ഒരു കിളി അങ്ങ് പാറി പോയി, ഉള്ളിൽ ഭയങ്കര സന്തോഷം ആയി. പിന്നെ പിന്നെ മനസിലായി അവൾ അങ്ങനെ പ്രേമിക്കുന്ന ടൈപ് അല്ലാ എന്ന്, അപ്പൊ പിന്നെ എന്റെ ഇഷ്ടവും ഞാൻ അങ്ങ് ഉള്ളിൽ ഒതുക്കി എന്തിനാ
💬 Comments
View all comments