0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.4K

ചിരിക്കുന്നത് കാണുമ്പോൾ എന്തു ഭംഗിയെന്നറിയോ?"
"ഭാര്യയോടും ഇങ്ങനെയൊക്കെ സംസാരിക്കാറുണ്ടോ?"
"സത്യമായിട്ടും. നമ്മൾ എന്നും കാണുന്നതലല്ലല്ലോ നമ്മൾക്ക് പുതുമ തോന്നുക."
അതും പറഞ്ഞ് അയാൾ സ്കോച്ച് ബോട്ടിൽ തുറന്ന് ഗ്ലാസ്സുകളിൽ ഒഴിച്ചു. പിന്നെ സോഡയും വെള്ളവും ആനുപാതികം ചേർത്തു.
ഒരു ഗ്ലാസ് അനസൂയക്ക് നേരെ നീട്ടി. അവൾ അതു വാങ്ങി. പിന്നെ അയാൾ അയാളുടെ ഗ്ലാസും അവൾക്ക് നേരെ ഉയർത്തി.
"നമ്മുടെ ഈ സൗഹൃദം ഒരു രഹസ്യമായി എന്നും തുടരട്ടെ."
അനസൂയ ചിരിച്ചു.
"രഹസ്യമാക്കാൻ ഏറ്റവും താൽപര്യം സണ്ണിക്ക് ആണല്ലോ."
"ഗ്ലാസ് മുട്ടിക്ക് എന്റെ അനുക്കുട്ടീ."
സണ്ണി അക്ഷമനായി.
"ശരി. നമ്മുടെ ഈ രഹസ്യബന്ധം എന്നും നിലനിൽക്കട്ടെ. ചിയേഴ്സ്!"
അവൾ തൻറെ ഗ്ലാസ് അയാൾക്ക്റെ ക്ലാസിൽ മുട്ടിച്ചു.
ആദ്യ സിപ്പ് എടുക്കുമ്പോൾ അയാളുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു. ഏതോ കാന്തശക്തി പോലെ അവൾ തിരിച്ച് അയാളെയും അങ്ങനെ തന്നെ നോക്കി. നോക്കി നോക്കി ആദ്യത്തെ ഡ്രിങ്ക് ഒറ്റ വലിക്കു തന്നെ പകുതിയായി.
അവർ പരസ്പരം നോക്കി ചിരിച്ചു.
"ഇരിക്കൂ അനസൂയ."
അയാൾ സോഫയിലേക്ക് ചൂണ്ടി.

സണ്ണിക്ക് തന്നിൽ അടക്കാനാവാത്ത അഭിനിവേശം ഉണ്ടെന്ന് അനസൂയക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു. അതിനു വഴങ്ങിക്കൊടുക്കാൻ അവൾ ഒരിക്കലും തയ്യാറായിരുന്നില്ല. എന്നാലാേ അയാളെ പിണക്കാനും അവൾക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എത്രയാെക്കെ ശ്രമിച്ചാലും അയാളെ തന്ത്രപരമായിത്തന്നെ കൈകാര്യം ചെയ്യണമെന്ന് അവൾ തീരുമാനിച്ചിരുന്നു.
സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞാൽ സണ്ണിയെയും നിയന്ത്രിക്കാൻ സാധിക്കുമെന്ന് അവൾ വിശ്വസിച്ചു.

ആ ധൈര്യത്താലാണ് അനസൂയ സാേഫയിൽ ഇരുന്നത്. സെൻറർ ടേബിൾ അവൾക്കു മുന്നിലേക്ക് നീക്കി സണ്ണി കാസറാേൾ തുറന്നു. സ്വാദിഷ്ടമായ ഡ്രൈ ചിക്കൻ ഫ്രൈ ആയിരുന്നു അത്.

💬 Comments

View all comments