0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.4K

ഉടനെ വരാം."
സണ്ണി പറഞ്ഞു.
അയാളുടെ ശബ്ദത്തിലെ ആഹ്ലാദം അനസൂയക്ക് മനസ്സിലായി. എന്താണ് അയാളുടെ മനസ്സിൽ എന്ന് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
10 മിനിറ്റ് തികയും മുമ്പ് അവളുടെ മുന്നിൽ ഒരു കാർ ബ്രേക്കിട്ടു.
"അനു കയറൂ..."
അവളെ നോക്കി ചിരിച്ചുകൊണ്ട് സണ്ണി പറഞ്ഞു. നല്ല തേച്ചു മിനുക്കിയ ഷർട്ട് ആണ് അയാൾ ധരിച്ചിരിക്കുന്നത്.
ഒരു ഡേറ്റിനാണ് അയാൾ ഇറങ്ങിയിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി.
"എങ്ങോട്ടാണ് നമ്മൾ പോകുന്നത്? ആദ്യം അത് പറയണം കേട്ടോ."
കാറിൽ കയറുമ്പോൾ അനസൂയ പറഞ്ഞു.
"പിന്നെന്താ. ഇവിടെ അടുത്ത് ഞാൻ വാടകയ്ക്ക് കൊടുത്തിരുന്ന ഒരു വീടുണ്ട്. കഴിഞ്ഞമാസം അവർ അത് വെക്കേറ്റ് ചെയ്തു പോയി. ഇപ്പോൾ ക്ലീൻ ഒക്കെ ചെയ്തു വച്ചിരിക്കുവാ. അനസൂയ ഇന്നലെ പറഞ്ഞിരുന്നില്ലേ, എന്തോ സാധനങ്ങൾ ഇറക്കാൻ ഒരു സ്ഥലം വേണമെന്ന്? എൻറെ ഈ സ്ഥലം ഒന്ന് കണ്ടു നോക്കൂ. ഒരുപക്ഷേ അനസൂയക്ക് ഇഷ്ടപ്പെട്ടാലോ. നമ്മളെ ആരെങ്കിലും കണ്ടാൽ ഇങ്ങനെ ഒരു ആവശ്യത്തിന് ആണെന്ന് പറഞ്ഞാൽ മതിയല്ലോ."

മുമ്പ് ഓൺലൈൻ ഡെലിവറി ബിസിനസ് തുടങ്ങാൻ ആരംഭിച്ചപ്പോൾ മനസ്സിൽ വന്ന ഒരാവശ്യമാണ് സാധനങ്ങൾ സൂക്ഷിക്കാൻ ഒരു വെയർ ഹൗസ്. അതിനെപ്പറ്റി സണ്ണിയോട് വെറുതെ സംസാരിച്ചത് അനസൂയ ഓർത്തു. മുമ്പ് അതൊരു ആവശ്യമായിരുന്നു എങ്കിലും ഇപ്പോ ബിസിനസും ഇല്ല ഒരു കോപ്പും ഇല്ല. പിന്നെന്ത് വേയർ ഹൗസ്!
പക്ഷേ അതിനെ പറ്റി കൂടുതൽ പറയാൻ അനസൂയ ആഗ്രഹിച്ചില്ല. എന്തു പറഞ്ഞാലും തന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോവുക എന്ന ഉദ്യമത്തിൽ നിന്ന് സണ്ണി പിന്മാറാൻ ഒന്നും പോകുന്നില്ല എന്ന്

💬 Comments

View all comments