Chapter Title : അനസൂയ [Krish]
പറയരുത്. എനിക്ക് തെറ്റിയിട്ടില്ല. ഇത്തരം കാര്യങ്ങൾ എനിക്ക് തെറ്റാറില്ല."
ഭരത് പറഞ്ഞു.
"എന്നാലും നമ്മൾ എല്ലാം പരിശോധിക്കണം."
"ഞാൻ നോക്കിക്കോളാം. ഇനി താൻ പറഞ്ഞിട്ട് ഞാൻ കേട്ടില്ല എന്ന് വേണ്ട."
താമസിയാതെ ഇരുവരും മദ്യപിക്കാൻ തുടങ്ങി. അധികം വൈകാതെ തന്നെ നല്ല മൂഡിലായി. പക്ഷേ അനസൂയക്ക് ഫാരിസിനോട് സംസാരിക്കാൻ അവസരം ഒന്നും കിട്ടിയില്ല. ഇടക്കിടയ്ക്ക് വന്ന് എത്തിനോക്കി അവൾ കൂടുതൽ നിരാശപ്പെട്ടു എന്ന് മാത്രം.
വെള്ളം പരിശോധിക്കുവാനും ഐസ് പരിശോധിക്കാനും പിന്നെ സ്നാക്സ് കൊടുക്കാനും എന്ന വ്യാജേന അവൾ പലതവണ ഹാളിലേക്ക് വന്നു. എല്ലാ തവണയും ഫാരിസിനെ ഇടംകണ്ണിട്ട് നോക്കുകയും ചെയ്തു. ഫാരിസ് ആവട്ടെ അവളെ മൈൻഡ് പോലും ചെയ്തില്ല.
അനസൂയക്ക് വല്ലാത്ത ദേഷ്യം വന്നു.
ഇടക്ക് സ്നാക്സ് കൊടുത്ത് മടങ്ങുമ്പോൾ അറിയാത്ത മട്ടിൽ ഫാരിസിന്റെ കാൽപാദത്തിന് ഒരു ചവിട്ടു കൊടുത്തു.
ഫാരിസ് ഞെട്ടി അവളെ നോക്കി.
അനസൂയ ദേഷ്യത്തോടെ അയാളെതിരിച്ചും നോക്കി. പിന്നെ അടുക്കളയിലേക്ക് നടന്നു.
സംസാരിക്കാൻ വേണ്ടി വിളിച്ചിട്ട് അയാൾ ഭരതിന്റെ കൂടെ കള്ളടിച്ചു രസിക്കുന്നു. തിളച്ച വെള്ളം എടുത്ത അയാളുടെ തലയിൽ കൂടെ ഒഴിക്കുകയാണ് വേണ്ടത്; അനസൂയ സ്വയം പറഞ്ഞു.
അല്പം കഴിഞ്ഞു അവൾ സിങ്കിനോട് ചേർന്ന് നിന്ന് പാത്രം കഴുകി കൊണ്ടിരിക്കുമ്പോൾ പുറകിൽ ചെറിയൊരു അനക്കം കേട്ടു. തിരിഞ്ഞ് അങ്ങോട്ട് നോക്കും മുമ്പ് തന്നെ രണ്ടു കൈകൾ അവളുടെ അരക്കെട്ടിനു ചുറ്റും ഒരു വൃത്തം തീർത്തു കഴിഞ്ഞിരുന്നു.
"എന്താണ് മേഡം ഒരു പിണക്കം?"
ഫാരിസിന്റെ പതിഞ്ഞ ശബ്ദം കേട്ട് അവൾ നടുങ്ങിപ്പോയി.
"എന്തായിത് ഫാരിസ്? എന്താ കാണിക്കുന്നത്?"
അനസൂയ അയാളുടെ കൈകളെ
💬 Comments
View all comments