Chapter Title : അനസൂയ [Krish]
വൃത്തിയാക്കി.ഒരു ഗുഡ്സ് നിറയെ മണലും ഇറക്കി. പിന്നെ ഷീറ്റ് വിരിച്ച് സൈഡുകളിൽ ഇഷ്ടികയും വെച്ച് സെറ്റ് ആക്കി വെള്ളം നിറച്ചു.
മൂന്നാം ദിവസം രാവിലെ അനസൂയ നോക്കുമ്പോൾ കുളം റെഡി വെള്ളം റെഡി.
ഇനി മീൻ കുഞ്ഞുങ്ങളെ ഇട്ടാൽ മതി.
അന്ന് വൈകുന്നേരം സണ്ണിയുടെ ഫോൺ വന്നു.
"എന്തായി അനു. കുളം റെഡിയായോ?"
"ഞാനൊന്നും അറിഞ്ഞില്ല സണ്ണി. അത്രയും പെട്ടെന്നായിരുന്നു എല്ലാം. താങ്ക്സ് എ ലോട്ട്."
അവൾ പറഞ്ഞു.
"ഒരു നന്ദിയിൽ എല്ലാം ഒതുക്കാൻ പറ്റുമോ."
"ഇല്ലെന്ന് അറിയാം. എല്ലാം ഒന്ന് ശരിയാകട്ടെ ആദ്യം."
"അതെ അതെ. ഭരത് ഉണ്ടോ അവിടെ?"
"ഇല്ല, വന്നിട്ടില്ല."
"വരുമ്പോൾ ഞാൻ അന്വേഷിച്ചു എന്ന് പറയണം."
"വേണ്ട ഞാൻ പറയുന്നില്ല."
"അതെന്താ"
"അദ്ദേഹം അറിയേണ്ട. ഞാൻ പറഞ്ഞില്ലേ പുള്ളി ദേഷ്യപ്പെടും"
"അനു പേടിക്കേണ്ട രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ എന്നെ കഴിഞ്ഞേ ഉള്ളൂ ആരും."
സണ്ണി ഒരു താളത്തിൽ എന്നപോലെ പറഞ്ഞു.
"എനിക്ക് അത് കേട്ടാൽ മതി."
"അപ്പൊ ഇനി എനിക്കുള്ള ട്രീറ്റും രഹസ്യമായിരിക്കുമല്ലോ"
"ട്രീറ്റോ?"
"പിന്നെ, മീൻ കുളം റെഡിയായാൽ എനിക്ക് ട്രീറ്റ് ഉണ്ടാവില്ലേ?"
"ഓ... അങ്ങനെ! പിന്നെന്താ..."
"എനിക്ക് സ്കോച്ചാണ് ഇഷ്ടം, കേട്ടോ?"
"എൻറെ ദൈവമേ! വലിയ ട്രീറ്റ് ആണല്ലോ."
"പിന്നെ. തരില്ലേ?"
"ഞാൻ ആലോചിക്കട്ടെ."
"അനു എന്ത് തന്നാലും ഞാൻ റെഡിയാണ്."
സണ്ണിയുടെ സ്വരം കൂടുതൽ സോഫ്റ്റ് ആവുന്നത് അനസൂയ ശ്രദ്ധിക്കാതിരുന്നില്ല.
വൈഫിനെ പറ്റി ചോദിച്ചാലോ എന്ന് വിചാരിച്ചു പിന്നെ വേണ്ടെന്നുവച്ചു.
വൈഫ് വീട്ടിൽ ഇല്ല ഒറ്റയ്ക്കാ എന്നൊക്കെ പറഞ്ഞു കളഞ്ഞാലോ.
ഫോൺ വച്ച് ഹാളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ കൊടുക്കുന്ന ട്രീറ്റിനെ
💬 Comments
View all comments