0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.4K

ചിരിച്ചു.
"പേടിച്ചോ താൻ?"
അയാളുടെ ചോദ്യം അവഗണിച്ചുകൊണ്ട് അവൾ വാതിലിന് നേരെ നോക്കി.
"എൻറെ പാതി ജീവൻ പോയി! നിനക്ക് ഭ്രാന്തായോ?"
"നിന്നെ ഇങ്ങനെ കണ്ടിരിക്കുമ്പോൾ ആർക്കും ഭ്രാന്താവും."
"ഫാരിസേ വിട്ടോ. അതാണ് നിനക്കും എനിക്കും നല്ലത്."
"അത് ശെരി. എന്നെ വിളിച്ചു വരുത്തിയിട്ട് ഇപ്പൊ എന്താ ഇങ്ങനെ പറയുന്നത്?"
"ഞാൻ വിളിച്ചു വരുത്തിയത് എന്നെ കെട്ടിപ്പിടിക്കാൻ അല്ല. ഇവിടെ മനുഷ്യൻറെ ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാ നിൻറെ ശൃംഗാരം. ഇതിപ്പോ നിന്നെ ആണോ ഹൈദരലിയെ ആണോ കൂടുതൽ പേടിക്കേണ്ടത് എന്ന് അറിയാൻ പറ്റാത്ത അവസ്ഥയാണ്."
"ഹൈദരലിയോ?"
അയാൾ അവളുടെ കണ്ണിൽ നോക്കി.
അനസൂയ തലകുനിച്ചു.
"ഹൈദരാലിയുമായി എന്താ പ്രശ്നം?"
"ഹൈദരാലിയുമായി ഒരു പ്രശ്നവുമില്ല . ഹൈദരാലി തന്നെയാണ് എൻറെ പ്രശ്നം."
അനസൂയ പറഞ്ഞു.
"ഞാനന്ന് ചോദിച്ചതല്ലേ നിന്നോട്?"
അനസൂയ തലകുലുക്കി.
"സോറി. അന്ന് ഞാൻ..."
"എന്താ കാര്യം എന്ന് പറ..."
ഫാരിസ് അക്ഷമനായി.
"അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഭരതേട്ടന്റെ പണം മോഷണം പോയതും പോലീസ് അന്വേഷിക്കുന്നതും എല്ലാം അയാൾ അറിഞ്ഞു. ഞാൻ അയാൾ പറയുന്ന പോലെ ചെയ്തില്ലെങ്കിൽ സത്യം പുറത്ത് പറയും എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി."
"ആ സത്യം അയാൾ എന്നോടാണോ പറയാൻ പോകുന്നത്? ഞാനാണല്ലോ അന്വേഷിക്കുന്നത്."
"ഭരതേട്ടനോടും പറയും. അത് പാടില്ല."
അനസൂയ അപേക്ഷിക്കുന്ന പോലെ പറഞ്ഞു.
"എനിക്ക് പേടിയാണ് ഫാരിസ്..."
ഫാരിസ് ഒരടി മുന്നോട്ടുവച്ചു. പതിയെ അവളുടെ കയ്യിൽ പിടിച്ചു. അനസൂയക്ക് കൈവലിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല.
ഫാരിസ് അവളുടെ ഉണങ്ങി തുടങ്ങിയ കൈകയിൽ മെല്ലെ തടവി.
"അനസൂയ.... താനിങ്ങനെ പറയുന്നത് എനിക്ക്

💬 Comments

View all comments