0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.5K

ഇരിക്കുന്ന അനിതയ്ക്ക് കിട്ടിയ ഒരു ബമ്പർ പ്രൈസ് ആണ് ഹൈദരാലിക്ക എന്ന് അനസൂയക്ക് മനസ്സിലായി.
ഇനി അയാൾ ഇടയ്ക്കിടയ്ക്ക് അനിതയെ സന്ദർശിക്കും.
പകലും രാത്രിയും എല്ലാം വരും.
അപ്പോഴെല്ലാം അവൾ അവളുടെ പങ്കാളിയായി മാറും.
അയാളെ പറ്റി ആദ്യം എത്ര വെറുപ്പോടെയാണ് അവൾ പറഞ്ഞിരുന്നത്!
ഇപ്പോഴോ അയാളുടെ ഒരു ആരാധകനായി മാറിയിരിക്കുന്നു തന്റെ സുഹൃത്ത്.
ഇത്രയൊക്കെ അവളെ പ്രസാദിപ്പിക്കാൻ മദ്ധ്യവയസ്കനായ അയാളിൽ എന്ത് മാജിക്കാണ് ഉള്ളത്?
അനസൂയ അത്ഭുതപ്പെട്ടു.

തിരിച്ചു പോയാലോ എന്ന് അവൾ വീണ്ടും ആലോചിച്ചു.
പിന്നെ രണ്ടും കൽപ്പിച്ച് അവൾ വിളിച്ചു.
"അനിതേ നീ ഇവിടെ ഉണ്ടോ? എന്താ വാതിലൊക്കെ തുറന്നു കിടക്കുന്നത്?"
അകത്തുനിന്നും അനിത വിളി കേട്ടു.
"അനസൂയേ നീയോ. അവിടെ ഇരിക്കടീ ഞാൻ ബാത്റൂമിലാ, ദാ വരുന്നു."

അല്പം കഴിഞ്ഞ് അനിത പുറത്തേക്ക് വന്നപ്പോൾ അനസൂയ അവളെ ആകെയൊന്ന് ശ്രദ്ധിച്ചു.
വസ്ത്രം എല്ലാം മാറിയിട്ടുണ്ട് ഒരു ചുരിദാർ ആണ് ഇപ്പോൾ വേഷം. ചുണ്ടുകൾ രണ്ടും അല്പം തിണർത്തിട്ടുണ്ട്. മുടിയെല്ലാം അലങ്കോലമായി കിടക്കുന്നു.
"എന്തുപറ്റി എടീ നിനക്ക്? എന്ത് കോലമാണിത്?"
അനസൂയ ചോദിച്ചു.
"നീ എപ്പോഴാ വന്നത്?"
"ഞാൻ വന്നിട്ട് കുറച്ചു നേരമായി."
അനിത അവളെ സൂക്ഷിച്ചുനോക്കി.
അനസൂയ തലയാട്ടി.
"അയാൾ പോകുന്നത് ഞാൻ കണ്ടെടീ."
അനിത അവളെ നോക്കി നെടുവീർപ്പെട്ടു.
പിന്നെ ചമ്മിയ ഒരു ചിരി ചിരിച്ചു.
"എല്ലാം അറിഞ്ഞിട്ടാ ഈ ഭാവമൊക്കെ അല്ലേ?"
അനിതയുടെ ചമ്മൽ കണ്ട് അനസൂയയും ചിരിച്ചു പോയി.

"എങ്ങനെയുണ്ടായിരുന്നു ഇത്തവണ?"
കുറച്ചു കഴിഞ്ഞ് അനസൂയ ചോദിച്ചു.
അനിത വീണ്ടും ചിരിച്ചു.
"എന്നെ കണ്ടിട്ട് എന്ത് തോന്നുന്നു?"

💬 Comments

View all comments